0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 11420

എന്തിനും ധൈര്യമാ....

ഞാൻ ഉണ്ടാകും എന്നും തന്റെ കൂടെ...... അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട് പറഞ്ഞു

അത് കണ്ട് കിടന്നു കൊണ്ട് തന്നെ അവൾ എന്നെ നോക്കി....

ഉറപ്പാണോ ?

അതേടാ....

ഇനി ഏതെങ്കിലും പെണ്ണ് ചേട്ടന്റെ ലൈഫിൽ വന്നാൽ  എന്നെ ഉപേക്ഷിക്കില്ലേ......

ഇല്ലാ...... അങ്ങിനെ ആരും വരില്ലാ......

വന്നാലോ ?

ഞാനും കൂടെ വിചാരിച്ചാൽ അല്ലേ വരൂ..... എനിക്ക് അങ്ങിനെ വേറെ ഒരാൾ വേണ്ടെങ്കിലോ

ജീവിതം അല്ലേ ചേട്ടാ... നമ്മുടെ ഈ പുതുമോടി ഒക്കെ കുറച്ചു കഴിയുമ്പോൾ തീരും.... ഇപ്പോ ഉള്ളതുപോലെ ഒന്നും ആ ടൈമിൽ ഉണ്ടാകില്ല..... ആ സമയത്ത് വേറെ ഒരാൾ വരില്ലെന്ന് ഒന്നും പറയാൻ പറ്റില്ലാലോ....

അങ്ങിനെ ഒരാൾ വന്നാലും തന്നെ സ്നേഹിക്കുന്ന പോലെ വേറെ ഒരാളെ സ്നേഹിക്കാൻ എനിക്ക് ഇനി പറ്റില്ല.....

ഹ്മ്മ്.... അവൾ മൂളിക്കൊണ്ട് സന്തോഷത്തോടെ കിടന്നു.....

എപ്പോളോ ഉറങ്ങി പോയി....

പിറ്റേ ദിവസം നിമിഷ ജോലിക്ക് പോയി കഴിഞ്ഞു വിപിൻ കാറുമായി വന്നു.....

ഡാ ഇന്ന് മുതൽ ഞാൻ മര്യാദക്ക് ജോലിക്ക് പോകാൻ പോകുകയാ....  വിപിൻ പറഞ്ഞു

അതെന്താ പെട്ടെന്ന് ഒരു മാറ്റം......

നിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയത് അവൾക്ക് ഇഷ്ടമായില്ല....

ഇവിടെ ആയിരുന്നപ്പോൾ നിമിഷയുടെ സാലറിയിൽ റെന്റും ചിലവും എല്ലാം പോയിരുന്നു.... ഇനി അങ്ങിനെ പറ്റില്ലാലോ..... അവൻ സങ്കടത്തോടെ പറഞ്ഞു

അത് ശരിയായിരുന്നു.... നിമിഷയ്ക് അത്യാവശ്യം നല്ല സാലറി ഉള്ളതുകൊണ്ട് കാര്യങ്ങളൊക്കെ അവളാണ് നോക്കുന്നത്.... അവൻ പലപ്പോളും ലീവ് ആയിരുന്നത് കൊണ്ട് തന്നെ അവനു മര്യാദക്ക് സാലറിയും കിട്ടിയിരുന്നില്ല.... ഇനി അവൻ പഠിച്ചോളും.....  ഞാൻ മനസ്സിൽ

💬 Comments

View all comments