0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5 [SAMI]

Author : SAMI Read All Parts 9587

മേൽ തൊട്ട് തലോടുവാനും ഒകെ തുടങ്ങി.....

ഇനിയും അവിടെ നിന്നാൽ പണിയാകും അതുകൊണ്ട് പെട്ടെന്ന് കഴിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി.... കൂടെ വിപിനും പുറത്തേക്ക് വന്നു

ഡാ.... ഞാൻ അവളോട് പറഞ്ഞു......... അവൾക്ക് സമ്മതം.... വിപിൻ പറഞ്ഞു

എന്നിട്ട് എന്നാ വരുന്നത്....

എപ്പോ വേണേലും വരാൻ അവൾ റെഡിയാ.... പക്ഷേ ഫ്ലാറ്റ് നോക്കണ്ടേ....

ഹാ.... ഇവിടെ അടുത്തെന്നും നോക്കണ്ട..... കുറച്ചു മാറി നോക്കിയും മതി... ഇല്ലേൽ നിമിഷ പൊക്കും..... ഞാൻ പറഞ്ഞു

അതേ ശരിയാ.... നീ ഒന്ന് നോക്കുമോ ഫ്ലാറ്റ്.... നിനക്ക് കുറെ പരിചയക്കാർ ഉണ്ടാകുമല്ലോ...... വിപിൻ പറഞ്ഞു

നോക്കാം....

ഇവിടെ നിന്നും പരമാവധി അകലെ എടുത്തു കൊടുക്കണം..... എപ്പോളും ഓടി വരാൻ പറ്റാത്ത അകലെ,,,, എന്നാലേ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കു

നീ എന്താ ആലോചിക്കുന്നത് ? വിപിൻ ചോദിച്ചു

റേറ്റ് കുറഞ്ഞത് നോക്കിയാൽ പോരെ...

മതി.... എന്നുവച്ച് കൂതറ ഫ്ലാറ്റ് ഒന്നും നോക്കണ്ട... അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ളത് ആണെങ്കിൽ നല്ലത്

ആട നോക്കാം..... അടുത്ത മാസത്തേക്ക് വരാൻ റെഡിയാകാൻ പറഞ്ഞേയ്ക്ക്

ഡാ അടുത്ത മാസം എന്ന് പറഞ്ഞാൽ ഒരാഴ്ച അല്ലേ ഉള്ളു.... വിപിൻ ചോദിച്ചു

ഹാ....

അപ്പോളേക്കും ഫ്ലാറ്റ് കിട്ടുമോ ?

അതൊക്കെ കിട്ടും..... അവനെ ഇവിടെ നിന്നും മാറ്റാൻ നാളെ തന്നെ ഫ്ലാറ്റ് കണ്ടുപിടിക്കാൻ ഞാൻ റെഡിയായിരുന്നു....

അതും പറഞ്ഞു ഞാൻ അവിടെ നിന്നും റൂമിലേക്കു വന്നു....

രണ്ട് മൂന്ന് ദിവസങ്ങൾ കൂടെ കടന്നു പോയി.... ഫ്ലാറ്റ് നോക്കാൻ പരിചയമുള്ള ബ്രോക്കർമാരോട് പറഞ്ഞേൽപ്പിച്ചു.... കുറച്ചു അകലെ ആയിട്ടുള്ള സ്ഥലങ്ങളിൽ മാത്രം മതിയെന്നും

💬 Comments

View all comments