0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : SAMI Read All Parts 6619

ക്യാബിനിലേക്ക് നടന്നു കൊണ്ട് ഞാൻ പറഞ്ഞു

ഓ.... പിന്നെ.... മല മറിക്കുന്ന പണിയല്ലേ ഇവിടെ..... കാവ്യ പറഞ്ഞു

ഹാ... നെക്സ്റ്റ് വീക്ക് ആണ് നമ്മുടെ ആ ഹോട്ടലിന്റെ ബാക്കി ഫ്ലോറിന്റെ ടെൻഡർ നടക്കുന്നത്...... ഞാൻ തിരിച്ചു വന്നുകൊണ്ട് പറഞ്ഞു

10 കോടിയുടെ..... കാവ്യ ചോദിച്ചു

ഹാ.... അത് കൂടെ കിട്ടിയാൽ നിനക്ക് ഇവിടെ ആവിശ്യത്തിന് പണി ഉണ്ടാകും

ഓ അതാണോ....

ഹാ... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

വേറെ സ്റ്റാഫ് നെ ഒക്കെ എടുക്കാൻ പോകുന്നു നു പറഞ്ഞിട്ട് എന്തേ ? കാവ്യ ചോദിച്ചു

ഇപ്പൊ വേണ്ടാ....

അതെന്താ ?

പിന്നെ തന്നോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പറ്റില്ലാലോ......

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു..... അവൾക്കും എന്നോടുള്ള സംസാരം ഇഷ്ടമാണെന്ന് അതിലൂടെ മനസിലായി

സ്റ്റാഫിനെ ഒന്നും എടുക്കേണ്ട... എന്റെ സാലറി കൂട്ടി തന്നാൽ മതി..... കിട്ടിയ ഗ്യാപ്പിൽ അവൾ പറഞ്ഞു

ജോലിയിൽ കേറിയിട്ട് രണ്ട് മാസം കഴിഞ്ഞപ്പോളേക്കും സാലറി കൂട്ടി ചോദിക്കുന്നോ ? നീ ആള് കൊള്ളാലോ....

അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു കാണിച്ചു......

നമുക്ക് ആലോചിക്കാട്ടോ സാലറിയുടെ കാര്യം.... അവളെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു

ഞാൻ ചുമ്മാ പറഞ്ഞതാഡാ ....

ആയിക്കോട്ടെ.... അതും പറഞ്ഞു ഞാൻ വീണ്ടും എന്റെ ക്യാബിനിലേക്ക് കയറി....

ഉച്ചക്ക് ശേഷം വർക്ക് സൈറ്റിലൊക്കെ പോയി വന്നപ്പോളേക്കും കുറച്ചു വൈകി... കാവ്യയോട് യൂബർ വിളിച്ചു പൊയ്ക്കോളാൻ ഫോൺ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ നേരെ നിമിഷയുടെ ഓഫീസിലേക്ക് പോയി.....

പോകുന്ന വഴിക്ക് തന്നെ ദിഷയ്ക്ക് വാട്ട്സപ്പിൽ ഞാൻ വരികയാണെന്ന് പറഞ്ഞു

💬 Comments

View all comments