0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : SAMI Read All Parts 6918

ഞാൻ പറഞ്ഞു

ഇല്ലാ.... അനീന പറഞ്ഞു

എന്നാൽ പിന്നെ ഇപ്പൊ തന്നെ എന്റെ കൂടെ പോരെ.....

ഹേയ്... അത് പറ്റില്ല.... കുറച്ചു സാധങ്ങളൊക്കെ ഉണ്ട്..... അനീന പറഞ്ഞു

അപ്പോളും സ്വാതി ഒന്നും മിണ്ടിയില്ല....

സ്വാതീ......

എന്താ ചേട്ടാ....

എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ ?

ഒന്നുമില്ല.....

അനീന ഇനി ഒന്നും പറഞ്ഞു കളിയാക്കില്ല.... അതിനുള്ള ഡോസ് ഞാൻ കൊടുത്തിട്ടുണ്ട്....

അതെന്താ.... ? സ്വാതി ആകാംഷയോടെ ചോദിച്ചു.....

അതൊക്കെ ഉണ്ട്.... അല്ലേ അനീനെ....

അതിനു അനീന  മറുപടി  ഒന്നും പറഞ്ഞില്ല....

പിന്നെ അതിനെ പറ്റി ഞാൻ ഒന്നും സംസാരിച്ചില്ല....

അവരുടെ പി ജി എത്തി രണ്ടാളും കാറിൽ നിന്നും ഇറങ്ങി  നടന്നതും ഞാൻ അനീനയെ വിളിച്ചു

അനീനെ ഒന്നിങ് വന്നേ......

അത് കേട്ട് അവൾ കാറിനു അടുത്തേക്ക് വന്നു.....

നിമിഷയോട് ഇതൊന്നും വിളിച്ചു പറയേണ്ട..... ഞാൻ ആയിട്ട് ഇത് ആരോടും ഒന്നും പറയില്ല.....

ഹും.... അനീന ഒന്ന് മൂളി

എന്നാ പൊക്കോ..... ഞാൻ പറഞ്ഞു കൊണ്ട് കാർ എടുത്തു പോയി...

പോകുന്ന വഴിക്കാണ് ദിഷയുടെ ഫ്ലാറ്റ്.... അവിടെ എത്തിയപ്പോൾ ദിഷയുടെ അടുത്ത് ഒന്ന് കേറിയാലോ എന്ന് തോനി....

നേരെ അവളുടെ ഫ്‌ളാറ്റിലേക്ക് എടുത്തു.... അവളെ വിളിക്കാനൊന്നും നിൽക്കാതെ ഫ്ലാറ്റിൽ വന്ന് കാളിങ് ബെൽ അടിച്ചു....

പെട്ടെന്ന് തന്നെ ദിഷ ഡോർ തുറന്നു..... എന്നെ കണ്ട് അവൾ ഒന്ന് അമ്പരന്നു....

എന്താ ചേട്ടാ.... അവൾ ചോദിച്ചു

ചുമ്മാ വന്നതാ....

അവൾ എന്നെ കണ്ട അമ്പരപ്പിൽ അവിടെ തന്നെ നിന്നു

അകത്തേക്ക് വിളിക്കുന്നില്ലേ ? ഞാൻ ചോദിച്ചു

ഹാ... വാ...

അകത്ത്

💬 Comments

View all comments