0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : SAMI Read All Parts 6162

അടച്ചു....

ചെ.... വേണ്ടിയിരുന്നില്ല....

ആവശ്യമില്ലാത്ത പരുപാടി ആയിപോയി....  സ്വാതി നിമിഷയോട് ഈ കാര്യം പറഞ്ഞാൽ എല്ലാം തീരും.... അവൾ എന്നോടുള്ള എല്ലാ ബന്ധവും നിർത്തും

മാന്യനായി നടന്നിരുന്ന എനിക്ക് ചേരുന്ന പ്രവർത്തി ആയിരുന്നില്ല അത്.... മനസ് ആകെ ഡിസ്റ്റർബ് ആയി.....

ഏത് നേരത്താണാപോ എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്...

പോയി സ്വതിയോട് മാപ്പ് പറഞ്ഞാലോ.....

അല്ലെങ്കിൽ വേണ്ട അവൾ ഒന്നും അറിഞ്ഞിട്ടില്ലെങ്കിൽ അത് മണ്ടത്തരമാകും....

മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടി..... അവസാനം വരുന്നിടത് വച്ച് കാണാമെന്ന് വിചാരിച്ചുകൊണ്ട് കിടന്ന് ഉറങ്ങി.....

പിറ്റേ ദിവസം കുറെ വൈകിയാണ് എഴുന്നേറ്റത്.... ഒരു സ്വപനം പോലെ ഇന്നലെ നടന്നത് മനസിലുണ്ട്....

സ്വാതി എങ്ങിനെ ആകും പ്രതികരിക്കുക എന്നാലോചിച്ചുകൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്തിറിങ്ങി....

കിച്ചണിൽ പാത്രം കഴുകുന്ന ശബ്ദം കേട്ട് നേരെ അവിടേക്ക് പോയി....

ഹാ എഴുന്നേറ്റോ ? ചേട്ടൻ ഇന്നലെ എപ്പോളാ വന്നത് ? എന്തേ എന്നെ വിളിക്കാഞ്ഞേ ? എന്നെ കണ്ടതും നിമിഷ ചിരിച്ചു കൊണ്ട് ചോദിച്ചു

നിമിഷയുടെ ചിരി കണ്ടതോടെ  സമാധാനമായി.... സ്വാതി ഒന്നും നിമിഷയോട് പറഞ്ഞിട്ടില്ല....

താൻ ഉറങ്ങിയിട്ടുണ്ടാകുമെന്ന് വിചാരിച്ചിട്ടാ വിളിക്കാഞ്ഞത്.... എന്റേൽ കീ ഉണ്ടായിരുന്നല്ലോ അത് കൊണ്ട് തുറന്ന് കയറി....

ഹാ മനസിലായി....

അവരൊക്കെയോ ? ഞാൻ ചോദിച്ചു

അവർ രാവിലെ തന്നെ ഓട്ടോ വിളിച്ചു പോയി.... അവർക്ക് ഇനി ഫ്രഷ് ആയിട്ട് വേണ്ടേ ഓഫീസിലേക്ക് വരാൻ.... നിമിഷ പറഞ്ഞു

വീണ്ടും സമാധാനം... ഇനി സ്വാതിയെ ഫെയ്സ് ചെയ്യേണ്ടാലോ.....

ചേട്ടൻ കുളിക്കണില്ലേ..... വേഗം റെഡി ആക്... എന്നിട്ട് പോകുന്ന വഴി എന്നെ ഒന്ന് ഡ്രോപ്പ്

💬 Comments

View all comments