0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Author : SAMI Read All Parts 7.6K

നിമിഷ അതെടുക്കാൻ അനീനയെയും വിളിച്ചു കിച്ചണിലേക്ക് പോയി..... കൂടെ സ്വാതിയും എണീക്കാൻ തുടങ്ങിയതും ഞാൻ സ്വാതിയുടെ കൈയിൽ പിടിച്ചു വലിച്ചു അവിടെ ഇരുത്തി

അത് അവർ എടുത്തോളും..... അതിനുള്ളതേ ഉള്ളു.... സ്വാതി ഇവിടെ നിന്നും ഞാൻ പറയാതെ ഇനി എണീക്കില്ല.... ഞാൻ ചെറു ചിരിയോടെ പറഞ്ഞു

അപ്പോളേക്കും നിമിഷയും  അനീനയും ബോട്ടിലും മുറിച്ചു വച്ച ഫ്രൂട്ട്സും സാധനങ്ങളുമായി എത്തി.....

വൗ.... അബ്സല്യൂട്ടിന്റെ ഒരു ലിറ്റർ ബോട്ടിൽ കണ്ടതും ദിഷ പറഞ്ഞു

സ്വാതിയാണ് ഇന്ന് നമ്മുടെ ടാർഗറ്റ്.... ഞാൻ പറഞ്ഞു

ഒന്ന് പോ ചേട്ടാ.... സ്വാതി പറഞ്ഞു

തന്റെ നാണം എല്ലാം ഞാൻ ഇന്ന് മാറ്റി തരാം,,,,, ഞാൻ പറഞ്ഞു

അതും പറഞ്ഞു ഞാൻ ഓരോ ഗ്ലാസിലും ഒഴിച്ചു.... എല്ലാ ഗ്ലാസിലും നാരങ്ങാ നീരും, ഒരു കഷ്ണം പച്ച മുളകും, ഉപ്പും കൂടെ ഇട്ടു....

ഇതെന്താ ചേട്ടൻ നാരങ്ങാ വെള്ളമാണോ ഉണ്ടാക്കുന്നത്.... നിമിഷ ചിരിച്ചു കൊണ്ട് ചോദിച്ചു...

ഹാ അത് പോലെ തന്നെ.... ഇത് ലൈം അല്ലേ..... ഇങ്ങിനെയാ കുടിക്കേണ്ടത്..... ഞാൻ പറഞ്ഞു

അതിലേക്ക് സോഡയും രണ്ട് ഐസ് ക്യൂബും കൂടി ഇട്ടുകൊണ്ട് ഒരു ഗ്ലാസ് ഞാൻ സ്വാതിയുടെ നേരെ നീട്ടി....

എനിക്ക് വേണ്ട ചേട്ടാ.... അവൾ എല്ലായിപ്പോലും പറയുന്നത് പോലെ പറഞ്ഞു

പിടിക്ക് ഇത്.....

അതോടെ സ്വാതി ഗ്ലാസ്സ് വാങ്ങി...

ഇവിടെയൊക്കെ വന്നിട്ട് ഇതൊക്കെ എന്ജോയ് ചെയ്യാതെ എന്ത് രസമാ ഉള്ളത്..... അതും ഞങ്ങളെ പോലെ ഒരു ടീമിനെ കിട്ടിയിട്ട്..... ഞാൻ പറഞ്ഞു

അങ്ങിനെ പറയ് ചേട്ടാ.... അനീന പറഞ്ഞു

നീ അധികം പറയേണ്ട..... ഇവൾക്ക് ഒരെണ്ണം

💬 Comments

View all comments