Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]
എന്നാൽ ഞാൻ നിന്റെ ഫ്ലാറ്റിൽ നിന്നോളാം....
ഇവനെ കൊണ്ട് വലിയ ശല്യം ആയല്ലോ.... ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ ഇപ്പോൾ പുറത്തു പോകും എന്നിട്ട് രാത്രിയേ വരൂ.... നീ അപ്പോളേക്കും വന്നാൽ മതി..... വിപിനെ ഒഴിവാക്കാൻ ഒരു രക്ഷയും ഇല്ലാതെ ആയതോടെ ഞാൻ പറഞ്ഞു
ആ അപ്പോളേക്കും വരൂ.... കാവ്യയെ ബസ് കയറ്റി വിട്ടതിനു ശേഷം..... വിപിൻ പറഞ്ഞു
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു....
എന്താ ചേട്ടാ..... ഞാൻ പറയുന്നത് എല്ലാം കേട്ട നിമിഷ ചോദിച്ചു
അവന് കാവ്യയെ ഒറ്റക്ക് നിർത്താൻ പേടി... അവളെ ഒരാഴ്ചക്ക് നാട്ടിലേക്ക് പറഞ്ഞയക്കാൻ പറഞ്ഞു
ഓ എന്തൊരു സ്നേഹം..... ഇവിടെ ഞാൻ എത്ര ദിവസം ഒറ്റയ്ക്ക് നിന്നിട്ടുണ്ട് അപ്പോളൊന്നും അവന് ഈ പേടി ഉണ്ടായില്ലേ.... നിമിഷ ദേഷ്യത്തോടെ ചോദിച്ചു
തനിക്ക് ഇവിടെ ഞാൻ ഉണ്ടായില്ലേ..... അവന്റെ എല്ലാ കുറവും നികത്താൻ വേണ്ടി.... നിമിഷയെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
അതോടെ നിമിഷയുടെ ദേഷ്യം എല്ലാം മാറി.....
അതുകൊണ്ട് മാത്രമാ........... നിമിഷ പകുതി പറഞ്ഞു നിർത്തി
അത് വിട്..... അവൻ ഇന്ന് തന്നെ ഇവിടേക്ക് വരുമെന്ന്.... ഞാൻ പറഞ്ഞു
അതെന്തിന്..... ഇന്ന് വരേണ്ടാ നു പറയ്.....
ഞാൻ പറഞ്ഞു അവൻ സമ്മതിക്കുന്നില്ല....
എനിക്ക് ഇന്ന് കൂടെ ചേട്ടന്റെ കൂടെ നിൽക്കാം എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു.... നിമിഷ ചിണുങ്ങിക്കൊണ്ട് പറഞ്ഞു
നമുക്ക് രാത്രി വരെ സമയം ഇല്ലേ.... അത് വരെ നമുക്ക് അടിച്ചു പൊളിക്കാം... ഞാൻ നിമിഷയെ സമാധാനിപ്പിച്ചു
അത് പോരാ.... രാത്രി കൂടെ വേണം....
എന്നാൽ നീ വിപിനെ
💬 Comments
View all comments