0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]

Author : SAMI Read All Parts 6100

കാണിച്ചുകൊണ്ട്  അവൾ ആ ബിൽഡിങ്ങിലേക്ക് കയറിപ്പോയി.....

ഞാൻ വാച്ച് എടുത്തു നോക്കി..... ഒരു മണിക്കൂറോളം അവിടെ വേസ്റ്റ് ആയി.... വേസ്റ്റായെന്ന് പറയാൻ പറ്റില്ല.... ഇങ്ങനെയുള്ള മുഹൂർത്തങ്ങളൊക്കെ അല്ലേ ജീവിതം കളർഫുൾ ആകുന്നത്....

അവിടെനിന്നും കാറെടുത്തു നേരെ സൈറ്റിലേക്ക് വിട്ടു.... അവിടെ കുറെ നേരം നിന്ന് ഉച്ച കഴിഞ്ഞ് ഓഫീസിലേക്കും പോയി... ഓഫീസിൽ കാവ്യാ ഇല്ലാതെ ഒരു രസമില്ല..... അവളുടെ സംസാരവും കൊഞ്ചലും ഇല്ലാതെ അവിടെ ബോറടി ആയി.... അതോടെ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു

എടാ ഞാൻ വിളിക്കാൻ മറന്നു പോയി.... ഫോൺ എടുത്ത ഉടനെ കാവ്യ പറഞ്ഞു

മറക്കും അത്രക്കല്ലേ ഉള്ളു.... ഞാൻ പറഞ്ഞു

ആയോ അങ്ങിനെ അല്ലാ.... മര്യാദക്ക് ഉറങ്ങിയില്ല ഇന്നലെ രാത്രി.... ആകെ ക്ഷീണം ആയിരുന്നു

അതെന്തേ ഉറങ്ങാതിരുന്നത്.... സ്ലീപ്പർ ബസ് ആയിരുന്നില്ലേ....

അതേ പക്ഷേ ഞാൻ ഒറ്റക്ക് ആയിരുന്നത് കൊണ്ട് പേടി ആയിരുന്നു.....

നിനക്കും പേടിയോ ?

അതെന്താ എനിക്ക് പേടിക്കാൻ പാടില്ലേ

ഭയങ്കര ധൈര്യ ശാലിയാണ് ഒറ്റക്ക് ഫ്ലാറ്റിൽ കിടന്നോളാം എന്നൊക്കെ പറഞ്ഞ ആളല്ലേ....

അത് അവിടെ അല്ലേ.... ബസിൽ അറിയാത്ത ആളുകളുടെ ഇടയിൽ ഏതൊരു പെണ്ണിനും പേടി ഉണ്ടാകും....

ഹാ.... എന്നിട് ഇപ്പൊ ക്ഷീണമൊക്കെ മാറിയോ ?

മാറി....

എന്നാ താൻ തിരിച്ചു വരുക.. ഞാൻ ചോദിച്ചു

പതുക്കെ വന്നാൽ പോരേ.... കാവ്യ പറഞ്ഞു

താനില്ലാതെ ഇവിടെ ഒരു രസമില്ലടോ..... ഞാൻ പറഞ്ഞു

അത് പറഞ്ഞു വിടുമ്പോൾ ഓർക്കണമായിരുന്നു......

തന്റെ നല്ലതിന് വേണ്ടിയല്ലേ നാട്ടിലേക്ക്  പൊക്കോളാൻ പറഞ്ഞത്.....

എനിക്ക് അവിടെ ആയിരുന്നു ഇഷ്ടം....

എന്നാൽ നാളെ പോരേ......

💬 Comments

View all comments