0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI]

Author : SAMI Read All Parts 6.9K

അതോർത്തപ്പോൾ നിമിഷയോട് സ്നേഹം കൂടി.....

സ്വാതിയുടെ കാര്യം നിമിഷയോട് പറയണോ ? ഞാൻ എന്നോട് തന്നെ ചോദിച്ചു....

പറഞ്ഞാൽ അത് എങ്ങിനെ ഉൾക്കൊള്ളും... ദിഷയുടെ കാര്യത്തിലും അനീനയുടെ കാര്യത്തിലും പ്രശ്നമില്ല, പക്ഷെ ഇതുവരെ സ്വാതിയെ പറ്റി ഇങ്ങനെ ഒന്ന് നിമിഷ പറഞ്ഞിട്ടില്ല....

ഫോൺ എടുത്തു നിമിഷക്ക് മെസേജ് ടൈപ്പ് ചെയ്തു.....

"ഡാ ഒരു കാര്യം ഉണ്ടായി... നാളെ വരുമ്പോൾ പറയാം...."

അങ്ങിനെ ഒരു മെസ്സേജ് അയച്ചിട്ടു....

ഫോൺ എടുത്തു വച്ച് വീണ്ടും സ്വാതിയെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി പോയി.....

തുടരും....

💬 Comments

View all comments