0%

Chapter Title : ?പ്രിയപ്പെട്ട കുക്കു [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.1K

സ്റ്റൈൽ കൊണ്ട് ഞാനിങ്ങനെ ആയപ്പോളും അവൾ പറയാൻ ബാക്കി വെച്ച ആ കഥ ഞങ്ങൾക്കിടയിൽ സെക്സില് മാത്രമുള്ള സ്വാഭാവികമായ ഒരു മടുപ്പ് വരാൻ തുടങ്ങിയപ്പോ ഞാൻ ചോദിച്ചു, അങ്ങനെ അവളത് പറയാനുമൊരുങ്ങി.

പക്ഷെ കാര്യം ഇതൊന്നുമല്ല, കഴിഞ്ഞ സമ്മറിന് ഞാനും ഐശ്വര്യയും പിള്ളേരും കോട്ടയത്തേക്ക് ചെന്നപ്പോൾ, രാത്രി വെള്ളമടിക്കിടയിൽ അളിയൻ പറഞ്ഞു ഹൌസ് ബോട്ട് നല്ല വരുമാനമാണ്, ഞാൻ നോക്കിക്കോളാം നീ വാങ്ങിച്ചു തന്നാൽ മാത്രം മതിയെന്നു, അങ്ങനെ എന്റെ പുന്നാര അളിയന് വേണ്ടി 4-5 ഹൌസ് ബോട്ട് മേടിക്കാൻ ഞാനും തീരുമാനിച്ചു. കുമരകത്തു ചെന്നപ്പോ, ഒരു പ്രമാണിയെ പരിചപ്പെട്ടരുന്നേ, ജിമ്മിച്ചൻ!, അതെന്നെയാണ് തോനുന്നു അവന്റെ പേര്, സംസാരിച്ചു വന്നപ്പോൾ ഐശ്വര്യയുടെ സ്വന്തം സോഫിയാന്റിയുടെ അയൽക്കാരനുമാണ് കക്ഷി, ഞാൻ അവനോടു ആൽവിൻ അങ്കിളിനെ അറിയാമോ എന്ന് ചെറിയ തമാശക്ക് ചോദിച്ചാണ്, അവൻ അതിനു മറുപടി പറഞ്ഞത് സോഫിയാന്റീടെ കെട്ടിയോൻ അല്ലെ, ആള് മോളിക്ക് രണ്ടു വയസായപ്പോൾ വെള്ളപ്പൊക്കത്തിൽ മരിച്ചല്ലോ!!.

എനിക്കിതെല്ലാം അറിഞ്ഞിട്ടും ഞാനെന്റെ ഐഷുനോട് എന്തിനാണ് ഈ ഇല്ലാത്ത കഥ പറയിപ്പിച്ചത് എന്ന് നിങ്ങൾ ആലോചിക്കുകയാണ് അല്ലെ, പക്ഷെ ഞാൻ ആലോചിക്കുന്നത് അതല്ല എന്തിനായിരിക്കും വിവാഹം കഴിഞ്ഞു രണ്ടു വര്ഷം ആയപ്പോൾ എന്റെ ഐഷു അവൾക്കിങ്ങനെ ഒരു ബാക്‌സ്റ്റോറി ഉണ്ടെന്നു പറഞ്ഞത്??

ആവൊ...എന്തെ നിക്കുന്നെ പോണില്ലേ?
അടുത്ത കഥ വായിക്ക് പോ!!
ശുബഹം !!

💬 Comments

View all comments