0%

Chapter Title : പ്രിയയുടെ അമ്മായി അപ്പൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 30.2K

ഇനി രവിയേട്ടന്റെ കാര്യം നോക്കാൻ.. എന്നെ കൊണ്ട് വയ്യാ.. പുള്ളി രാവിലെ റബ്ബർ വെട്ടാൻ പോകുന്നതിനു മുൻപ് കാപ്പി വേണം. പിന്നെ ഫുഡ്‌.. അതൊക്കെ നീ നോക്കി കണ്ടു ചെയ്താൽ മതി...

ഫുഡ്‌ കഴിഞ്ഞു ഞാനും രാജിവും മുറ്റത് കൂടി നടന്നു. കുഞ്ഞ് അകത്തുണ്ട്. അവനെ മമ്മി നോക്കുന്നുണ്ട്...

എന്നോട് രാജീവ് സംസാരിക്കുന്നുണ്ട്.. പക്ഷെ ഞാൻ പറമ്പിലേക്ക് ഒക്കെ ആണ് നോക്കിയത്.. വീടിന്റെ പുറക് വശം താഴോട്ട് ചെറിയ ചെരുവാണ്..

അങ്ങ് താഴെ വാഴ വെച്ചിരിക്കുന്നത് കാണാം.. അതിന്റെ അപ്പുറം ചെറിയ തോട്.. ഞാൻ അങ്ങോട്ട്‌ നോക്കി നിക്കുന്നത് കണ്ടിട്ട് രാജീവ് പറഞ്ഞു..

പ്രിയേ.. നമുക്ക് അവിടെ വരെ സ്ഥലം ഉണ്ട്...

ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു..

പിന്നെ ഞാൻ അവിടെ നിന്നു പൊന്നു.. എന്നെ ബസ്സ് സ്റ്റാൻഡിൽ വരെ രാജീവ് കൊണ്ടു വിട്ടു.. തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിച്ചത്..

ഒന്നും നോക്കാനില്ല രാജീവ്ന്റെ ഭാര്യ ആകുക.. നല്ല സമ്പത് ഉള്ള ഫാമിലി ആണ്.. മമ്മിക്ക് എന്നോട് വലിയ സ്നേഹം ആണ്.. ആ ഇടപെടിൽ നിന്ന് എനിക്ക് മനസിലായി..

ഞാൻ എല്ല കാര്യവും എന്റെ കൂട്ടുകാരിയോട് പറഞ്ഞു.. അവൾക്കും സമ്മതം..

അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോൾ രജിസ്റ്റർ മാരിയേജ് കഴിഞ്ഞു. അതികം ആളുകൾ ഇല്ലായിരുന്നു..

ഞാനും രാജിവും ഫസ്റ്റ് നൈറ്റ്‌ ആഘോഷിച്ചു.. എന്നെ ബെഡ്‌റൂമിൽ കിട്ടിയപ്പോൾ രാജീവ് കെട്ടിപിടിച്ചു..

എന്റെ കവിളിലും ചുണ്ടിലും ഉമ്മ വെച്ച് കൊണ്ട് രാജീവ് പറഞ്ഞു..

പ്രിയ.. നിന്നെ ഇവിടെ ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു..

രാജീവ്... ഞാൻ അങ്ങനെ വിളിച്ചോട്ടെ..

നീ വിളിച്ചോടി മുത്തേ..

💬 Comments

View all comments