0%

Chapter Title : പ്രിയയുടെ കഴപ്പും ഭർത്താവിൻ്റെ ഫാൻ്റസിയും 3 [കഥാകാരൻ]

Author : imstoryteller.777 Read All Parts 178.7K

ചെയ്തതാണ്..

ഞാൻ : ഓകെ ഓകെ..എനിക്ക് പ്രോബ്ലം ഇല്ല. ഫ്ലോറിൽ വേറെ ആരും കംപ്ലൈൻ്റ് പറയാതെ നോക്കിക്കോ..

എൻ്റെ ഫ്രണ്ട്‌ലി മാനർ അവന് നന്നായി ഇഷ്ടമായി. അവൻ പറഞ്ഞു

"ചേട്ടൻ കഴിക്കുമെങ്കിൽ വീക്കെൻഡിൽ ഇറങ്ങ് നമുക്ക് ഒന്നു കൂടാം"

ഞാൻ : നോക്കട്ടെ..ഞാൻ പറയാം..

ഞങൾ പരസ്പരം കോണ്ടാക്റ്റ് നമ്പർ കൈ മാറി. അവൻ ഇച്ചിരി സംസാരിച്ചു കൊണ്ടിരിക്കുന്ന ടൈപ്പ് ആണ്..പെട്ടെന്ന് നമ്മളോട് പറ്റുന്ന ഒരു ടൈപ്പ്. ആളൊരു 6 അടിയോളം ഉയരം ഉണ്ട് അത്യാവശ്യം നല്ല ഫിസിക്. കാണാനും കൊള്ളാം. പെൺകുട്ടികൾ ഇങ്ങോട്ട് ചൂണ്ട ഇടുന്ന ഒരു ടൈപ്പ് പയ്യൻ..

ഫ്ലോറിൽ എത്തിയതും അവൻ ഇടത്തോട്ടും ഞാൻ വലത്തോട്ടും തിരിഞ്ഞു.ലിഫ്റ്റിൻ്റെ രണ്ടു സൈഡ് ഇല ആണ് ഞങ്ങളുടെ റൂം..

പിന്നീട് അവനെ റെഗുലർ ആയി കാണാൻ തുടങ്ങി. കാണുമ്പോളൊക്കെ അവൻ നന്നായി സംസാരിക്കും. സെയിൽസ് എക്സിക്യൂട്ടീവ് അല്ലെ, നാവ് ചുമ്മാ ഇരിക്കില്ലല്ലോ.

അങ്ങനെ ഇരിക്കെ ഒരു സാറ്റർഡേ നൈറ്റ് ഒരു 7 മണിക്ക് അവൻ എന്നെ ഫോണിൽ വിളിച്ചു. "ചേട്ടാ ഫ്രീ ആണോ? ഒരു കേക്ക് കട്ടിംഗ് ഉണ്ട് ഫ്രണ്ടിൻ്റെ ബർത്ത്ഡേ..ജോയിൻ ചെയ്യുന്നോ?"

ഞാൻ ഒന്ന് മടിച്ചു..അറിയാത്ത ഫ്രെണ്ട്സിൻ്റെ കൂടെ എങ്ങനെയാ..

അജു : ചേട്ടാ അധികം ആരും ഇല്ല..ഞാൻ പിന്നെ എൻ്റെ റൂം മേറ്റ് ..ജിത്തു പിന്നെ ഞങ്ങടെ ഓഫീസിലെ ഒരു പയ്യനും രണ്ട് ഗേൾസും

ഗേൾസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് വീണ്ടും മടി ആയി. ബട്ട് അവൻ വിയന്ന മട്ടില്ല

അജു : വാ ചേട്ടാ..ചേച്ചിയെയും വിളിച്ചോ..ഒരു 15 മിനുട്ട്. കേക്ക് കട്ട്

💬 Comments

View all comments