0%

Chapter Title : പ്രൊഡ്യുസറുടെ നായികമാർ 1 [വരത്തൻ]

Author : Kambikathakal Read All Parts 4.8K

ആയത് കൊണ്ട് ഇങ്ങനെ കൊണ്ട് വന്നെന്നെ ഉള്ളേ.

രാവിലെ തന്നെ റാമോജി ഫിലിം സിറ്റിയിൽ വന്നിരുന്ന് ഇവന്മാർ ഓരോന്ന് നോക്കുവാണ്.എനിക്കാണേൽ ബോറടിച്ചിട്ട് വയ്യ.കുറച്ച കഴിഞ്ഞ് ഞാൻ അവന്മാരോട് സലാം പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി.ഇറങ്ങാൻ നേരം മൂത്ത മകൻറെ വക ഉപദേശം, "മുറിയിൽ പോയിരുന്ന് അടിച്ച് ഓവറാകല്ലേ, ലിവറൊക്കെ ഒന്ന് ശരിയായി വരുന്നേ ഉള്ള് കേട്ടോ".

"ഓ ആയിക്കോട്ടപ്പ" : നമ്മള് പുണ്യാളൻ ചമഞ്ഞ് ഇറങ്ങി.

നേരെ ഹോട്ടലിൽ വന്ന് താഴെ റെസ്റ്റോറൻറിൽ കയറി,മകൻറെ ഉപദേശം മാനിച്ച് ഒരു കോഫിയും ഓർഡർ ചെയ്തിരുന്നു.

ദേ അപ്പുറത്തെ ടേബിളിൽ പരിചയമുള്ള ഒരു മുഖം.നടി സുപർണ ബാലകൃഷ്ണൻ.ഇപ്പോൾ അത്യാവശ്യം തിരക്കൊക്കെയുള്ള നായികയാണ്.എന്നെ കണ്ട് അവൾ ഒന്ന് ചിരിച്ചു.പിന്നെ എഴുന്നേറ്റ് എൻറെ ടേബിളിൽ വന്നിരുന്നു.

"ഹായ് സർ,ഞാൻ സുപർണ"

"അതെന്താടോ ഇയാള് പേര് പറഞ്ഞ് ഒരു പരിചയപ്പെടുത്തൽ"

അവൾ ചിരിച്ചു.

"സാർ എന്താ ഇവിടെ ?"

"ഞാൻ പുതിയ പടത്തിൻറെ ലൊക്കേഷൻ നോക്കാനായി വന്നതാ ?? മോനും ഡയറക്ടറും കൂടി അങ്ങോട്ട് പോയി.ഞാൻ ഒരു ചായ ഒക്കെ കുടിച്ച് ഇരിക്കാമെന്ന് വെച്ചു"

"ആഹാ എന്നത്തേക്കാണ് പുതിയ സിനിമ തുടങ്ങുക"

"ഇല്ല...സ്ക്രിപ്റ്റിംഗ് ഒക്കെ നടക്കുന്നതേ ഉള്ളൂ.ഷൂട്ടിങ് അതൊക്കെ പിള്ളേരല്ലേ തീരുമാനിക്കുന്നത്.മോളെന്താ ഇവിടെ.ഏതേലും തെലുങ്ക് പടം നടക്കുന്നുണ്ടോ"?

"ഒരു പടത്തിൻറെ സോങ് ഷൂട്ട് ഉണ്ടായിരുന്നു.ഷൂട്ട് കഴിഞ്ഞു ഇനി നാളെ മടങ്ങണം"

"പിന്നെ അവാർഡ് കിട്ടിയ സമയത്ത് ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു ഒരു congrats പറയാൻ,പക്ഷെ താൻ ഫോൺ എടുക്കണ്ടേ"

"അയ്യോ സാർ വിളിച്ചിരുന്നോ ? ഞാൻ കണ്ടില്ല സത്യായിട്ടും.പിന്നെ അപ്പോൾ എല്ലാരും വിളിച്ച് തിരക്കല്ലാരുന്നോ...ശെരിക്കും ഞാൻ സാർ

💬 Comments

View all comments