0%

Chapter Title : പ്രൊഡ്യുസറുടെ നായികമാർ 1 [വരത്തൻ]

Author : Kambikathakal Read All Parts 4.9K

ഇങ്ങനെ ശ്രദ്ധിച്ച് കാണുന്നു.

അവളുടെ ആ ശ്രദ്ധ കണ്ട് ഞാൻ ചോദിച്ചു "എന്താണ് രഞ്ജിത്ത് നെ കണ്ടപ്പോൾ സംസാരവും മലയാളവും ഒക്കെ അങ്ങ് പോയോ"

ഇടക്കാലത്തു രഞ്ജിത്ത് മാത്യുവിനേയും സുപർണയെയും പാട്ടി ചില ഗോസിപ്പുകൾ ഒക്കെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു.

സുപർണ പെട്ടെന്ന് പറഞ്ഞു "അയ്യടാ മോനെ...ഈ പടം ടി വി യിൽ കണ്ടപ്പോഴേ തോന്നി,സാർ ഈ ഒരു ടോപിക്കിൽ വള്ളം കൊണ്ട് വന്ന് അടുപ്പിക്കുമെന്ന്...അന്ന് ഞങ്ങൾ അടുപ്പിച്ച് ഒരു രണ്ട് സിനിമ ചെയ്തപ്പോൾ കുറെ പേര് അടിച്ചിറക്കിയതല്ലേ..."

"ഉവ്വുവ്വ് അത് മോള് വേറെ ആരോട് പറഞ്ഞാലും എന്നോട് പറയല്ലേ...സിനിമയിൽ ഞാൻ വന്നിട്ട് കൊല്ലം പത്തിരുപതായി...നമ്മള് അറിയാതെ ഒരു ന്യൂസും പോകില്ല...ആ രണ്ട് പടം നടക്കുമ്പോൾ നിങ്ങള് രണ്ടും സെറ്റ് ആരുന്നെന്നും പിന്നെ അടുത്ത പടത്തിൽ  അവൻ അതിലെ നായിക ശ്രവ്യ വിജയൻറെ പുറകെ ആയിരുന്നെന്നും മോള് അങ്ങനെ തേക്കപ്പെട്ടതുമൊക്കെ ആരേലും പറഞ്ഞ് വേണോ ഞാൻ അറിയാൻ ...ഹ ഹ...

എൻറെ ചിരി കണ്ട സുപർണ മുഖം കോട്ടി...

"അയ്യോടാ" ഞാൻ പിന്നെയും ചിരിച്ചു.

"സാരമില്ല മോള് ഇപ്പോൾ അവാർഡ് ഒക്കെ വാങ്ങി ആ ശ്രവ്യയെ കാൽ ടോപ്പ് ആയില്ലേ...അവൻ ഇനി ഇങ്ങു തിരികെ വന്നോളും..."

"പിന്നെ എൻറെ പട്ടി അടുപ്പിക്കും അവനെ" സുപർണ പറഞ്ഞു.

ഞാൻ ചിരിച്ചു.

കാളിങ് ബെൽ അടിച്ച് റൂം ബോയ് അകത്തേക്ക് വന്നു.ഒരു ഗ്ലാസിൽ വിസ്കി ലാർജ്ജ്.അത് ടേബിളിൽ വെച്ചിട്ട് അവൻ പോയി.

"ഒരു കാര്യം ചെയ്യാം നമുക്ക് പകുതി വെച്ച് പിടിപ്പിക്കാം" എന്ന് പറഞ്ഞിട്ട് ഞാൻ ഒരു ഗ്ലാസ് കൂടി എടുക്കാൻ

💬 Comments

View all comments