Chapter Title : പ്രൊഡ്യുസറുടെ നായികമാർ 1 [വരത്തൻ]
"36-32-38" അവൾ നാണിച്ചു പറഞ്ഞു...
"അപ്പോൾ കട്ടക്ക് കട്ടയാ..." : ഞാൻ പറഞ്ഞു.
"അവൾക്കും അത്രയാണോ ?" സുപർണ ചോദിച്ചു...
"അതേന്നേ...പിന്നെ വേണേൽ നീ വിചാരിച്ചാൽ അവളെ പൊട്ടിക്കാം കേട്ടോ ?" ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
"എങ്ങനെ ?"
"അറിയാത്ത പോലെ " ഞാൻ പറഞ്ഞു.
അവളുടെ ഒഴിഞ്ഞ ഗ്ലാസ് കണ്ട ഞാൻ പറഞ്ഞു..."ഓരോന്ന് കൂടി പറയട്ടെ..."
അവളുടെ മറുപടി കാത്തു നിക്കാതെ ഞാൻ ഫോൺ എടുത്ത് പറഞ്ഞു "രണ്ട് ലാർജ്ജ് കൂടി"
അതിനിടയിൽ ഫോണിൽ ഒരു കാൾ.മകനാണ്.അവർ ഒരു തെലുങ്ക് നടനെ കാണാൻ പോകുന്നെന്ന്.ഈ ഫിലിമിൽ വില്ലൻ റോളിലേക്ക് ക്ഷണിക്കാൻ.ആ പോട്ടെന്ന് ഞാനും വെച്ച്.ഇവിടെ ഒരു കരിവീട്ടി പോലത്തെ അറവാണിച്ചി കഴച്ച് ഇരിക്കുമ്പോൾ അവന്മാർ ലേറ്റ് ആയിട്ട് വരുന്നത് തന്നെയാ നല്ലത് ഞാൻ മനസ്സിലോർത്തു.
ഞാൻ ആ തെലുങ്ക് നടൻറെ പേര് ഫോണിൽ പറയുന്നത് കേട്ട സുപർണ ചോദിച്ചു.
"അദ്ദേഹം സർ ൻറെ അടുത്ത പടത്തിലുണ്ടോ ?? കാസ്റ്റിംഗ് ഒക്കെ കഴിഞ്ഞോ ??
"കാസ്റ്റിംഗ് ഒന്നും തുടങ്ങിയില്ലന്നേ...ഇത് അവന്മാർ അയാൾ അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് പോയി കണ്ടു നോക്കട്ടേന്ന്" ഞാൻ പറഞ്ഞു.
"മെയിൻ റോൾ ഒക്കെ ആരെയാണ് സർ നോക്കുന്നത് ?"
"ഒന്നും തീരുമാനിച്ചില്ല...പിന്നെ ഒന്ന് രണ്ട് പേരൊക്കെ ഡയറക്ടർ റഫറൻസിന് പറഞ്ഞിട്ടുണ്ട്...ഫൈനൽ ആക്കിയിട്ടില്ല"
"നായിക ആയി ആരുടെയൊക്കെ പേരാണ് സർ നോക്കുന്നത് ?"
"എന്തായാലും നിൻറെ പേരില്ല" ഞാൻ എടുത്തടിച്ച പോലെ പറഞ്ഞു...
അവൾ വല്ലാതായി...
"അതല്ല ഇയാള് ചെയ്യാറുള്ള ടൈപ്പ് ഒരു കഥാപാത്രം അല്ല....പിന്നെ മുന്നേ നീ കന്നടയിൽ ചെയ്ത ആ
💬 Comments
View all comments