0%

Chapter Title : പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ 5

എല്ലാരും അവിടുന്ന് ജീവനും കൊണ്ട് ഓടി. ഇനി ഇവിടെ നിന്നാല്‍ പൊട്ടിയ ഗ്ലാസ്‌ ഞാന്‍ വാങ്ങി കൊടുക്കേണ്ടി വരുമെന്നു തോന്നിയപ്പോള്‍ സൈക്കില്‍ എടുത്തു കൊണ്ട് ഞാനും വീട്ടിലേക്കു വിട്ടു. പോകുന്ന വഴിക്ക് ഉള്ള രമേശേട്ടന്റെ ചായക്കടയില്‍ കയറി നല്ല ചൂടുള്ള പഴം പൊരിയും ചായയും കഴിക്കാമെന്ന് വിചാരിച്ചു.

നിന്‍റെ മമ്മി ഇപ്പോള്‍ ഒരു കറുത്ത കാറില്‍ ഇതിലെ പോകുന്നത് കണ്ടു എന്നയ്യാള്‍ പറഞ്ഞു. ആ അത് മമ്മിയുടെ ഫ്രണ്ട് ആണ് എന്ന് ഞാന്‍ പറഞ്ഞു.. ആണോ ഞാന്‍ കരുതി നിന്‍റെ മാമന്‍ ആയിരിക്കുമെന്ന് പറഞ്ഞു കൊണ്ട് ചായ എനിക്ക് തന്നു. ചായ കുടിച്ചു കൊണ്ടിരുന്നപോള്‍ ഞാന്‍ രമേശേട്ടന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. എന്‍റെ മാമന്‍ ആണെന്ന് കരുതിയെന്നോ! അപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നത് പുരുഷന്‍ ആയിരുന്നോ! അതാരാണ്.. അതുപോലെ പ്രമീള ആന്‍റിക്ക് വെള്ള കാര്‍ അല്ലെ, ഇയ്യാള്‍ കണ്ടു എന്ന് പറഞ്ഞത് കറുത്ത കാര്‍ അല്ലെ .. അപ്പോള്‍ മമ്മി വേറെ ആരുടെകൂടെയോ ആണ് പോയത്. പെട്ടെന്ന് ചായ കുടിച്ചിട്ട് ഞാന്‍ അവിടുന്ന് ഇറങ്ങി കുറച്ചു മാറി നിന്ന് പ്രമീള ആന്റിയെ ഫോണ്‍ വിളിച്ചു.

പ്രമീള ആന്റി: ഹലോ കുട്ടാ.

ഞാന്‍: ഹലോ ആന്റി.

പ്രമീള ആന്റി: എന്തൊക്കെയുണ്ട് വിശേഷം. പരീക്ഷ ഒക്കെ എളുപ്പമായിരുന്നോ ?

ഞാന്‍: കര്‍ത്താവേ പെട്ടു.. തുടക്കം തന്നെ പരീക്ഷ എടുത്തിട്ടു. ആ കുഴപ്പമില്ലായിരുന്നു ആന്റി. അഖിലെഷിനു സഖമാണോ ? അവനു പരീക്ഷ എളുപ്പമായിരുന്നോ ?

പ്രമീള ആന്റി: അതെ, അവനു വളരെ എളുപ്പമായിരുന്നു എന്ന് പറഞ്ഞു. റിസള്‍ട്ട്‌ വന്നിട്ട് ഇനി പറഞ്ഞതില്‍

💬 Comments

View all comments