Chapter Title : പുകയുന്ന പക 2 [അമവാസി]
പറഞ്ഞു തൊടങ്ങിയോ ശാന്ത : ഇതൊക്കെ ഞാൻ കെട്ടി കൊണ്ട് വന്ന കാലം തോറ്റു കേക്കാണത് ആണ് മക്കളെ 😓 ഗോപി : അച്ഛന് ഇപ്പൊ അച്ചാച്ചന് കിട്ടിയ കാര്യസ്ഥ പണി അച്ഛന് കിട്ടി അതു പോലെ സുധിയോ ഞാനോ അതിൽ പോണം ബാക്കി ഉള്ളവരെ ഫീലിംഗ് ഒന്നും നോക്കൂല
അതു പറഞ്ഞു രണ്ടാളും ഭക്ഷണം മതി ആക്കി പോയി.. ഇതു ഇന്ന് മാത്രം അല്ല എന്നു ഇതു പോലെ എന്തേലും പറഞ്ഞു ഈ സോമൻ പിള്ളേരെയും ഭാര്യെയും വെറുപ്പിക്കും
ഭക്ഷണം കഴിച്ചു കഴിഞ്ഞു ശാന്ത ബെഡ് റൂമിൽ പോയി കിടന്നു പതിയെ സോമനെ കെട്ടിപിടിച്ചു
സോമൻ : പ്രായം ഇത്ര ആയിട്ടും നിന്റെ കടി മാറിയില്ലേ അങ്ങോട്ട് മാറി കെടക്കെടി
അതു കേട്ടതും ശാന്ത തിരിഞ്ഞു കിടന്നു.. പിറ്റേന്ന് രാവിലെ സോമൻ കളരിക്കൽ തറവാട്ടിലേക്കു വച്ചു പിടിച്ചു
ഗുരുക്കൾ : ആ സോമ മീനുവിന് ബാംഗ്ലൂർ ആണ് പരിപാടി അപ്പൊ നീയും driver ബാലനും ആണ് ക്കൂടെ ശ്രദ്ധിക്കണം സോമൻ : ആ മൊതലാളി..
സോമൻ അപ്പൊ തന്നെ അവർ പോവുന്ന വണ്ടി നമ്പർ സ്ഥലം ഒക്കെ ഒരാളോട് വിളിച്ചു പറയുകയായിരുന്നു അന്നേരം
മീനു : സോമേട്ട ഇതൊക്ക ഒന്നും കാറിന്റെ ഡിക്കിയിൽ എടുത്തു വെച്ചേ സോമൻ : ആ കൊച്ചേ.. ഡാൻസ് പരുപാടി ആയിരുന്നു അല്ലേ ഞാൻ കരുതി അച്ഛന്റെ കൂടെ പോവാൻ ആയിരിക്കോ എന്ന് 😁 മീനു : ഇപ്പൊ അതല്ല എന്ന് മനസ്സിലായല്ലോ.. പെട്ടി എടുത്തു വെക്ക് 🤧
സോമൻ മനസ്സിൽ
💬 Comments
View all comments