പുകയുന്ന പക 3 [അമവാസി]

📝 Ongoing

👁 101.8K views ❤ 153 likes 💬 12 comments

പുകയുന്ന പക 3
Pukayunna Paka Part 3 | Author : Amavasi
[ Previous Part ] [ www.kkstories.com ]

ഇതൊക്ക കേട്ടു പകച്ചു നിൽക്കുന്ന മീനു തന്റെ മിഴികളെ കണ്ണീരു കൊണ്ട് കുളിപ്പിച്ച്... തന്റെ അമ്മ തന്റെ ഈ അവസ്ഥക്ക് കാരണം ആയ ആളുകളെ കാണിച്ചു തന്നിരിക്കുന്നു ഇനി ഉള്ളത് തന്റെ പ്രതികാരം അതിപ്പോ എത്ര കൂടിയാലും ദൈവവും തന്റെ അമ്മയും പൊറുക്കും എന്ന് അവൾക്കു ബൊത്യം ആയി കാരണം അവളുടെ അവസ്ഥ അത്രയും ഭീകരം ആയിരുന്നു അതു കഴിഞ്ഞു അവൾ റൂമിൽ പോയി അവിടേക്കു അപ്പൊ ഭവാനി അമ്മ അടിച്ചു വാരാൻ ആയി വന്നു മീനു അവരോട് ചോയിച്ചു
മീനു : ഭവാനിയമ്മേ ഒരാൾക്ക് ഏറ്റവും വിഷമവും സങ്കടം വരുന്ന അവസ്ഥ ഏതാ അറിയോ
പണിയിൽ ആയിരുന്ന ഭവാനി പെട്ടന്ന് ഉള്ള ചോദ്യം അയ കൊണ്ട് ഒന്ന് സങ്ങോചിച്ചു കൊണ്ട്
ഭവാനി : ആഹ്ഹ്.. എന്താ മോളെ ഇപ്പൊ അങ്ങനെ തോന്നാൻ
നടന്നതും സോമൻ പറഞ്ഞതും ആയ കാര്യം ഭവാനിയുടെ ഉള്ളിൽ അലയടിച്ചു കിടക്കുണ്ട്
മീനു : അല്ല നമ്മൾ വിശ്വസിച്ചു സ്നേഹിച്ച ആളുകൾ അറിഞ്ഞോ അറിയാതെയോ നമ്മളെ വഞ്ചിക്കുബോൾ ആണ്😓

ഇതു കേട്ട അപ്പൊ തന്നെ ഭവാനിയുടെ പിടുത്തം വിട്ടു മീനുവിന്റെ കാലിൽ വീണു കരയാൻ തുടങ്ങി

ഭവാനി : മോളെ ഇതൊന്നും അറിഞ്ഞിട്ടും എന്നേ കൊണ്ട് തടുക്കാൻ പറ്റാത്തത് ആണ്.. എന്ത് ശിക്ഷ വേണെഗിൽ തന്നോളൂ ഞാൻ ഏറ്റെടുത്തോളം

മീനു : എനിക്ക് നിങ്ങളെ മനസിലാവും... ഇതിനു ഞാൻ പ്രതികരിച്ചില്ലെഗിൽ അല്ലെങ്കിൽ എന്റെ ഉളിലെ പക തീർത്തില്ലെഗിൽ ഞാൻ ഒരു

📚 Chapters

1 published

Related Stories

💬 Comments

View all comments