0%

Chapter Title : പുകയുന്ന പക [അമവാസി]

Author : Kambikathakal Read All Parts 693
എന്റെ വണ്ടിക്ക് പെട്രോൾ അടിക്കാനും ബാക്കി 500 നീ പറഞ്ഞ ഭഗവാനും ഇട്ടേക്കാം


അതും പറഞ്ഞു സോമൻ പോയി ആരും കാണാതെ അടുക്കള വശത്തു പോയി ഭവാനി പതിയെ

ഭവാനി : മോളെ... മീനു മോളെ മീനു : എന്താ ഭവാനി അമ്മേ ഇതു നിങ്ങൾക് ഭ്രാന്ത് ആയോ


അന്നേരം ഭവാനി പൊട്ടി കരഞ്ഞു കൊണ്ട്

ഭവാനി : അണ്ണൻ കാണിച്ച പരിപാടി അസിന് മോളെ വല്ല തുണിയും ഇണ്ടോ എനിക്ക് ഉടുക്കാൻ വിട്ടിൽ പോണായിരുന്നു എന്റെ പിള്ളേർ കാത്തിരിക്കുണ്ടാവും


Aa സമയം ഗുരുക്കൾ മീനിനെ വിളിച്ചു അങ്ങോട്ട്‌ വന്നു ഇതു കണ്ട വിഷയം അവും എന്ന് മനസ്സിലായ മീനു അവരോടു കൊറച്ചു മാറി നിക്കാൻ പറഞ്ഞു പോയി കാര്യം തിരക്കി വരുബ്ബോ ഒരു മുണ്ടും ബ്ലഉസും കൊണ്ട് കൊടുത്തു

മീനു : കരയണ്ട.. പോവല്ലേ നിക് കൊറച്ചു ഭക്ഷണം കൊണ്ട് പോകോ


അതും പറഞു കൊറച്ചു ഭക്ഷണം പൊതിഞ്ഞു കൊടുത്തു

മീനു : ഒറ്റക് പോണ്ട ഇരുട്ടിയിലേ


ഡ്രൈവറെ വിളിച്ചു കൊണ്ടാക്കാൻ പറഞ്ഞു.. അവർ പോയ ശേഷം നാളെ നേരത്തെ പോവ്സണ് ഉള്ള കൊണ്ട് റൂമിൽ പോയി കിടന്നു അന്നേരവും ഭവാനിയുടെ കാര്യം ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു എന്നിട്ട്  നാളത്തെ പരിപാടി കഴിഞു വന്ന ഇതിനു ഒരു തീരുമാനം ഉണ്ടാക്കണം എന്ന് വെച്ച് കിടന്നു

ഈ സമയം സോമന്റെ വിട്ടിൽ

ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു സോമൻ ഫോൺ എടുത്തു

സോമൻ : പറഞ്ഞത് ഓർമ ഇണ്ടല്ലോ രൂപ 1 ലക്ഷം ആണ് തന്നേക്കുന്നത്

💬 Comments

View all comments