?പുലിവാൽ കല്യാണം 1? [Hyder Marakkar]

📝 Ongoing

👁 761012 views ❤ 2585 likes 💬 342 comments

പുലിവാൽ കല്യാണം 1
Pulivaal Kallyanam Part 1 | Author : Hyder Marakkar

ഹായ് ഞാൻ ഹൈദർ മരക്കാർ, ചെറിയമ്മയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക്?????
അത് തന്നെ ആണ് ഞാൻ തുടർന്നെഴുതാൻ കാരണം.... ഈ കഥയ്ക്ക് “പുലിവാൽ കല്യാണം” എന്ന മലയാളം സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ല.... ആ പേര് മാത്രം ഞാൻ ഇങ്ങ് ചാമ്പി......
കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം

“ടപ്പെ.......”
കിട്ടി......കരണം പുകയുന്ന ഒരു അസ്സല് തല്ല്......

“ഡ...........നായേ.....................
ബാക്കിയുള്ളവരെ നാണം കെടുത്തി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.........ഹോ............ അതെങ്ങനെ.... തള്ളയുടെ അലെ മോൻ, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമായിരുന്നു........ തെറ്റ് പറ്റി പോയി.......
പിന്നെ വിവരം അറിഞ്ഞു ഞാൻ ഓടി പിടിച്ച് വന്നത്.........ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുതെന്ന് പറയാനാണ്....... മനസിലായോ #$$##$$$#$$$.................. ഡോ രമേശാ.... വണ്ടി എടുക്കെടാ........”

ഇപ്പോ എന്നെ തല്ലിയിട്ട് മനോഹരമായി തെറിയും വിളിച്ച് പോയത് വേറെ ആരുമല്ല, എന്റെ അപ്പനാണ്..... നാട്ടുകാർ പിശുക്കൻ മത്തായി എന്ന് ഓമന പേരിട്ട് വിളിക്കുന്ന മാത്യൂസ് തെക്കേപറമ്പിൽ.....

ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു, നേരെ നിൽക്കാൻ കഴിയുന്നില്ല...... അടുത്ത് കണ്ട ആൽമരത്തിന്റെ തറയിലേക്ക് ഇരുന്നതും കണ്ണ് താനേ അടഞ്ഞു പോകുന്ന പോ

📚 Chapters

1 published

Related Stories

💬 Comments

View all comments