Chapter Title : ?പുലിവാൽ കല്യാണം 2? [Hyder Marakkar]
ഇരുന്നോ...... അല്ല പിന്നെ...... ഓരോ മാരണങ്ങൾ........ എല്ലാം കൂടെ എന്റെ നേരെ ആണല്ലോ വരുന്നത്”
“അവളോട് ഞാൻ സംസാരിക്കാം..... നീ ഒന്ന് അടങ്ങു....... വെറുതെ ചാടി കളിച്ചിട്ടും ചൂടായിട്ടും കാര്യമില്ല.... എല്ലാം ഒരു മയത്തിൽ ഡീൽ ചെയ്യണം...”
“എങ്കിൽ നീ തന്നെ അങ്ങ് മയത്തിൽ ഡീൽ ചെയ്ത മതി.... ഞാൻ എന്തെങ്കിലും പറഞ്ഞ കൂടി പോവും.....”
“ഹാ.... ഞാൻ ഏറ്റു.... നീ ഒന്ന് റസ്റ്റ് എടുക്ക്...”
“എന്ന നീ വീട്ടിലേക്ക് വിട്ടോ.... വെറുതെ ഇവിടെ ഇരുന്നിട്ട് കാര്യം ഒന്നുമില്ല........”
“ഏയ് ഇല്ല.... ഞാനും നിൽക്കാ...”
“വേണ്ട.... അവിടെ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളു.... നീ ചെല്ല്”
“ഏയ് അതൊന്നും സീൻ ഇല്ല... ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ.... പിന്നെ അമ്മയാണ് പറഞ്ഞത് നിന്റെ കൂടെ തന്നെ നിൽക്കാൻ”
പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല, എന്ത് പറഞ്ഞാലും അവൻ ഇന്ന് എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോവില്ലെന്ന് എനിക്കറിയാം...
ശരിക്കും ഇന്നലെ രാത്രി തൊട്ട് നേരെ നിൽക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം, നാട്ടുകാരുടെ തല്ലും ഒക്കെ കഴിഞ്ഞ് ഒന്ന് ഇരുന്നപ്പോഴാണ് അവളുടെ ഒടുക്കത്തെ ആത്മഹത്യ ശ്രമം...... അതിനും ഓടി നല്ലോണം, ബ്ലഡ് ഒപ്പിക്കാൻ പെട്ട പാട്...... എന്റെ അതെ ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു, പക്ഷെ അടിച്ചത് കൊണ്ട് എന്റെ ബ്ലഡ് എടുക്കില്ല പോലും......
ഹാ എന്തായാലും എല്ലാം കഴിഞ്ഞ് ഇരുന്നപ്പോഴേക്കും ഉറക്കം വന്ന് തുടങ്ങിയിരുന്നു...... അങ്ങനെ വിഷ്ണുവിനോട് സംസാരിച്ച് എപ്പോഴോ ആ കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയി.......“ഡ...... എഴുന്നേൽക്ക്........ ഡാ.......”
വിഷ്ണു തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്, നോക്കുമ്പോൾ നേരം വെളുത്തിരുന്നു....
“നീ പോവുന്നില്ലേ??”
“ഇല്ല.... ഞാൻ ഇന്ന് ലീവ് ആക്കി, രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്.... നീ വാ ഓരോ ചായ കുടിക്കാ”
“മ്മ....”
മൂളി കൊണ്ട് ഞാൻ വിഷ്ണുവിന്റെ കൂടെ എഴുന്നേറ്റ് നടന്നു, ക്യാന്റീനിൽ പോയി ഓരോ ചായയും കുടിച്ച് അവൾക്ക് ഉള്ളതും വാങ്ങി വന്നു....
അവളെ കാണുമ്പോഴേ ദേഷ്യം വരുന്നുണ്ട്, അതുകൊണ്ട് വിഷ്ണുവിനോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി നിന്നു,
ഒരു പത്തര മണിക്ക് ഡോക്ടർ വന്ന് നോക്കിയ ശേഷം ഡിസ്ചാർജ് എഴുതി തന്നു,
###
“നീ എന്താ രാവിലെ തന്നെ അടിക്കാൻ പോവാണോ??”
തിരിച്ചെത്തിയ ശേഷം ഇന്നലെ കുറച്ച് അടിച്ചു വച്ച കുപ്പിയുമായി മുകളിലേക്ക് കയറാൻ നിന്ന എന്നെ
അവളെ കാണുമ്പോഴേ ദേഷ്യം വരുന്നുണ്ട്, അതുകൊണ്ട് വിഷ്ണുവിനോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി നിന്നു,
ഒരു പത്തര മണിക്ക് ഡോക്ടർ വന്ന് നോക്കിയ ശേഷം ഡിസ്ചാർജ് എഴുതി തന്നു,
###
“നീ എന്താ രാവിലെ തന്നെ അടിക്കാൻ പോവാണോ??”
തിരിച്ചെത്തിയ ശേഷം ഇന്നലെ കുറച്ച് അടിച്ചു വച്ച കുപ്പിയുമായി മുകളിലേക്ക് കയറാൻ നിന്ന എന്നെ
💬 Comments
View all comments