← Back to ?പുലിവാൽ കല്യാണം 2? [Hyder Marakkar]

Comments

?പുലിവാൽ കല്യാണം 2? [Hyder Marakkar] · approved reader discussion

Name illa • 14-07-2020 20:25

Njan adyam ayittane itil comments cheyyunnate enik kada nallanam istapettu next part pettanne upload cheyyanae atikam tamasikanda

Hyder Marakkar • 14-07-2020 22:28

ആദ്യ കമെന്റിന് നന്ദി പേരില്ലാത്ത കൂട്ടുകാരാ
പെട്ടെന്ന് തന്നെ ആക്കാം

Syam • 14-07-2020 20:21

Super bro

Hyder Marakkar • 14-07-2020 22:26

???

Sanju • 14-07-2020 20:18

നല്ല ത്രില്ല്  ആയി nxt.  പാർട്ട്‌ വേഗം തായോ

Hyder Marakkar • 14-07-2020 22:26

സഞ്ജു???

Dragons • 14-07-2020 19:54

Ooohhh brooo pettannayikkotteeeeeee
Vegam adutha partumayitt vayoooooo

Hyder Marakkar • 14-07-2020 22:26

ഡ്രാഗൺസ്? അധികം വൈകില്ല

വായനക്കാരൻ • 14-07-2020 19:24

വല്ല കാര്യോം ഉണ്ടായിരുന്നോ
ആ ATM കാർഡ് വാങ്ങി അന്തസ്സായി ജീവിക്കാമായിരുന്നല്ലോ

മറ്റുള്ളവരുടെ ആട്ടും തുപ്പും കേൾക്കണം എന്ന് സ്വയം തീരുമാനിച്ചാൽ പിന്നെ നമ്മളെന്തു പറയാനാ ?‍

Hyder Marakkar • 14-07-2020 22:25

വായനക്കാരാ?? എന്ത്  ചെയ്യാനാണ്, ടോണി ഒട്ടും ചിന്തിക്കാതെ എടുത്ത തീരുമാനം, എല്ലാം കണ്ടറിയാം

Alex • 14-07-2020 19:23

Ningalkk muzhuvan ezhuthi itt koode

Hyder Marakkar • 14-07-2020 22:23

അടുത്ത കഥ തൊട്ട് ഒറ്റ ഭാഗമായി എഴുതാം, ഇത് ഒറ്റ ഭാഗം ആയാൽ പേജ് കൂടി പോവും അതുകൊണ്ടാണ്

രാജാവിന്റെ മകൻ • 14-07-2020 19:21

അടിപൊളി ഒന്നും പറയാൻ ഇല്ല നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിങ് ♥️♥️♥️

Hyder Marakkar • 14-07-2020 22:22

താങ്ക്യൂ രാജകുമാരാ???

Rags • 14-07-2020 19:16

Etta adipoli. Adutha partinayi katta waiting. Vegam idane ❤️❤️❤️

Hyder Marakkar • 14-07-2020 22:21

Rags??? അധികം വൈകിക്കാതെ ഇടാൻ ശ്രമിക്കാം

akshay._.ak • 14-07-2020 19:04

Ijj polikku muthew?

Hyder Marakkar • 14-07-2020 22:20

അക്ഷയ് ബ്രോ??? നന്ദി

Vipi • 14-07-2020 19:01

Adipoli part excellent ♥️♥️♥️

Hyder Marakkar • 14-07-2020 22:20

വിപി??? സന്തോഷം

Vyshnv • 14-07-2020 19:00

Bro entayalum polich adutha part eppo varum

Hyder Marakkar • 14-07-2020 22:19

വൈഷ്ണവ്? അടുത്ത പാർട്ട്‌ അടുത്താഴ്ച

Rahul • 14-07-2020 18:55

Kidilam adipoli adutha bhagm vegam poratte

Hyder Marakkar • 14-07-2020 22:19

രാഹുൽ???

Anup • 14-07-2020 18:51

Pwoli machanerr

Hyder Marakkar • 14-07-2020 22:19

അനുപ്???

Jarviz • 14-07-2020 18:51

Onum parayanila......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Hyder Marakkar • 14-07-2020 22:18

ജാർവിസ്??? ഇഷ്ടമായി എന്ന് അറിയിച്ചു, അത് തന്നെ ധാരാളം?

മോനിച്ചൻ • 14-07-2020 18:42

വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു.

Hyder Marakkar • 14-07-2020 22:17

മോനിച്ചൻ???
അടുത്താഴ്ച sure?

Rickey Raj • 14-07-2020 18:42

Pwoli machane.......
Next part pettannu പോരട്ടെ......
katta waiting.........
Orupadu ishtamayi...
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
???❤️♥️????❣️❣️??❤️♥️♥️??❣️❣️????♥️❤️❤️????❤️♥️?????❣️❣️???????♥️♥️❤️❤️❤️??????❤️❤️❤️❤️❤️♥️♥️??????????♥️❤️❤️♥️♥️♥️???❣️❣️????♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????

Hyder Marakkar • 14-07-2020 22:16

റിക്കി??? ഒരുപാട് സ്നേഹം
സന്തോഷം
അടുത്ത ഭാഗം ഒരുപാട് വൈകില്ല, എഴുതി തുടങ്ങിയിട്ടുണ്ട്

Pavithra • 14-07-2020 18:31

പ്രണയത്തിൽ ചതി കാണിക്കുന്ന എല്ലാ ആളുകളെയും ജീവനോടെ എണ്ണയിൽ ഇട്ടു വറക്കണം ?
അടുത്ത ഭാഗം വേഗം ഇടണം. ശ്രീലക്ഷ്മിയും ഹരിയും ഈ ചതിക്കുള്ള ശിക്ഷ അനുഭവിക്കണം,രണ്ടും റോഡിൽ ഇരുന്നു പിച്ച എടുക്കുന്ന ഗതി വരണം അത് കണ്ട്‌ ടോണി ചിരിച്ചു കൊണ്ട് കൂളിംഗ് ഗ്ലാസ്‌ വെച്ച് യാമിനിയുടെ കൈ പിടിച്ചു കൊണ്ട് പോണം പൊളി ആയിരിക്കും ??

Hyder Marakkar • 14-07-2020 22:14

പവിത്ര???
അതെ കൂളിംഗ് ഗ്ലാസ്‌ വെച്ച് സ്ലോ മോഷനിൽ നടക്കുമ്പോൾ ബാക്കിൽ മാസ്സ് ബി.ജി.എം?

Pavithra • 15-07-2020 06:40

??

Triteya • 14-07-2020 18:29

Adutha part late aavathe idane bro....
Pleasee......

Hyder Marakkar • 14-07-2020 22:13

മാക്സിമം വേഗം ആക്കാം, നല്ല തിരക്കുള്ള സമയമാണ്,

Mr. Nobody • 14-07-2020 18:25

അടിപൊളി ആയിട്ടുണ്ട്.....  അടുത്ത പാർട്ട്‌ അധികം late ആകാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

Hyder Marakkar • 14-07-2020 22:11

Mr. Nobody? within one week

Fire blade • 14-07-2020 18:20

അടിപൊളി ചെങ്ങായ് ....അടുത്ത ഭാഗം കൊണ്ട് ഓടിവായോ ..ഓരോ പേജും മാരകം

Hyder Marakkar • 14-07-2020 22:10

ഫയർ ബ്ലേഡ്??? സന്തോഷം

രാവണൻ • 14-07-2020 18:11

Page kuravanu... Next part eni ennu edum

Hyder Marakkar • 14-07-2020 22:09

ഒരാഴ്ച കൊണ്ട് എനിക്ക് എഴുതാൻ കഴിയുന്ന മാക്സിമം ആണ് ബ്രോ ഇത്, സമയം കുറവാണ്.... തിരക്കുകളുണ്ട്, മനസിലാവും എന്ന് കരുതുന്നു
അടുത്ത ഭാഗം അടുത്താഴ്ച

റസീന അനീസ് പൂലാടൻ • 14-07-2020 18:09

?

Hyder Marakkar • 14-07-2020 22:08

??

Jasna • 14-07-2020 18:09

Ithummm polichuuu....pne...aduthath petttann idan sremikaneeee...plss..???

Hyder Marakkar • 14-07-2020 22:07

ജസ്‌ന???
ഇത് എന്റെ മാക്സിമം ആണ് കേട്ടോ? എത്ര ശ്രമിച്ചിട്ടും ഇത്ര സമയം എടുക്കുന്നു

ab! • 14-07-2020 18:09

Super bro....adutha part nu aayi waiting aanu

Hyder Marakkar • 14-07-2020 22:06

Ab!???
കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ എഴുതാനുള്ള ആവേശവും കൂടുന്നു

ജീനാപ്പു • 14-07-2020 18:00

എന്റെ പൊന്നോ ? ഒരു രക്ഷയുമില്ല സൂപ്പർ എഴുത്ത്... അടുത്ത ഭാഗം ഉടൻ പബ്ലിഷ് ചെയ്യണം ?????

Hyder Marakkar • 14-07-2020 22:05

ജീനാപ്പു??? സ്നേഹം
ഒരാഴ്ച സമയം വേണം?

വിഷ്ണു? • 14-07-2020 17:50

“ഡാ………..”
ഒരു അലർച്ച കെട്ടാണ് ഞാൻ പ്ലേറ്റിൽ നിന്ന് തല ഉയർത്തി നോക്കിയത്……..

ദേ ഇവിടെ വരെ വായിച്ചിട്ട് അടുകളെ പോയി ചയ എടുത്ത് വന്നു ബാക്കി വായിക്കാൻ ഇരുന്ന ഞാൻ ആരായി..?
ഇത്രക്ക് അടിപൊളി ആയിട്ട് വായിച്ച് വന്നകൊണ്ട് പേജ് ഒന്നും നോക്കാൻ പറ്റിയില്ല...ആകാംഷയുടെ മറ്റേ മുൾ മുനയിൽ  കൊണ്ടുപോയി വചേക്കുന്നു ?..കുറച്ച് കൂടെ എഴുതായിരുന്നു....?
കഥ ഓരോ ഭാഗവും വായിച്ച് തീരുമ്പോൾ അടുത്തത് എന്ത്? എന്ന് അറിയാൻ ഉള്ള ഒരിത് ഇവിടെയും തോന്നുന്നു...ബാക്കി പെട്ടെന്ന് തരാൻ ശ്രമിക്കണം ബ്രോ
നിങ്ങളുടെ കഴിവ് വീണ്ടും ഇവിടെ തെളിയിക്കുകയാണ്..? കഥ ഇനി അങ്ങോട്ട് nice ആയിരിക്കും...ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ...
Waiting eagerly for the next part ??

Hyder Marakkar • 14-07-2020 22:03

വിഷ്ണു???
കുറച്ചും കൂടി എഴുതിയിരുന്നു, വായിച്ചപ്പോൾ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് ഒഴുവാക്കിയതാണ്... എന്താ പറയാ ഒരുപാട് സന്തോഷം തരുന്ന വാക്കുകൾക്ക് പകരം സ്‌നേഹം മാത്രം??

വിഷ്ണു? • 14-07-2020 22:46

?

ചേകവർ • 14-07-2020 17:49

കൊള്ളാം ബ്രോ❣️❣️

Hyder Marakkar • 14-07-2020 21:06

ചേകവർ???

Pavithra • 14-07-2020 17:43

കൊള്ളാം.. ബാക്കി  വേഗം  ഇടണെ ?

Hyder Marakkar • 14-07-2020 21:05

പവിത്ര? അധികം വൈകില്ല

Joker • 14-07-2020 17:36

Nalla kathayanu pennungalil ellareyum orikalum viswasikaruthe
Vallatha avastha thanna tonyude
Yamini konjanam kuthi kanikunna aa bagam cheriya oru chiri thoni
Nalla smooth flow inde
Adutha bagam vayikan akshamanane
Pettanne varum enne karuthunnu
Waiting for next part

Hyder Marakkar • 14-07-2020 21:05

Joker???
"Smooth flow" ഈ കമന്റിൽ എന്നെ ഏറ്റവും ആകർഷിച്ചത് അതാണ്
അടുത്ത ഭാഗം അടുത്ത ആഴ്ച

Joker • 14-07-2020 21:11

Adutha azhcha avan kathirikunnu

രാജു ഭായ് • 14-07-2020 17:34

പൊളിച്ചു മുതലാളി പൊളിച്ചു. ഒന്നും പറയാനില്ല മുത്തേ

Hyder Marakkar • 14-07-2020 21:03

രാജു ഭായ്???
Bang Bang Bang

Gemini kuttan • 14-07-2020 17:32

കൊള്ളാ Marakkare... കൊള്ളാം... Pwolichu.. ഉടനെ അടുത്ത part കിട്ടണം എന്ന് പറയുന്നില്ല കാരണം അത് നിങ്ങൾ മനസ്സ് അറിഞ്ഞു പെട്ടെന്ന് അപ്‌ലോഡ് ചെയ്യും എന്ന് അറിയുന്നത് കൊണ്ട്‌ ആണ്

സ്നേഹം മാത്രം ❤️‌

Hyder Marakkar • 14-07-2020 21:03

ജമിനി കുട്ടാ???
താങ്ക്യൂ മുത്തേ,
ഒരാഴ്ച കൊണ്ട് അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാം

Gemini kuttan • 14-07-2020 22:27

പിന്നെ parayan വിട്ടു പോയി... Yaamini യുടെ രൂപം തരണം എന്ന് കഴിഞ്ഞ part ഇല്‍ coment ഇട്ടു.. അത് മാനിച്ച്തിനു ഒരു പ്രത്യേക thanks❤️??

Hyder Marakkar • 15-07-2020 18:34

അത് ഞാൻ കഴിഞ്ഞ ഭാഗത്തിൽ തന്നെ ഇട്ടിരുന്നു, ബട്ട്‌ അത് ആഡ് ആയില്ല..

അഭിമന്യു • 14-07-2020 17:29

ഒഹ് എന്റെ മോനേ പൊളിച്ചു.

യാമിനിയെ ചുറ്റി പറ്റി എന്തൊക്കെയോ പുകയുന്നുണ്ട്.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Hyder Marakkar • 14-07-2020 21:01

അഭിമന്യു??? ബ്രോ, സ്നേഹം സന്തോഷം ?
യാമിനിയെ ചുറ്റി പറ്റി വലിയ സംഭവങ്ങൾ ഒന്നുമില്ല, സിംപിൾ

Haridas • 14-07-2020 17:26

Dear Hyder Bhai, അടിപൊളി ആയിട്ടുണ്ട്. ടോണിയെ ആ രാഘവൻ മുതലാളി ഹരാസ് ചെയ്യുകയാണ്. മകൾ ചൈതന്യ പാവമാണ്. ഇനി യാമിനിയുടെ കൂട്ടുകാരി എന്തു കോളും കൊണ്ടാവോ വന്നത്. Waiting for next part.
Regards.

Hyder Marakkar • 14-07-2020 21:00

ഹരിദാസ് ബ്രോ??? ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
എല്ലാം വഴിയെ അറിയാം

Rahul23 • 14-07-2020 17:20

Innathe divasam kollam, "Ente Krishna", "Life of Pain", dee ippo ithum..

Pirannal sammanam orupad kitti..❤️❤️
(Kopp njan ella storyilum ente birthdaye patti parayana enthina, aa ariyilla, santhosham kond aakum ???)

Adipoli rachana, manushyane pidich iruthana type story writing..Vivarikkan vaakukal illa bro.

Ee kadha vayichitt adutha part varan vendi wait cheyyan thonnanilla, nale thanne adutha part vannirunnenkil ennu thonni poyi, athupoleyanu writing style, peruth ishttayi ?????

Ella charactersintem swabavavam describe cheyyana reethiyokke nalla interesting ayattond..

Ithu njan adyathe partil comment itta pole, oru onn onnara kadha aakan olla Ella scopum njan kaanaond..

Once again I'm telling you, MINDBLOWING STYLE OF WRITING ❤️❤️❤️❤️???

Waiting eagerly for the next part, pettennu tharane ?❤️❤️❤️

With love,
Rahul

Hyder Marakkar • 14-07-2020 20:58

രാഹുൽ???
എഴുതുന്ന ശൈലി ഇഷ്ടമാവുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്, വീണ്ടും എഴുതാൻ ഊർജം ലഭിക്കുന്നു

അടുത്ത പാർട്ട്‌ അടുത്താഴ്ച ആവും ട്ടോ, മാക്സിമം ശ്രമിച്ചിട്ടും അത്രയേ നടക്കുന്നുള്ളൂ ബ്രോ,  എഴുതാൻ സമയം കുറവാണ്
അടുത്ത കഥ തൊട്ട് ഒറ്റ പാർട്ട്‌ ആക്കണം?

Hyder Marakkar • 14-07-2020 21:07

ഓ മറന്ന് പോയി ഞാൻ ആദ്യം പറയാൻ പോയത് അതായിരുന്നു

Happy birthday mutheee????

Rahul23 • 14-07-2020 22:10

@Hyder Thank you so much for the birthday wish bro ??❤️❤️❤️

Hoo appo ini aduth azhcha vare wait cheyyanam alle, hmm saaramilla, enthayalum varuvallo, athu mathi ??❤️

മാലാഖയുടെ കാമുകൻ • 14-07-2020 21:02

രാഹുൽ മോനു.. ജന്മദിനം ആണല്ലേ? എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. ആഫ്രോഡൈറ്റി അനുഗ്രഹിച്ചു ഒരു എക്സ്ട്രാഓർഡിനറി ലവ് ലൈഫ് കൂടി ഉണ്ടാകട്ടെ എന്ന് സ്നേഹത്തോടെ...
❤️❤️❤️❤️

Rahul23 • 14-07-2020 22:13

Hff MK, ningalde naavu ponnakatte..

Birthday wishinu orupad nanni ?❤️❤️❤️

Innu ningalum ayi interact cheyyunn theere pratheekshichilla, kaaranam ippo currently broyude stories onnum illalo, innu varunn pratheekshikkanum, but ente comment kandu Birthday wish cheythathil orayiram nanni ?❤️❤️❤️

Pinne avasam paranjath nadakkane ennu thanne anu agraham, aah ellam daivathinte kayyilum, pinne ningalu paranja pole Aphroditeyude kayyilum anu, namakk prarthikkan alle pattuvollu..

Veendum orupad nanni, for the birthday wish ❤️❤️??

വിഷ്ണു? • 14-07-2020 22:44

?

Anonymous • 14-07-2020 17:16

Eee kadha oru thadasavum illathe vayichu povan thonna. Wait Cheyan onnum shema illatha pole. Athrakku Nalla avatharanavum feel um kadhakku indu.

Yamini ye kurichu kooduthal ariyan kathirikunnu. Pinne chinnu vannapol cheriya oru confusion vannu. Inni Avan ivale friend ayyi kannuo atho premikkuo ennu. Enthayallum kooduthal ariyan kathirikunnu.

With love ❤️
Anonymous

Hyder Marakkar • 14-07-2020 20:54

അനോണിമസ്???
യാമിനിയെ കുറിച്ച് കൂടുതൽ അടുത്ത ഭാഗത്തിൽ അറിയാം, യാമിനിയുടെ കൂട്ടുകാരിയെ മീറ്റ് ചെയുന്ന സീൻ ഞാൻ എഴുതിയിരുന്നു, പക്ഷെ വായിച്ചിട്ട് ഇഷ്ടമായി സൊ ഒഴുവാക്കി
സ്നേഹം മാത്രം?

Hyder Marakkar • 14-07-2020 20:54

*ഇഷ്ടമായില്ല

Hardihudz • 14-07-2020 17:14

Sho kurachude ezuthairunu.. Waiting for next

Hyder Marakkar • 14-07-2020 22:34

Hardhihuz???

Sha • 14-07-2020 17:08

ഇനിഇപ്പോൾ എങ്ങനെഒരാഴ്ചകഴിച്ചുകൂട്ടും
മാരകരെ..?

Hyder Marakkar • 14-07-2020 20:51

ഷാ??? വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ്, ഒരാഴ്ച എന്തായാലും എടുക്കും

Jihan varkala • 14-07-2020 17:05

Supper

Hyder Marakkar • 14-07-2020 20:51

നന്ദി?

Akrooz • 14-07-2020 16:58

പൊളിയാട്ടോ സൂപ്പർ ആണ്

Hyder Marakkar • 14-07-2020 20:49

Akrooz???

Romantic idiot • 14-07-2020 16:53

Powlichu bro next part enna

Hyder Marakkar • 14-07-2020 20:49

Romantic bro??? next week

DEVIL • 14-07-2020 16:53

അടിപൊളി സ്റ്റോറി അടുത് പാർട്ടിനായി കാത്തിരിക്കുന്നു

Hyder Marakkar • 14-07-2020 20:48

Devil???

മുൻഷി • 14-07-2020 16:48

Hydar കഥ സൂപർ Next Part ഉടൻ വാ

Hyder Marakkar • 14-07-2020 20:48

മുൻഷി??? within one week

മാലാഖയുടെ കാമുകൻ • 14-07-2020 16:47

To be frank.. ഇത് വേറെ ലെവൽ ആണ് കേട്ടോ.. ചുമ്മാ പറഞ്ഞതല്ല.. അല്ലെങ്കിലും ബ്രോയുടെ എഴുത്ത് ആളുകളെ പിടിച്ചിരുത്തുന്ന ഒരു സ്റ്റൈൽ ആണ്.. You know Exactly where to hit. ?
പ്രേതെകിച്ചും അവനോടു കൊഞ്ഞനം കുത്തി കാണിച്ച യാമിനിയുടെ സ്വഭാവം ഒറ്റ വരിയിൽ ആണ് വായനക്കാർക്ക് മനസിലാക്കി തന്നത്.. ചിന്നു സൂപ്പർ.. കൂടാതെ ഭക്ഷണത്തിന്റെ മുൻപിൽ നിന്നും ഇറങ്ങി വരേണ്ട അവസ്ഥ.. ഹോ എന്താ പറയുക..
ആരൊക്കെയാണ് നിങ്ങളുടെ ഫാൻ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ആദ്യം ഒരു മടിയും ഇല്ലാതെ എന്റെ പേര് പറയാം...
വിത്ത് ലൊറ്റ്‌ ഓഫ് ലവ്.. ❤️❤️❤️❤️❤️

Anonymous • 14-07-2020 17:20

Hyder bro Ku Oscar kittiya feel avum mk yude eee vakkukal.

Pinne mk paranjapolle devichaithanya pollathe kadha Ku waiting annu vegam varanam ?.

മാലാഖയുടെ കാമുകൻ • 14-07-2020 19:55

Anonymous ബ്രോ.. അതൊക്കെ ബ്രോ ബ്രോ അല്ലെ.. ❤️❤️
അഭിമന്യു ബ്രോ.. ഇവരെ രണ്ടുപേരെയും മുഴുവൻ റിവീൽ ചെയ്തില്ലല്ലോ.. ഇങ്ങനെ പോയാൽ യാമിനി അവനെ വളച്ചു എടുക്കും.. അപ്പൊ പിന്നെ ആരാണെന്നു ഊഹിക്കാമല്ലോ.. ?നമ്മുടെ മെയിൻ ആള് തന്നെ...

Beard man bro ❤️❤️❤️❤️❤️Love you too

Hyder Marakkar • 14-07-2020 20:46

പിന്നെല്ല, അതുക്കും മേലെ?

അഭിമന്യു • 14-07-2020 17:31

യാമിനിയെയും ചൈതന്യയെയും ഏത് ഗ്രീക്ക് ദേവദയുമായി താരതമ്യം ചെയ്യും മാലാഖ bro

അഭിമന്യു • 14-07-2020 17:33

മരക്കാർ ബ്രോയുടെ ഫാൻസിൽ ഈ അഭിമന്യുവും ഉണ്ട് ??

Hyder Marakkar • 14-07-2020 20:47

അഭിമന്യു ബ്രോ???

BEARD MAN • 14-07-2020 17:39

Mk jada illatta asaamanya kalagaran ningalod ulla ishtam koodi koodi varunnu

മാലാഖയുടെ കാമുകൻ • 14-07-2020 19:56

എങ്ങനെ ഫാൻ ആകാതെ ഇരിക്കും? അമ്മാതിരി എഴുത്തല്ലേ പഹയൻ.. ❤️❤️

Anonymous • 14-07-2020 20:40

Satyam cheriyamma vayichittu ippozhum vishwasam varanilla first kadha annu ennu. Athupolathe ezhuthu Alle.

Hyder Marakkar • 14-07-2020 20:50

???

Hyder Marakkar • 14-07-2020 20:45

എന്റെ എംകെ????? മറുപടി ടൈപ്പ് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ, എങ്ങനെ പറഞ്ഞ് മനസിലാക്കി തരുമെന്ന് അറിയില്ല, ഞാൻ താങ്കളുടെ എത്ര വലിയ ഫാൻ ആണെന്നും പറഞ്ഞ് അറിയിക്കാൻ കഴിയില്ല,
കമന്റ് മുക്കാൽ ഭാഗം വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു ഫീലിൽ ആയിരുന്നു, അവസാനത്തെ വരി കൂടെ വായിച്ചപ്പോൾ ഞാൻ ഫ്ലാറ്റ്, ഈ കമന്റ്‌ വായിച്ചു എനിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ പൂർണ ഉത്തരവാദിത്തം എംകെയ്ക്ക് മാത്രം?

ലവ് യൂ ടൂ മച്ച്???

മാലാഖയുടെ കാമുകൻ • 14-07-2020 21:04

അങ്ങനെ ഒന്നും പറ്റില്ല.. ?? ഇനിയും ഇതുപോലെ കിടക്കാചി ഐറ്റവും ആയി വരേണ്ടതാണ്.. ❤️❤️

Hyder Marakkar • 14-07-2020 21:09

?എംകെ?

Ten • 14-07-2020 16:46

Super bro e bhagavum nannayittundu

Hyder Marakkar • 14-07-2020 20:37

Ten??? ടണാ ടൺ

Akku • 14-07-2020 16:44

Good story

Hyder Marakkar • 14-07-2020 20:37

Thankyou?

jobish • 14-07-2020 16:43

സംഭവം ഒക്കെ കൊള്ളാം ഇഷ്ടമായി ഇതുവരെ ,പക്ഷെ  ഇപ്പോൾ കെട്ടിയ പെണ്ണും ,മുതലാളിയുടെ മോളും  നമ്മുടെ നായകനും കൂടി triangle പ്രണയവും  അവസാനം  ചൈതന്യ സ്വയം ഒഴിഞ്ഞു മാറി  ഇപ്പോളത്തെ കുട്ടിയെ സ്വന്തമാക്കുന്ന പോലെ ആവരുത് .കഥയുടെ പോക്ക് കണ്ടിട്ടു അങ്ങനെ തോനുന്നു .
negtive ayi edukillalo alle
thanks for your story

Hyder Marakkar • 14-07-2020 20:36

ജോബിഷ് ബ്രോ???
അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം, ഒരിക്കലും നെഗറ്റീവ് ആയി തോന്നിയില്ല.... അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, triangle lovestory enthayalum njan chindhichittu koodiyill?

Kk • 14-07-2020 16:40

കൊള്ളാം അടിപൊളിയാണ്

Hyder Marakkar • 14-07-2020 20:34

കെ.കെ???

അച്ചു • 14-07-2020 16:40

നന്നായിട്ടുണ്ട് ബ്രോ

Hyder Marakkar • 14-07-2020 20:34

അച്ചു???

Rahul PV ? • 14-07-2020 16:39

വ്യത്യസ്തമായ ഒരു പ്രണയ കഥ വായിക്കാൻ സാധിച്ചു ആഴ്ചയിൽ ഒന്ന് വീതം ആണ് വരുന്നത് എന്നൊരു വിഷമം മാത്രമേ ഉള്ളൂ
സാഹചര്യം കൊണ്ട് വിവാഹം കഴിക്കേണ്ടി വന്ന ടോണിയൂം യാമിനിയും എങ്ങനെ അടുക്കുമെന്ന് കണ്ടറിയണം
മാളികമുകളെറിയ മന്നന്റെ തോളിൽ മാറാപ്പ്‌ കേറ്റിയതും ഭവാൻ എന്ന് പറഞ്ഞത് പോലെയാണ് ടോണിയുടെ അവസ്ഥ
പൊട്ടന് ലോട്ടറി അടിച്ചത് പോലെ ഒരു മുതലാളിയും അയാളുടെ നന്മയുള്ള മകളും ആയപ്പോ കഥ വേറൊരു തലത്തിലേക്ക് വന്നു
ഇനി യാമിനിയുടെ കഥ കേൾക്കണം രാവിലെ യാമിനി വിളിച്ചത് ആ കൂട്ടുകാരിയെ ആവണം അവള് പറഞ്ഞ് ടോണിയുടെ മനസ്സ് മാറട്ടെ
അടുത്ത ഭാഗം 1 ആഴ്ചയ്ക്ക്‌ ഉള്ളിൽ വരുമെന്ന് വിശ്വസിക്കുന്നു

Hyder Marakkar • 14-07-2020 20:33

രാഹുൽ ബ്രോ??? ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം
അടുത്ത ഭാഗം ഒരാഴ്ച ഗ്യാപ്പിൽ വരും
സ്നേഹം

Hulk • 14-07-2020 16:38

Love or hate ine shesham ettavum kooduthal kathirunna kadha bakki vaikikkalle bro, ❤

Hyder Marakkar • 14-07-2020 20:30

Hulk? ഒരാഴ്ച സമയം