← Back to ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Comments

?പുലിവാൽ കല്യാണം 3? [Hyder Marakkar] · approved reader discussion

?സിംഹരാജൻ? • 02-10-2020 16:26

Hydar bro,
          Neratathe profile pic aanu pwoli....njn just paranjanne Ollu....

Hyder Marakkar • 02-10-2020 16:45

രാജാവ്  പറഞ്ഞ  പിന്നെ  ആപ്പിൽ  ഇല്ല,  മാറ്റിയേക്കാം?

?സിംഹരാജൻ? • 03-10-2020 16:11

❤❤❤❤❤

Monkey • 02-10-2020 15:20

E katha kazhinju aduthe kathayum ayi vegan thanne varanne❤❤❤

Hyder Marakkar • 02-10-2020 16:45

വരും ബ്രോ, തിരക്ക്  ഒക്കെ  ഒന്ന്  ഒതുങ്ങുന്ന  വരെ  തുടർകഥകൾ  ഉണ്ടാവില്ല, ലാഗ് ആയി  പോവും

?സിംഹരാജൻ? • 30-09-2020 13:08

Safe alle!?

Hyder Marakkar • 30-09-2020 21:39

അതെ രാജാവേ??
എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു

?സിംഹരാജൻ? • 02-10-2020 16:23

Kuttan • 29-09-2020 14:15

Korach must read story suggest chayuoo

Hyder Marakkar • 29-09-2020 19:27

ഏത് ടാഗ് ആണ് ബ്രോ ഉദ്ദേശിക്കുന്നത്?

Kuttan • 30-09-2020 16:38

Mainly Love stories
Pinna horror, action
Bro vayichitulla nalathellam paranjoo

Hyder Marakkar • 30-09-2020 21:36

1.അപരാജിതൻ(ഇപ്പോ കഥകൾ.കോമിലാണ്, ഞാൻ തുടർച്ചയായി വായിച്ചു വന്ന കഥ ആയിരുന്നു, കുറച്ചു ഭാഗങ്ങളായി ജോലി തിരക്ക് കാരണം വായിക്കാൻ പറ്റിയിട്ടില്ല... ഇത് തീർത്തിട്ട് വേണം  സ്വസ്ഥമായി ഇരുന്ന് ബാക്കി വായിക്കാൻ, വായിച്ചിട്ടില്ലെങ്കിൽ ധൈര്യമായി വായിച്ചോ)

2. മാലാഖയുടെ കാമുകൻ എന്ന എഴുത്തുകാരന്റെ എല്ലാ കഥകളും, മൈ ഫേവ്

3.നവവധു (ജോക്കുട്ടൻടെയാണ്, കുറച്ച് ഇറോട്ടിക്ക് ഐറ്റം താല്പര്യം ഉണ്ടെങ്കിൽ ഇതേ എഴുത്തുകാരന്റെ കോളേജ് ടൂർ എന്ന കഥ ട്രൈ ചെയ്യാം)

4.ദേവരാഗം(കംപ്ലീറ്റ് അല്ല, പക്ഷെ എന്നിട്ടും എന്റെ ഫേവറിറ്റ് ആണ്)

5.അഞ്ജലിതീർത്ഥം (അച്ചുരാജ്, ഇതേ എഴുത്തുകാരന്റെ ഏട്ടത്തിയമ്മ, കുരുതിമലക്കാവ് രണ്ടും ട്രൈ ചെയ്യാം)

6. രതിശലഭങ്ങൾ (സാഗർ ബ്രോയുടെ മാജിക്‌)

7. കണ്ണന്റെ അനുപമ

8. ദേവനന്ദ

9. എന്റെ നിലാപക്ഷി (nena ആണ് എഴുതിയത്, നീനയുടെ എല്ലാ സ്റ്റോറീസും വായിക്കാം.. അടിപൊളി ആണ്)

10. ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ (സഞ്ജു,  നല്ല കമ്പിയുണ്ട്, ഇത്തിരി ഇൻസെസ്റ്റ് ആണ്... എനിക്ക് ഇഷ്ടമാണ്, ത്രില്ലിംഗ് ആണ്)

11. മീനത്തിൽ താലികെട്ട് (കട്ടകലിപ്പൻ, കംപ്ലീറ്റ് അല്ല ഇപ്പോഴും കാത്തിരിക്കുന്നു... ഇതേ എഴുത്തുകാരന്റെ മനഃപൂർവമല്ലാതെ നല്ല കഥയാണ്)

12. അനുപല്ലവി

13. Akh എന്ന എഴുത്തുകാരന്റെ കഥകളും ട്രൈ ചെയ്ത് നോക്കു

ഇനിയും ഒരുപാടുണ്ട്, പെട്ടെന്ന് ഓർമ്മ വന്നത് പറഞ്ഞതാണ്, ഓൺ ഗോയിങ്ങിൽ ആരോയുടെ കടുംകെട്ട്, പിന്നെ എന്റെ കൃഷ്ണ അങ്ങനെ കുറെ നല്ല സ്റ്റോറീസ് ഉണ്ട്
ഇതെല്ലാം വായിച്ചതാണോ?? ?

ചിത്ര ഗുപ്തൻ • 01-10-2020 01:37

വേറെ പറ ഇതിൽ അധികവും വായിച്ചതാണ് ?

Kuttan • 01-10-2020 10:43

Thanku mwutheee

Kuttan • 02-10-2020 00:15

Ithil ulla korachu vayichitund
Bhaki vayikanam

haari • 03-10-2020 10:38

K S R T C  bus le yathra (ഇരുട്ട്)
ഈ എഴുത്തുകാരൻ തന്നെ ആണന്നു തോനുന്നു വേറെ ഒരു husband & wife love story vere oru peril ezhuthiyittundu ne ormayilla

അഭിരാമി
ഒരു യാത്രാവിവരണം
ശ്രീഹരി ചികിത്സാലയം
(നിതിൻ ബാബു)
ഇത് മൂന്നും വായിച്ചിട്ടില്ലെങ്കിൽ വായിച്ചു നോക്കുക മനോഹരമായ നോവൽ ആണ്

അച്ചൂട്ടി (looser)completed alla pazhaya story aanu

Hudha enna writer de kathakal nokkuka nallathanu

ഒരു തുടക്കക്കാരന്റെ കഥ(ഓടിയൻ)completed alla

Hyder Marakkar • 03-10-2020 15:14

അച്ചൂട്ടി ബാക്കി എഴുതുമെന്ന് വില്ലി പറഞ്ഞിരുന്നു
നിതിൻ ബാബുവിന്റെ സ്റ്റോറീസ് ഒക്കെ അടിപൊളി ആണ്

Hyder Marakkar • 28-09-2020 20:04

പുലിവാൽ കല്യാണം അടുത്ത ഭാഗം ഒക്ടോബർ15ന് അയക്കും, ഒരു ഡേറ്റ് ഫിക്സ് ചെയ്‌താൽ അത് കണക്ക് കൂട്ടി എഴുതാൻ സാധിക്കും എന്ന് കരുതിയാണ് അങ്ങനെ ഒരു ഡേറ്റ് പറയുന്നത്, ഇനി അതിന് മുന്നെ എഴുതി തീർക്കാനുള്ള ശ്രമം തുടങ്ങുകയാണ്

പിന്നെ, "ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ" എന്ന പേരിൽ കഥകൾ.കോമിൽ ഒരു ചെറുകഥ ഇട്ടിട്ടുണ്ട്, താല്പര്യം ഉള്ളവർ ഒന്ന് വായിച്ചു നോക്കു... പ്രണയകഥ ഒന്നുമല്ല.

Hulk • 28-09-2020 20:14

പൊളിക്ക് മുത്തേ.... കട്ട വെയ്റ്റിംഗ് ❤❤❤❣️

Doffen • 01-10-2020 15:27

Aunty tagil  kadha ezhuthumo

Hyder Marakkar • 01-10-2020 23:16

ഡൺ ബ്രോ? ഉടനെ ഇല്ല കുറച്ച് ടൈം വേണം

രാവണൻ • 02-10-2020 11:52

Comil ethu site anu broi....

Hyder Marakkar • 02-10-2020 12:54

നമ്മുടെ കുട്ടേട്ടന്റെ തന്നെ സൈറ്റ് ആണ്
Kadhakal.com

Pream na • 28-09-2020 16:00

Estham ayi othiti estham ayi

Hyder Marakkar • 28-09-2020 20:01

Pream?

Monkey • 28-09-2020 16:00

Muthee nxt part climax alle poli

Hyder Marakkar • 28-09-2020 20:01

അതെ

Ha • 28-09-2020 16:00

Nxt part thayo❤❤❤❤?????

Holy • 28-09-2020 15:59

Assal oru rakshyum illa

Hyder Marakkar • 28-09-2020 20:00

ഹോളി?

Kamikan • 28-09-2020 15:59

Wnnnu varum nxt part

Kabuki • 28-09-2020 15:59

Polichu ya mone poli

Hyder Marakkar • 28-09-2020 20:00

കാബുകി?

Kamuki? • 28-09-2020 15:58

Ente gandharava nee ennu nxt part

Kamukan • 28-09-2020 15:58

Bro ennu varum

Hyder Marakkar • 28-09-2020 19:59

Oct15

Punda • 28-09-2020 08:29

Hydere kambi kayattada baaki eppo varum,katta waiting

Hyder Marakkar • 28-09-2020 19:58

ഈ കഥയിൽ പറയാൻ മാത്രം കമ്പി ഒന്നും ഉണ്ടാവില്ല ബ്രോ, oct15

ഗന്ധർവ്വൻ • 27-09-2020 18:39

ബ്രോ ഒരു സജഷൻ പറയട്ടെ യാമിനിയെ കൊല്ലരുത് പ്ലീസ് സഹിക്കാൻ പറ്റൂല അതുകൊണ്ടാ ??

Hyder Marakkar • 27-09-2020 21:15

എന്റെ ഗന്ധർവ്വാ? എനിക്കും സഹിക്കില്ല

Nimo • 26-09-2020 23:51

അടുത്ത ഭാഗം എന്നാണ് ഒരു ഡേറ്റ് പറയുമോ മുയുവൻ വായിക്കാൻ വല്ലാത്ത ഒരു പൂതി.             

    ഹൈദർ മരക്കാരുടെ ഒരു കട്ട ആരാധകൻ ❤️❤️❤️❤️

Hyder Marakkar • 27-09-2020 08:55

ഒക്ടോബർ 15ന് മുന്നെ ഇടാം

Hyder Marakkar • 27-09-2020 08:57

ക്ലൈമാക്സ്‌ ആണ്, അത് കഴിഞ്ഞ് സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവും ഇപ്പോഴത്തെ ഈ തിരക്ക് ഒന്ന് തീർന്ന ശേഷം

Hulk • 27-09-2020 15:37

മുത്തേ പൊളിച്ചു.... അപ്പൊ ഇനി അതുവരെ കാത്തിരുന്നാ മതിയല്ലോ ???

Hyder Marakkar • 27-09-2020 21:13

കാത്തിരിക്കുന്നതിന്???

Kuttan • 24-09-2020 19:26

Bro kadhakal.comil kadha ezhuthan planundo?

Hyder Marakkar • 24-09-2020 22:06

പ്ലാൻ ഒക്കെ ഉണ്ട് സുഹൃത്തേ, സമയമാണ് തടസ്സം
എന്തായാലും പുലിവാൽ കല്യാണം അടുത്ത ഭാഗം കഴിഞ്ഞിട്ട് കഥകൾ.കോമിൽ ഒരു ചെറുകഥ ഇടണം എന്നുണ്ട്

കിരാതൻ • 24-09-2020 01:36

Bro  Baki eppo varum
Next part kond theerkathirunnodey

Hyder Marakkar • 24-09-2020 22:04

രണ്ട് പാർട്ട്‌ ആക്കി എഴുതാനാണ് ബ്രോ,ഇപ്പോഴത്തെ തിരക്ക് ഒന്ന് ഒതുങ്ങിയ ശേഷം സീസൺ 2 ആയി വരാം
അടുത്ത ഭാഗം കുറച്ച് ടൈം വേണം ഒന്നും ആയിട്ടില്ല

കിരാതൻ • 28-09-2020 10:29

Waiting annu bro

Hafis • 23-09-2020 13:24

Bro nthayii... vellathum nadako...

Kure vazhukiya story touch vitt pokum..

Anik pokathe erikan allan week vayikum e part...

Apoo varum?. E month endako?. Athoo next month..?.

Hulk • 23-09-2020 18:48

ബ്രോ പുള്ളിക്കും പുള്ളിയുടേതായ തിരക്കുകൾ ഉണ്ടാവും.... പിന്നെ കഥകൃത്തു കംഫർട് അയി എഴുതുയാലേ കഥ ഇതേ ഫ്ലോവിൽ മുന്പോട്ട് പോവതുള്ളു... കൊറച്ചൊക്കെ വെയിറ്റ് ചെയ് എന്നാലല്ലേ ഒരു രസം ഉള്ളു ?❤

Hyder Marakkar • 23-09-2020 23:08

ഹാഫിസ് ബ്രോ എനിക്ക് മനസ്സിലാവും, പക്ഷെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ്, പിന്നെ എഴുതാനുള്ള ഇഷ്ടവും തുടങ്ങിവെച്ചത് പൂർത്തിയാക്കണം എന്ന ഉറച്ച തീരുമാനവുമാണ് ഇപ്പോ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്
പിന്നെ ഇങ്ങനെ ലാഗ് അടിപ്പിച്ചു പോസ്റ്റ്‌ ചെയ്താൽ കഥ ടച്ച്‌ വിട്ടു പോവുമെന്ന് അറിയാം, അതുകൊണ്ട് തന്നെ ഈ കഥ രണ്ട് പാർട്ട്‌ ആക്കി എഴുതാൻ  ഞാൻ തീരുമാനിച്ചു, ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ്‌ ആണ് അടുത്തത്... രണ്ടാം ഭാഗം ഇപ്പോഴത്തെ തിരക്ക് ഒന്ന് ഒതുങ്ങിയ ശേഷം ചുരുങ്ങിയ ഇടവേളകളിലായി ഇടാം.
രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇവരുടെ ലൈഫ് എങ്ങനെയാകും എന്നാണ് സെക്കന്റ്‌ പാർട്ടിൽ പറയുക അതുകൊണ്ട് തന്നെ ടച്ച്‌ വിട്ടു പോയാലും വലിയ വിഷയം ആവില്ല എന്ന് കരുതുന്നു? കാത്തിരിക്കുന്നതിന്???
ഹൾക്ക് ബ്രോ??? താങ്ക്യൂ ഫോർ അണ്ടർസ്റ്റാൻഡിങ്

?Marakkar's Fan Girl Gaya3? • 24-09-2020 20:58

Mathi ikka ath mathi
Ethra vaikiyaalum idaykk ithupole vannu update tharaan kaanikkunna aa manassu athaan ningale ividull mattu chilla ezhuthukkaaril ninn vyathyaasthan aakunnath

Hyder Marakkar • 02-10-2020 16:53

?

കിരാതൻ • 21-09-2020 12:59

ഈ മാസം തന്നെ ഉണ്ടാകുമോ ........

Hyder Marakkar • 21-09-2020 22:26

ഇല്ല ബ്രോ,എഴുതാൻ കഴിഞ്ഞിട്ടില്ല

Punda • 28-09-2020 08:32

Meenuvinte poorum pukkalum tony onnakkatte,power varatte

ABHINAV • 21-09-2020 04:22

Njan innan Ella partum vayichth.adipoli aayittund ....Enikk onne parayan ullu,meenukuttiye kollaruth.

Hyder Marakkar • 21-09-2020 22:25

അഭിനവ്???
ആൾറെഡി മരിച്ചു പോയിട്ടുണ്ടെങ്കിൽ പിന്നെ കൊല്ലേണ്ട കാര്യം ഇല്ലല്ലോ?

BOSS • 22-09-2020 17:19

ഇങ്ങള് പേടിപ്പിക്ക്ല്ലെ മനുഷ്യാ..അല്ലെങ്കിലേ സസ്പെൻസ് ഇട്ടാ നിർതിയെക്കുന്നെ....എന്തായാലും അടുത്ത ഭാഗം സമയം എടുത്താലും വിശദമായി എഴുതിത്തന്നാൽ മതി...കാത്തിരിക്കാം

Hyder Marakkar • 22-09-2020 19:26

വിശദമായി തന്നെ എഴുതണം, സമയം എടുക്കും പക്ഷെ നല്ല രീതിയിൽ തന്നെ പേജ് ഒന്നും കുറയ്ക്കാതെ വരാം

Vineeth • 23-09-2020 17:55

Ok ബ്രോ wightin

Hyder Marakkar • 23-09-2020 22:57

???

Kuttan • 20-09-2020 22:27

ഇക്കോ എഴുത്ത് നിർത്തരുത് പ്ലീസ് ഒരു ആരാധകന്റെ  അഭ്യർത്ഥനയാണ്
നിർത്തില്ല എന്ന വിശ്വാസത്തിൽ ഹൈദർ മരക്കാറുടെ ഒരു കടുത്ത ആരാധകൻ

Hyder Marakkar • 21-09-2020 22:23

ഞാൻ എഴുത്ത് നിർത്തുന്നു എന്ന് ആരാ പറഞ്ഞേ?
പക്ഷെ ഒരു ബ്രേക്ക്‌ എടുക്കും,പുലിവാൽ കല്യാണം ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതാൻ ആഗ്രഹമുണ്ട്, അടുത്തത് ഫസ്റ്റ് പാർട്ടിന്റെ ക്ലൈമാക്സ്‌ ആവും

?Marakkar's Fan Girl Gaya3? • 20-09-2020 20:41

(വൈകുന്നേരം വരെ ശരിക്കും സമയം പോയത് അറിഞ്ഞില്ല, മേരിയുടെ വലിയ തള്ളുകളും ചൈതന്യയുടെ ചെറിയ തള്ളുകളും ഒപ്പം എന്റെ സത്യസന്ധമായ ചില അഭിപ്രായങ്ങൾ കൂടെ ആയതോടെ പി.ബി ശരിക്കും ഒരു ടീച്ചറില്ലാത്ത ക്ലാസ്സ് റൂം ആയി മാറി….. ക്ലാസ്സിലെ പഠിപ്പി മോയന്ത് എന്റെ മീനൂട്ടിയും…. ക്ലാസ്സിലെ ഏറ്റവും അലമ്പ് പിന്നെ പറയേണ്ട കാര്യം ഇല്ലലോ, മേരി തന്നെ…)
This was lit??????

Hyder Marakkar • 21-09-2020 22:20

ഒരു ചെറിയ കൈയബദ്ധം, നാറ്റിക്കരുത്??

JOBIN • 20-09-2020 18:19

SUPER...ഒന്നും പറയാനില്ല...

Hyder Marakkar • 21-09-2020 22:19

ജോബിൻ?

Usthad • 20-09-2020 10:13

Enthayi machaaa

Hyder Marakkar • 21-09-2020 22:18

സത്യം പറഞ്ഞാൽ ഒന്നും ആയിട്ടില്ല

?സിംഹരാജൻ? • 19-09-2020 16:23

Hyder bro,
         Super hero pfd idumo....
   With love❤

Hyder Marakkar • 19-09-2020 16:53

പിഡിഫ്  അഡ്മിൻ ആണ് ഇടുക

?സിംഹരാജൻ? • 20-09-2020 15:23

Athonnu DR. Odu bro para...

Hyder Marakkar • 21-09-2020 22:19

ചോദിച്ച് നോകാം ബ്രോ

Punda • 18-09-2020 14:02

Next part aaayo

Hyder Marakkar • 18-09-2020 19:21

ഇല്ല ബ്രോ, ലേറ്റ് വൈകും

?സിംഹരാജൻ? • 20-09-2020 15:22

Athonnu DR. Odu bro para....

?സിംഹരാജൻ? • 17-09-2020 10:27

ഹൈദെർ ബ്രൊ,
             നെക്സ്റ്റ് പാർറ്റ് കുറചു സമയം ആയലും നിരാശ ആക്കില്ലന്നു അറിയാം,!!! pages കൂട്ടി എഴുതനം എന്നെ എനിക്കു പറയാൻ...
                     ❤

Hyder Marakkar • 17-09-2020 19:48

കുറച്ച് ടൈം എടുക്കും,പേജ് എന്തായാലും കുറയ്ക്കില്ല, കുറയ്ക്കാൻ പറ്റില്ല

Hulk • 16-09-2020 19:21

മച്ചാനെ ഈ മാസം അവസാനം പ്രതീക്ഷിച്ചോട്ടെ ?

Hyder Marakkar • 16-09-2020 22:22

?ഉറപ്പില്ല, നോക്കട്ടെ ഇപ്പോഴും ആകെ 10 പേജ് ഒക്കെ ആയിട്ടെ ഉള്ളു

alby • 15-09-2020 03:37

ഹൈദർ ബ്രൊ

ഈ ഭാഗവും കിടുക്കി.നല്ല സസ്പെൻസ് ഇട്ടു നിർത്തുകയും ചെയ്തു.

ആൽബി

Hyder Marakkar • 15-09-2020 20:33

ആൽബിച്ചായോ??? കഥ വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം
സ്നേഹം❣️

?Marakkar's Fan Girl Gaya3? • 15-09-2020 00:11

Ikkoooo   enthundu   vishesham?  Jolly thiraku oke theernnu melle vanna mathi ketto
We will wait?

Hyder Marakkar • 15-09-2020 20:32

സുഖം ഗായു? തിരക്ക് അങ്ങനെ തീരുമെന്ന് തോന്നുന്നില്ല, ഇത് എന്നെയും കൊണ്ടേ പോവു?

Punda • 13-09-2020 22:15

Hydere baaaki evade muthe,page ithrathanne vanam,kurakkaruth,please,love angle kooti ezhuth,enna vara...

Hyder Marakkar • 15-09-2020 20:30

ലേറ്റ് ആവും,ജോലി തിരക്ക് കാരണം എഴുത്ത് നീങ്ങിയിട്ടില്ല

?സിംഹരാജൻ? • 12-09-2020 23:54

"അടുത്തത് ക്ലൈമാക്സ്‌ അല്ല, പക്ഷെ ഒരു മിനി-ക്ലൈമാക്സ്‌ പോലെ നിർത്തും"
                   Why????? Story munnottu Kondupokarutho? Allankilum ivide nalla story ellam pettannu nirthunnu!!! Time Eduth ezhuthuka...pettannu NIrtharuthennu or u requeste!!!?
             With love brother❤

Hyder Marakkar • 13-09-2020 09:23

അടുത്തത് എന്തായാലും അവസാന ഭാഗം അല്ല ബ്രോ, പക്ഷെ ഒരു കാര്യം ഇല്ലാതെ വലിച്ച് നീട്ടി കൊണ്ടു പോവുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ട് ഒരുപാട് ഭാഗങ്ങൾ ഒന്നും ഞാൻ ഉറപ്പ് തരുന്നില്ല...

?സിംഹരാജൻ? • 13-09-2020 10:23

Mmok bro...but oru karyam urappanu story bore Alla ennu...pinne oru author inte personal karyathil Kaykadathunnathum Sheri allallo....waiting for next part

Hyder Marakkar • 15-09-2020 20:29

എന്നെകൊണ്ട് കഴിയുന്ന അത്ര ഞാൻ എഴുതും ബ്രോ, സമയം മാത്രമാണ് ഒരു തടസ്സം

?Marakkar's Fan Girl Gaya3? • 15-09-2020 22:16

Samayam enna thadasam njangl karyamakunnilla
Nalla kadhakalkku vendi ethra venamenkilum kaathirikkaam

Anjali • 12-09-2020 23:32

എന്റെ പോന്നു ഭായി,
പെട്ടന്ന് ഒന്നും നിർത്തരുത് ഈ കഥ...അപേക്ഷയാണ്..ഞാൻ പ്രണയം വായിക്കുക മാത്രമല്ല..ആസ്വദിക്കുക കൂടി ചെയ്യുന്ന ആൾ ആണ്.

സാധാരണ ഇടുന്ന പോലെ എല്ലാ മാസവും ലാസ്റ്റ് ഡേറ്റിൽ മതി ഓരോ പാർട്ടും..

❤️❤️❤️❤️

Hyder Marakkar • 13-09-2020 09:19

നിർത്തുന്നില്ല, പക്ഷെ ഒരു ബ്രേക്ക്‌ വേണം, കൃത്യമായി അങ്ങനെ ഒരു സ്ഥലത്ത് തന്നെ ആകും അടുത്ത പാർട്ട്‌ നിർത്തുക...ഇനി ഇപ്പോ ഞാൻ തുടർന്ന് എഴുതിയില്ലെങ്കിലും ഈ കഥ ഇത്രയേ ഉള്ളു എന്ന് ആശ്വസിക്കാൻ പറ്റുന്ന ഒരിടത്ത്
പക്ഷെ എന്തായാലും ഞാൻ ഇതിന്റെ ബാക്കി കൂടി എഴുതും

BOSS • 11-09-2020 19:35

Bro next part climax ആണോ ? അവർ തമ്മിലുള്ള കുറച്ചു romantic ഭാഗവുംകൂദെ ഉണ്ടായിരുന്നേൽ നന്നായിരുന്നു...എന്തായാലും അടുത്ത് ഭാഗതിനയി കാതിരിക്കുന്നു... ചുരുക്ക്ം ചില നല്ല കഥകളാണ് ഈ sitle കാത്തിരിക്കാനുല്ലു അതിലും ഒരു രസമുണ്ട്..???

Hyder Marakkar • 11-09-2020 23:12

അടുത്തത് ക്ലൈമാക്സ്‌ അല്ല, പക്ഷെ ഒരു മിനി-ക്ലൈമാക്സ്‌ പോലെ നിർത്തും.
റൊമാന്റിക് സീനുകൾ എന്നാൽ കഴിയും വിധം ഉൾപ്പെടുത്താൻ ശ്രമിക്കാം

Punda • 13-09-2020 01:52

Super story,next part eppola

Hyder Marakkar • 13-09-2020 09:13

എഴുതി തുടങ്ങിയിട്ടേ ഉള്ളു, വൈകും

Gemini kuttan • 11-09-2020 16:23

Hi Marakkare എന്തായി എഴുത്ത് ഒക്കെ.....
അടുത്ത part ഇല്‍ pictures okke ഇടണം കേട്ടോ... ചെറിയമ്മയുടെ superhero ഇല്‍ ullath pole ?

Hyder Marakkar • 11-09-2020 23:09

ജമിനി കുട്ടാ, കഴിഞ്ഞ ഞായറാഴ്ച എഴുതിയതാണ് പിന്നെ തൊടാൻ പറ്റിയിട്ടില്ല.
ഫോട്ടോസ് അടുത്ത ഭാഗത്തിൽ സെറ്റ് ആക്കാം, ഇതിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലും ഓരോ ഫോട്ടോസ് ഇട്ടിരുന്നു, ഈ ഭാഗം പിന്നെ അവസാനത്തേക്ക് തിരക്കി പിടിച്ച് ചെയ്തതാണ് അതാ പിക് ഇടാൻ പറ്റാഞ്ഞത്

Gemini kuttan • 12-09-2020 11:37

??

Gopal • 11-09-2020 05:48

Hi Marakkar,
Good Story, please keep it up.
Best regards
Gopal

Hyder Marakkar • 11-09-2020 23:06

Gopal??? happy to hear these good words

VISHNU • 11-09-2020 01:17

വായിച്ചു തീർന്നത് അറിഞ്ഞില്ല. അടിപൊളിയായിട്ടുണ്ട്. അടുത്ത part ന് വേണ്ടി കട്ട waiting

Hyder Marakkar • 11-09-2020 23:05

വിഷ്ണു??? ഒരുപാട് സന്തോഷം വായിച്ച് അഭിപ്രായം അറിയിച്ചതിൽ

Vydhehi • 08-09-2020 22:35

Ssho..Ithipo kadha thudangiyapol thott twist thanne aanallo..Ithoke ennu kalangi theliyum entho..

Hyder Marakkar • 10-09-2020 23:05

എല്ലാം അടുത്ത ഭാഗത്തിൽ കലക്കി എടുക്കാം ട്ടോ?

Sparo • 12-09-2020 10:15

Anna aduth part

Hyder Marakkar • 13-09-2020 09:12

ഒന്നും ആയിട്ടില്ല

Vydhehi • 14-09-2020 10:58

Ooo Aayikotte...

Kamuki • 08-09-2020 04:24

Next part ennu varum

Hyder Marakkar • 10-09-2020 23:04

എഴുത്ത് കാര്യമായിട്ട് ഒന്നും നടക്കുന്നില്ല ബ്രോ, തിരക്കാണ്... ഈ മാസം അവസാനം ആവുമ്പോഴേക്കും തീർക്കാൻ ആണ് ഉദ്ദേശിക്കുന്നത്, എന്താവും എന്നറിയില്ല

രാവണൻ • 07-09-2020 13:02

Ennathekku anu bakki

Hyder Marakkar • 08-09-2020 00:52

ഈ മാസം അവസാനത്തേക്ക് തീരും എന്ന് തോന്നുന്നു

Ajmal • 08-09-2020 08:59

Tnx

Hyder Marakkar • 10-09-2020 23:05

?

Hulk • 06-09-2020 18:29

മറക്കാരെ എന്തായി എഴുതി തുടങ്ങിയോ....
ഇങ്ങൾ തൊടങ്ങിയാലെ കാത്തിരിക്കാൻ ഒരു രസം ഉള്ളു ??

Hyder Marakkar • 06-09-2020 20:31

ഓ ഇന്ന്  തുടങ്ങി

?Marakkar's Fan Girl Gaya3? • 05-09-2020 19:29

11 manikulla interviewnu 11:20nu chennittu chaithanya 11 manik chellan paranjappol 10:50nu poya tonyude ullile kozhiye aarum kaanaathe povaruthu??

Hyder Marakkar • 05-09-2020 22:26

പാവം ചെറുക്കൻ ജീവിച്ച് പൊയ്ക്കോട്ടേ  നാറ്റിക്കണ്ട?

കിരാതൻ • 05-09-2020 01:49

Meenune kollaruth plzzz
Sreelaxmi de Kochinte thandha vere arengilum ayyikotey tonniye ayakalley

Hyder Marakkar • 05-09-2020 22:25

ശ്രീലക്ഷ്മി കയറി വന്നതിനും ഇപ്പോ അവൾ പ്രസവിച്ചു കിടക്കുന്നതിനും ഇടയ്ക്ക് ടോണിയുടെയും യാമിനിയുടെയും  ജീവിതത്തിൽ സംഭവിച്ചതിന്ന് എല്ലാമുള്ള ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാവും

കിരാതൻ • 17-09-2020 01:50

Next part kond theerkummo

Hyder Marakkar • 17-09-2020 19:45

ഇല്ല,ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗം മനസ്സിലുണ്ട്,ഫസ്റ്റ് പാർട്ട്‌ അടുത്ത ഭാഗത്തോടെ തീരും

കിരാതൻ • 05-09-2020 01:44

Bro Baki ee mouth Indakumo

Hyder Marakkar • 05-09-2020 21:28

ഉറപ്പ് തരുന്നില്ല, മാക്സിമം ശ്രമിക്കും
നാളെ എഴുതി തുടങ്ങും

Hafis • 04-09-2020 20:14

Bro 2 week pore theerkan?..
Etrayum page onnum venda..
Oru 25-30 page

Hyder Marakkar • 05-09-2020 21:27

ഹാഫിസ് ബ്രോ, കുറച്ച് കാര്യങ്ങൾ അടുത്ത ഭാഗത്തിൽ തന്നെ പറയേണ്ടത് അത്യാവശ്യം ആണ്... അതുകൊണ്ട് ഇപ്പോ ഒന്നും പറയുന്നില്ല

Jackkkkk • 04-09-2020 14:18

Marakkar broo adipoli aaittunduu...katta feeling aahnu...minne nammude meenu nu onnum varuthiyekkalle plss..

Hyder Marakkar • 04-09-2020 18:57

ജാക്ക്??? മീനുന്റെ കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനം ഉണ്ടാക്കാം

ജോബിന്‍ • 04-09-2020 11:09

മനോഹരം...

Hyder Marakkar • 04-09-2020 18:56

ജോബിൻ?

HELLBOY • 04-09-2020 05:25

കൽക്കി ബ്രോ ഒന്നും പറയാൻ ഇല്ല
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
HELLBOY

Hyder Marakkar • 04-09-2020 18:56

ഹെൽബോയ്??? സ്നേഹം

Ambroz • 03-09-2020 22:52

Second roundum vaayichu
Ini laast kondupoyi meenoottiye angu theerthekkaruth mikka storiesilum ullathu pole

Hyder Marakkar • 04-09-2020 18:55

ആംബ്രോസ്??? രണ്ടുവട്ടം ഒക്കെ വായിച്ചു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം, മിക്ക സ്റ്റോറീസും പോലെ നമുക്ക് വേണ്ട