Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ പറയാനുള്ളതും പറഞ്ഞ് പെണ്ണ് ഫോൺ വെച്ചു....... വേഗം വരാനാണ് പറഞ്ഞത്, എന്താണാവോ പുകിൽ.....
“””എന്താണ് മോനെ ഇത്ര പെട്ടെന്ന് കഴിഞ്ഞോ??”””
പോയ അതെ സ്പീഡിൽ ഞാൻ തിരിച്ചു വന്നത് കണ്ട് വിഷ്ണു ചോദിച്ചു
“”വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞ്””
“””ഓ അപ്പൊ നേരിട്ട് തരാൻ ആയിരിക്കും....... നീ പെട്ടെന്ന് വന്നപ്പോൾ കാര്യമായിട്ട് ഒന്നും കിട്ടി കാണില്ലെന്ന് കരുതി ഞാൻ ഒന്ന് സങ്കടപ്പെട്ടു..... ഇപ്പോ സമാധാനം ആയി, മോൻ പോയി കിട്ടാനുള്ളത് നേരിട്ട് കൈപറ്റി വാ....... അണ്ണൻ ഇനി കുറച്ചു നേരം റസ്റ്റ് എടുക്കട്ടെ”””
എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കട്ടിലിലേക്ക് കിടന്നുകൊണ്ട് മൈരൻ പറഞ്ഞു........ ഇത്രയും സ്നേഹം ഉള്ള ഒരു ഊമ്പൻ, ഛെ നന്പൻ......
“”മൈരേ നീ ഇവിടെ കിടന്ന അങ്കിൾ അവിടെ ഒറ്റയ്ക്ക് ആവില്ലേ””
“”ഓ പുള്ളിക്ക് കൂട്ടിന് ഹൈദർ ഇക്കയുണ്ട്....... ഇക്ക നല്ലപോലെ കത്തിവെച്ചു കൊല്ലുന്നുണ്ട്...... ഞാൻ നൈസ് ആയിട്ട് എസ്കേപ്പ് അടിച്ച്”””
ഇക്കയുടെ കത്തിയെ കുറിച്ച് ഓർത്ത് നെടുവീർപ്പ് ഇട്ടുകൊണ്ടാണ് വിഷ്ണു അത് പറഞ്ഞത്.....
“”ശെരി ശരി ഞാൻ എന്ന ഒന്ന് പോയി വരാ....... എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണ്ട, ഒറ്റയ്ക്ക് അങ്ങോട്ട് ഡീൽ ചെയ്താൽ മതി...... കേട്ടോ മൈരേ”””
“”” ഊമ്പിക്കോ മൈരേ........ “””
ആ കുണ്ടൻ അങ്ങനെ ഒക്കെ പറയുമെങ്കിലും ഊമ്പാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു......
“””താക്കോൽ ഇല്ലാതെ വണ്ടി എടുക്കാൻ വല്ല മാജിക്കും പഠിച്ചോ പുണ്ടെ...... ന്നാ.....””
അവന്റെ ശബ്ദം കേട്ട് തിരിയുമ്പോഴേക്കും അവൻ താക്കോൽ എന്റെ നേരെ
💬 Comments
View all comments