Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
പെണ്ണ് സ്ഥിരം നമ്പർ ഇറക്കി, കീഴ് ചുണ്ട് വിടർത്തികൊണ്ടുള്ള പരിഭവം...... പക്ഷെ അതൊന്നും ഇവിടെ ഏൽക്കില്ല...... നിന്റെ കെട്ടിയോൻ ഒരു സാഡിസ്റ്റ് ആണെന്ന് നിനക്ക് ഇത്ര ആയിട്ടും മനസ്സിലായില്ലേ ചക്കരെ....“”””വേഗം പറഞ്ഞോ....””””
“”””നോ പറയില്ല.....”””
“””എന്ന ശരി എന്റെ പൊന്നുമോള് നാളെ രാവിലെ എങ്ങനെ താഴേക്ക് ഇറങ്ങുമെന്ന് എനിക്ക് ഒന്ന് കാണണം”’””
ഇപ്പോ നല്ല ഉറക്കശീണം ഉള്ളത് കൊണ്ടും രാവിലെ പന്ത് എന്റെ കോർട്ടിൽ ആയിരിക്കും എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടും ഞാൻ അവളെ മേലെ നിന്നും ഇറങ്ങി സൈഡിൽ കിടന്നു....
“””ലുട്ടൂസേ ഞാൻ ഒരു കാര്യം പറയട്ടെ.....”””
“””വേണ്ട....”””
തിരിഞ്ഞു കിടന്ന എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് മീനു ചോദിച്ചപ്പോൾ നേരത്തെ ശ്രീലക്ഷ്മിയുടെ വിഷയം എടുത്ത് ഇട്ട പോലെ എന്തോ കാര്യമായിട്ട് പറയാൻ പോവുകയാണെന്ന് തോന്നിയത് കൊണ്ട് വേഗം വേണ്ടെന്ന് പറഞ്ഞു....
“””ലുട്ടൂസേ.......... ലുട്ടൂസ് ഇന്നലെ പറഞ്ഞില്ലേ കുട്ടിപട്ടാളത്തിനെ പറ്റി”””
ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ മീനു പറഞ്ഞ് തുടങ്ങിയതും..... വിഷയം എനിക്ക് വളരെ അധികം താല്പര്യം ഉള്ളത് ആയതുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റ് ഇരുന്നു....
“””ഇപ്പൊ നോക്കണോ??”””
ഞാൻ ആവേശത്തോടെ ചോദിച്ചു...
“””ചീ അതല്ല.......”””””
അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു നടന്ന എന്റെ കൈ പിടിച്ച് വെച്ചുകൊണ്ട് മീനു മുഖം ചുളിച്ചു... ഇതിൽ എന്താ ഇപ്പോ ഇത്ര വൃത്തികേട്..... അതും വെള്ളവും വായുവും ഒക്കെ പോലെ അനിവാര്യം അല്ലേ.....
“””ശ്രീക്കുട്ടി പ്രസവിക്കുന്ന കുഞ്ഞിനെ നമുക്ക് വളർത്തിയാലോ........ നമ്മുടെ കുഞ്ഞായി........ നമ്മുടെ കുട്ടിപ്പട്ടാളത്തിലെ മൂത്ത ആളായിട്ട്?””
“””എന്റെ മീനു നിനക്ക് ഇത് എന്തിന്റെ കേടാണ്....... വെറുതെ ഓരോ
💬 Comments
View all comments