← Back to ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Comments

?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] · approved reader discussion

Fayiz Mohamed • 22-11-2024 00:40

ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂

Samson • 26-08-2024 20:09

സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം

Anand • 10-01-2024 23:05

ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

അമൽ • 24-01-2024 20:45

തണൽ

Soju • 16-03-2024 06:32

നിർഭാഗ്യവാൻ

Pro Kottayam Kunjachan • 17-12-2023 14:05

Need season 2 bro ❤️

OPPIE • 01-10-2023 20:15

കിടിലം... ഒരുപാട് ഇഷ്ടായി.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ.... Ufff... രോമാഞ്ചം ???

Marquis • 29-09-2023 00:21

Idak ee kadha irun vayikum ithinte season 2 nthayi??

Jacky • 15-09-2023 14:32

Need second part ? oru istapettu kadha

???? • 14-08-2023 10:42

ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

Ravanan • 20-07-2023 01:18

ഒന്നും പറയാനില്ല സൂപ്പർ ????
                      ????
                      ❤️❤️❤️❤️

?രാക്ഷസൻ ? • 18-03-2023 18:50

ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

SAMEER • 05-01-2024 20:33

Ananthabhadram

Akash • 02-03-2023 19:51

Onnum parayanilla bro athrekum ishttapettu poyi e kathaa ? season 2 vendi kathirikunnu

Akash • 02-03-2023 20:27

Hyder marakkar bro onne reply tharanam?

edward livingstone • 05-01-2023 20:54

മച്ചാ ഒന്നും പറയാൻല്ല വേറെ ലെവൽ സാനം ??
ഇത് പോലെ വേറെ സ്റ്റോറി അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ plzzzzzz

Unni • 07-10-2022 12:59

കട്ട വെയ്റ്റിംഗ് for സെക്കൻ്റ് pdf പാർട്ട്.

Njxx • 18-09-2022 13:11

ഹാപ്പി എൻഡിങ് ആയോണ്ട് മനസമാധാനം ണ്ട്.

AmbroZz • 14-08-2022 16:43

ഇതൊന്ന് pdf ആക്കാമോ ?

Ambrozz • 25-08-2022 20:37

ആക്കാമോ ?

Cristiano • 10-06-2022 22:35

Bro 2nd part എഴുതുമോ please ?

Night walker • 06-05-2022 16:04

എഡോ ഹൈദറെ താൻ എവിടെയാടോ? കഥ എഴുത് സുഹൃത്തേ.....

Nachu • 17-03-2022 08:01

Poli സീസൺ 2പെട്ടന്ന് തെരണേ

akSar • 27-01-2022 16:23

ഇടക്ക് ഇടക്ക് വന്ന് വായിക്കും

STS • 13-02-2022 15:44

Njanum

Mwonjan • 21-01-2022 17:00

Adipoli bro season 2 ethryum pettenn vannal polikkumm❤️

Tsunami • 13-01-2022 10:08

ബ്രോ, ഈ കമന്റ്‌ നിങ്ങൾ വായിക്കുമോ എന്ന് എനിക്ക് അറിയില്ല, ആദ്യം ചെറിയമ്മയുടെ സൂപ്പർഹീറോ ആണ് ഞാൻ നിങ്ങളുടെ വായിച്ച കഥ.... അത്രയും മനോഹരമായ കഥ വായിച്ചിട്ട് ഇണ്ടാകില്ല, പിന്നെ ഗൗരിയേട്ടത്തി വായിച്ചു, നല്ലത് ആയിരുന്നു... അപ്പോഴും പുലിവാൽ കല്യാണം വായിച്ചിട്ട് ഇണ്ടായിരുന്നില്ല.... എന്തോ മാറ്റിവെച്ചു.. ഇന്നലെ രാത്രി ഒറ്റ ഇരിപ്പിൽ മുഴുവൻ പാർട്ട്‌ ഉം വായിച്ചു കഴിഞ്ഞു... ഇതിലും മികച്ച ഒരു കഥ ഇനി വായിക്കുമോ എന്നറിയില്ല...വളരെ സന്തോഷം ഉണ്ട് ബ്രോ.. ഒരു വർഷം കഴിഞ്ഞില്ലേ ലാസ്റ്റ് പാർട്ട്‌ അയച്ചിട്ട് ഇനി എങ്കിലും ഇതൊന്നു പൂർത്തിയാക്കിക്കൂടെ.... യാമിനി എന്തോ അത്രയും പ്രിയപ്പെട്ട ഒരാളായ പോലെ ?

J andJ • 11-11-2021 12:46

?? awesome ?

Ragnar Lothbrok • 05-11-2021 23:51

Waiting For Season 2 ❤️

Alwi • 18-10-2021 12:33

നല്ല കഥ ബ്രോ പെരുത്ത് ഇഷ്ടായി ❤️
Waiting for season 2?

ശ്രീലക്ഷ്മിടെ മകനെ അവർ സ്വീകരിച്ചതിനെ കമൻ്റിൽ പലരും എതിർക്കുന്നത് കണ്ടാർന്നു, പക്ഷേ എൻ്റെ അഭിപ്രായത്തിൽ അത് ഒരു നല്ല കാര്യം തന്നെ ആണ്; കാരണം ബന്ധുക്കൾ ഉണ്ടായിട്ടും ആ വീട്ടിൽ ഒരു അനാഥയെ പോലെ അല്ലെങ്കിൽ ഒരു വേലക്കാരിയെ പോലെ കഴിഞ്ഞവൾ ആണ് മീനു അതുകൊണ്ട് അവൾക്ക് അറിയാൻപറ്റും ആരോരും ഇല്ലാത്ത കുട്ടി ആയ് വളരുന്നതിൻ്റെ വേദന. ചിലപ്പോ അതുകൊണ്ട് ആവും മീനു ശ്രീലക്ഷ്മിടെ മകനെ സ്വന്തം മകൻ ആയി വളർത്താൻ വളരെ അധികം ആഗ്രഹിച്ചതും....

You Can't see Me • 09-10-2021 15:46

Bro please second season ezhuthane. Oru request anu ee storyude oru fan anu...

Shani • 22-09-2021 16:28

Aa kochine avalkk thanne koduthekk thanne chathicha naaduvitta koottukkaarantem pinnaa pizh**chavaldem kochine enthinaan ivar valarthanath athavarkk baaviyil dhosham cheyyum aa harine kandpidich thalli kayyumkaalum odich sreelakshmide oppam poruppikk kuttinem avarkk koduthekk.. !!

ടർക്കി • 22-09-2021 16:02

സൂപ്പർ കഥ?❤️❤️

Inked97 • 21-09-2021 09:39

This is just awesome.. ❤️❤️

STS • 19-09-2021 18:27

Ethra thavana vayichu ennu oru piduthavumilla. Ennalum oru maduppum thonunilla❤️waiting for the next part ?

Binladen • 31-08-2021 19:16

എന്റെ മോനെ ചെറിയമ്മ വായിച്ചതിന്റെ wonderil നിക്കുവാ എന്താ പറയാ എജ്ജാതി ഫീൽ ആണ് ഭായ് നിങ്ങളുടെ എഴുത്തിന്

ഒന്നും പറയാനില്ല

വെയ്റ്റിംഗ് for സീസൺ 2???????

Holocaust • 30-08-2021 23:06

Waiting for 2nd season ?

Shan • 25-08-2021 06:49

അവരുടെ ഇനിയുള്ള ജീവിതം അറിയാൻ ആഗ്രഹം തോനുന്നു ??.
Waitting for season 2……..

Nobody • 24-08-2021 16:45

Pdf

MaX • 03-08-2021 15:06

Season 2??? Evide kanunilallo,maranno??

ARUN DEV • 02-08-2021 21:31

Pwoli mwonu ?? 2nd season eppol varum ?

Story teller • 27-07-2021 22:03

എത്ര പ്രാവിശ്യം വായിച്ചെന്ന് ഒരു പിടിത്തമില്ല ?.one of the best love story✨️.
അവരുടെ ഇനിയുള്ള ജീവിതം അറിയാൻ ആഗ്രഹം തോനുന്നു ??.
Waitting for season 2........
-story teller

AKSAR • 21-07-2021 17:25

nice story bro

Media • 08-07-2021 19:07

ബ്രോ നെക്സ്റ്റ് 2ണ്ടാം ഭാഗം എഴുതണേ plzzz ബ്രോ

Anunath • 02-07-2021 09:19

Story orupade ishtamayi...

Koodudal pranayam ulpeduthi next part udane pratheekshikkunnu....
.....Super....

Izra • 26-06-2021 19:12

Bro thangalude rand story yum oru pad ishtapettu

Season 2 nu vendi wait cheyyunnu

Chekuthan • 10-06-2021 20:30

Ente machane kadha ippola vayichath ijjathi feel sex illenkilum vere level 2nu vendi katta waiting aanu

Abu • 09-06-2021 07:46

Part 2 കാത്തിരിക്കുന്നു

STS • 07-06-2021 22:37

Ethoru request ayittu kandal mathi. Part 2 enthayalum venam.plz. Story polichu

STS • 07-06-2021 22:37

Ethoru request ayittu kandal mathi. Part 2 enthayalum venam.plz. Story polichu

STS • 07-06-2021 22:36

Ethoru request ayittu kandal mathi. Part 2 enthayalum venam.plz. Story polichu

Alone king • 04-06-2021 15:44

Ikka oru reply തന്നുടെ കഷ്ടം ഉണ്ട്ടോ

Media • 27-05-2021 07:47

ബ്രോ ഈസ്റ്റോറി ബാക്കി എഴുതണം പ്ലീസ് റിക്വസ്റ്റ് ആണ് ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤

Sujith. S • 25-05-2021 01:31

Super!!! Super!!! Adipoli super story!!! Ithrakku enjoy chethu rasichu otta stretch il vayichu theertha veroru kadha illa.

Sree • 23-05-2021 01:10

Pwoliiiiii♥️??????
Season 2 ennaaaaa

Shilpa • 14-05-2021 22:31

Ithu polulla nalla nalla kadhakal suggest cheyyaamo