പുളിയിഞ്ചി [Al-Fah]
📝 Ongoing
👁 94916 views ❤ 176 likes 💬 4 comments
പുളിയിഞ്ചി
Puili Inchi | Author : Al Fah
ഞാന് ഒരു കഥാകൃത്തല്ല മനസ്സിൽ തോന്നിയത് കോരി ഇടുന്നതല്ല ജീവിതത്തിൽ നടന്നതും ഇപ്പോ ഏറെക്കുറെ നാടകകുനതും ആയിട്ടുള്ള ചില അനുഭവങ്ങൾ പങ്കു വെക്കുന്നു ഞാൻ ശരത് ദേശം കോഴിക്കോട് ആണ് നമ്മളെ സ്വന്തം കോഴിക്കോട് ..........,
ഒരുപാട് കൂട്ടുകാരില്ലാത്ത എനിക്ക് അച്ഛനും അമ്മയും ചേച്ചിയും ആണുള്ളത് അടുത്ത വീട്ടിലെ പിള്ളേര് കളിയ്ക്കാൻ വിളിച്ചാലും എനിക്ക് പോവാൻ പറ്റില്ല കാരണം കർക്കശക്കാരൻ ആയ അച്ഛൻ എന്തേലും പണി പറഞ്ഞേല്പിച്ചുകാണും ചിലപ്പോൾ ചെടി നനക്കാൻ അല്ലെങ്കിൽ എന്തേലും നടാൻ കുഴി എടുക്കാനൊക്കെ സ്കൂൾ കഴ്ഞ്ഞു വന്നാ പിന്നെ കളിയല്ല മൊത്തം പണിയ
ചേച്ചി പഠിക്കാൻ മിടുക്കിയ അതോണ്ട് അവളെ ടൗണിൽ ഹോസ്റ്റൽ നിന്നാണ് പഠിക്കുന്നത് കാരണം വേറൊന്നല്ല പോയി വന് പഠിക്കാനുള്ള സൗകര്യത്തിന് അങ്ങനെ ആക്കിയത് ഇടക്ക് വരും വന്നാലും മേൽ പറഞ്ഞ ഇ പണിക്കൊന്നും അവളെ കിട്ടില്ല ഞാൻ തന്നെ ചെയ്യണം എല്ലാ പണിം
ഏറെക്കുറെ ഇങ്ങനെ പോകുന്നു കാര്യങ്ങൾ വേനലവധിക് കുട്ടികൾ ചെറിയ കച്ചവടം നടത്തുന്ന കലാ പരിപാടി ഉണ്ടേ നാട്ടിൽ, നാട്ടിൽ മാത്രമല്ല ഒരു വിധം എല്ലാടത്തും കാണും അങ്ങനെ ഒരു കച്ചവടം ആണ് എന്നെ നിങ്ങളുടെ മുന്നിൽ എത്തിച്ചത്
ആദ്യമേ നാസർ ഇക്കാകെ ഒരു താങ്ക്സ് എന്തിനാണ് ചോദിച്ചാ അയാളുടെ വീടും ആയാളുടെ അനിയതീം ആണേ ഇതിലെ താരം നാസർ ഇക്ക ആളൊരു കൊഴിയാ ഞങ്ങളുടെ ഇടയിൽ മാത്രം ആണ് നാട്ടിലും വീട്ടിലും നല്ല നടപ്പു
💬 Comments
View all comments