0%

Chapter Title : പുല്ലാംകുന്ന് 1 [karumban]

Author : Kambikathakal Read All Parts 425

അത് ഹരിയുടെ തോന്നൽ അല്ലായിരുന്നു. ഹരിയുടെ വീട്ടിൽ നിന്നും കുറച്ചു മാറി. ആണ് പുല്ലാംകുന്നു. മുഴുവൻ കാട്ടുമരങ്ങളും ഹിംസ്ര ജീവികളും ഒക്കെ വിരഹിക്കുന്ന ഒരു കാട്ടു പ്രദേശം. പകൽ സമയത്തു പോലും അങ്ങോട്ട് ആരും പോകാൻ ധൈര്യം കാണികക്കാറില്ല. ജീവികളെ മാത്രം പേടിച്ചല്ല പോകാത്ത , ആ കുന്നിനെ ചുറ്റിപറ്റി എന്തൊക്കെയോ കഥകൾ നാട്ടിലുണ്ട്. പിന്നെ അങ്ങോട്ട് പോകാൻ ഒരിക്കൽ ധൈര്യം കാണിച്ചത് പട്ടണത്തിൽ നിന്ന് വന്ന ഒരു ചെറുപ്പക്കാരനാണ്. നാട്ടുകാർ പേടിക്കുന്നത് പോലെ ഒന്നും ഇല്ല എന്ന് തെളിയിക്കാനാണ് അയാൾ അവിടെ വന്നത്. അയാൾ അങ്ങോട്ട് വരൻ തിരഞ്ഞെടുത്തത് രാത്രിയിലും കൂടെയാണ്. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ അത് മുഖവിലയ്‌ക്കെടുത്തില്ല. പിറ്റേന്ന് പുലർച്ചെ ആളുകൾ കണ്ടത് അയാളുടെ ചേതന അറ്റ ശരീരമാണ്. ആ ഗ്രാമത്തിലെ ആലിന്റെ ചുവട്ടിൽ .എങ്ങനെ ആ ശരീരം അവിടെ വന്നു എന്ന് ആർക്കുമ അറിയില്ല. ആരും അതിനു പിന്നെലെ രഹസ്യം അറിയാൻ ശ്രമിച്ചതുമില്ല. പുല്ലാംകുന്നു കയറി ചെന്നാൽ തല ഉയർത്തി നിൽക്കുന്ന ഒരു കാട്ടു മാവ് കാണാം .അതിന്റെ അടുത്ത് നിന്ന് തെക്കോട്ടു നീങ്ങിയാൽ ഒരു കാട്ടാറുണ്ട് അതിന്റെ തുടക്കം തന്നെ ഈ കുന്നിൽ നിന്നും ആണ്. അതിന് അടുത്തായിട്ടു ഒരു ഗുഹ ഉണ്ട്. ആ രാത്രിയിൽ അവിടെ ചെറിയ വെളിച്ചം കാണാം. അകത്തേക്കു ചെല്ലും തോറും അവിടെ നിന്നും 2 ആളുകളുടെ സംസാരം കേൾക്കാം.. "എടൊ ചന്ദ്രാ ഈ ഇത്തിരി പോന്ന ചെക്കനെ ആണോ ഞാൻ കൊല്ലേണ്ടതു, തനിക്കു ഭ്രാന്താ, കുടിക്കണ്ട പ്രായം കഴിഞ്ഞിട്ടില്ല അതിനു.ഞാൻ ഇവനെ കൊള്ല്ലില്ല. ഇവൻ

💬 Comments

View all comments