0%

Chapter Title : Pulling

Author : kkstories Read All Parts 98

രമ്യയും വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.

പെട്ടെന്ന് ഒരു ബുദ്ധി ഉദിച്ചു.
രാഖി കെട്ടികൊടുക്കാം.. അപ്പൊപിന്നെ പ്രശ്നം ഉണ്ടാവില്ലാലോ..

പിറ്റേന്നും ആ രണ്ടുപേര്‍ അവരുടെ പിന്നാലെ ഉണ്ടായിരുന്നു. അവള്‍മാര് രണ്ടാളും ആ രണ്ടുചെക്കന്‍മാരുടെ കയ്യിലും ഓരോ രാഖി കെട്ടികൊടുത്ത് ഇങ്ങനെ പറഞ്ഞു.:
ചേട്ടന്‍മാര്‍ക്ക് ഞങ്ങള്‍ ഇനി പെങ്ങളാ..

പണികൊടുത്ത സന്തോഷത്താല്‍ അവള്‍മാര് രണ്ടുപേരുംകൂടി അവരെനോക്കി ആക്കിചിരിച്ചു.?

അപ്പോള്‍ മ്മ്ടെ ചെക്കന്‍ പറയുവാ..

.. മച്ചാാാ… എന്റെ പെങ്ങളെ നീ കെട്ടിക്കോ.. നിന്റെ പെങ്ങളെ ഞാനും കെട്ടിക്കോളാടാ…

അവള്മാര് പ്ലിംഗ് പ്ലിംഗ് പ്ലിംഗ്….
അല്ലപിന്നെ …….. ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് മുസ്ല്യാര് പള്ളിയില്‍ പോയിട്ടില്ല പിന്നല്ലെ ഇത്..?മ്മള്‍ ആണുങ്ങളോടാ അവള്മാര്ടെ കളി..

=================================

ബോംബുമായി കാഴച്ബംഗ്ലാവിൽ കയറിയ മുയൽ മറ്റ് മൃഗങ്ങളോട്: “നിങ്ങള്ക്ക് രക്ഷപെടാൻ ഒരു മിനിറ്റ് സമയം തരാം”

അതു കേട്ട് ആമ മുമ്പോട്ടു വന്നു പറഞ്ഞു: “തന്തയ്ക്കു പിറക്കാത്ത തായോളി, ഞാനാ നിന്റെ Target എന്നു തുറന്നങ്ങു പറ മൈരേ. പണ്ട് ഒാട്ട മൽസരത്തിൽ തോൽപ്പിച്ചേന്റെ കലിപ്പ് തീർക്കാൻ വന്നേക്കുന്നു മൈരൻ”

💬 Comments

View all comments