← Back to പുനർജന്മം 1 - ശാരദാമ്മ [ഋഷി]

Comments

പുനർജന്മം 1 - ശാരദാമ്മ [ഋഷി] · approved reader discussion

Saji • 17-04-2020 22:58

Rishi bhai തകർത്തുകളഞ്ഞു, നല്ല അടിപൊളി അവതരണം. ഭാക്കി പോരട്ടെ.

ഋഷി • 18-04-2020 23:35

നന്ദി, സജി.

Siju • 16-04-2020 23:44

Super story

ഋഷി • 17-04-2020 11:16

Thanks Siju

ശങ്കരൻ • 15-04-2020 11:47

കഥ വളരെ ആസ്വാദ്യകരമായി ഋഷീ.

ഋഷി • 15-04-2020 22:45

വളരെ നന്ദി, ശങ്കരൻ.

seturaman • 15-04-2020 10:44

Dear Rishi, couldn't let it pass without reading as it was from my favorite author and although I smelt a rat in the first page itself, the erotic world of Madhavan and Sarada got me hooked.But then as pages went by, I had to curse you for writing such a tear-jerker story and side stepping the erotic background. Damn, my eyes were filled with tears as incidents of Hari and Lekha unfolded and I hated you for making me cry. Lekha soon left for the yonder world and slowly eroticism returned, but still the pain refused to leave. It was a small consolation  that Sarada surrendered to an alpha male after years of waiting. Now I await desperately the next part, hoping it will be filled with SEX.

ഋഷി • 15-04-2020 22:44

Thanks Sethuraman. When I tried to put down something in the few moments with lockdown etc., Sarada came to mind. In fact Lekha as a character was purely incidental. A few comments have touched on this character and frankly I am surprised, ha ha... Anyways sorry to bring such emotions which was not intended.

Thanks for the appreciation. What is going to happen in the next part, currently god only knows!

Regards,

ഋഷി

Deva • 14-04-2020 05:15

അതിപ്പോ സങ്കടമയല്ലോ
എന്നാലും പുത്തൻ ആശയങ്ങൾ മനസ്സിൽ വരാൻ ആശംസിക്കുന്നു

Deva • 13-04-2020 17:41

പുനർജന്മം കഴിഞ്ഞാൽ അടുത്ത കഥയായി മനസിലുള്ളത് എന്താണ്

ഋഷി • 13-04-2020 17:52

മനസ്സിലങ്ങനെ പ്ലാനൊന്നുമില്ല, ബ്രോ. എന്തെങ്കിലും ഒരു പൊരി, എവിടുന്നെങ്കിലും വന്നുവീണാൽ നോക്കാമെന്നു മാത്രം. സത്യത്തിൽ എഴുത്തിന്റെ രസം നഷ്ടമായിക്കൊണ്ടിരിക്കയാണ്‌.

ലൂസിഫർ • 13-04-2020 02:40

കാമം കലർന്ന വാത്സല്യം ഋഷിയുടെ രചനയിൽ ഒരു വല്ലാത്ത ഫീലാണ്.! കുറച്ചു പ്രോട്ടീൻ നഷ്ടപ്പെട്ടു. സാരമില്ല.

ശാരദാമ്മയ്ക്ക് രണ്ട് പെൺമക്കളില്ലേ.?
അപ്പോൾ അടുത്ത ഭാഗത്തോടെ തീരുമോ.?

Shyam • 13-04-2020 09:32

Neduviriyan മുതിർന്ന സ്ത്രീകളോടുള്ള താങ്കളുടെ ഇഷ്ടം എല്ലാ കഥകളിലും കാണാന്‍ കഴിയും ഒറ്റ മുണ്ട് weakness aanallo എനിക്കും ഇതൊക്കെയാണ് ഇഷ്ടം

ഋഷി • 13-04-2020 12:04

ഹഹഹ ഓരോരുത്തർക്കും ഓരോരോ ദൗർബല്യങ്ങളല്ലേ ഭായി.ഒറ്റമുണ്ട്‌ ഇഷ്ടവേഷം,. പ്രത്യേകിച്ചും ഇഷ്ട്ടപ്പെട്ട സ്ത്രീകൾ ഉടുത്താൽ.

നന്ദി.

ഋഷി • 13-04-2020 12:49

പ്രിയപ്പെട്ട ലൂസിഫർ,

ആദ്യം തന്നെ, സ്വാഗതം. Long time no see ha ha...കണ്ടതിൽ വളരെ സന്തോഷം. വാത്സല്ല്യം...ചില ബന്ധങ്ങൾ വളരെ ഇറോട്ടിക്‌ ആണ്‌. And it fascinates me.

ശാരദാമ്മയുടെ പെൺമക്കൾ ഈ കഥയിലില്ല. എന്നാലും അതിൽ ഒരെണ്ണവും മാധവനും തമ്മിലുള്ള ഒന്നോ രണ്ടോ സീനുകൾ ആദ്യം മനസ്സിൽ വന്നതാണ്‌..പിന്നെയെന്തോ..

നന്ദി സുഹൃത്തേ. താങ്കളുടെ പുതിയ സൃഷ്ടി ഉടനേയെങ്ങും കാണുമോ?

ഋഷി

ലൂസിഫർ • 14-04-2020 00:57

എഴുത്ത് വളരെ പതുക്കെയാണ് നീങ്ങുന്നത്.

das • 12-04-2020 21:28

super story

ഋഷി • 13-04-2020 12:01

Thanks bro.

Deva • 12-04-2020 18:31

Bro ലേഖയുടെ കഥ ഒരു spin off ആയി എഴുതാമോ
നല്ല kinky stuff okkeyayitt cfnm teasing ellam ഉൾപെടുത്തി
ലേഖയുടെ കല്യാണത്തിന് മുന്നേ വരെയുള്ള ജീവിതം
മറുപടി പ്രതീ്ഷിക്കുന്നു

ഋഷി • 13-04-2020 12:01

Dear Deva,

തല്ക്കാലം അത്തരമൊരു കഥ മനസ്സിലില്ല. എപ്പോഴെങ്കിലും കൂടുതൽ ഊർജ്ജം കിട്ടിയാൽ ശ്രമിച്ചു നോക്കാം. നന്ദി.

ആദിത്യൻ • 11-04-2020 23:29

Typical ഋഷി ❤️ മനോഹരം ?

Jaffer • 12-04-2020 02:14

Poli saanam.

ഋഷി • 12-04-2020 17:08

നന്ദി, ജാഫർ

ഋഷി • 12-04-2020 17:09

വളരെ നന്ദി, ആദിത്യൻ.

Jon snow • 11-04-2020 23:20

വളരെ മനോഹരം

ഋഷി • 12-04-2020 17:07

നന്ദി ബ്രോ.

Haridas • 11-04-2020 21:08

പ്രിയ ഋഷി, ഹരിയെ തിരിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. അവതരണം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഋഷി • 12-04-2020 17:07

നന്ദി, ഹരിദാസ്.

വേട്ടക്കാരൻ • 11-04-2020 19:44

ഋഷിബ്രോ,ഞാൻ ആദ്യമായാണ് താങ്കളുടെ കഥക്ക് കമെന്റിടുന്നത്.താങ്കളുടെ എല്ലാകഥകളും ഞാൻ വായിച്ചിട്ടുണ്ട്.എല്ലാകഥകളും പോലെ ഈ കഥയും ഗംഭീരമായിട്ടുണ്ട്.ബ്രോയുടെ കഥകൾ വായിക്കുമ്പോൾ ഒരു വ്യത്യസ്തത ഫീൽ ചെയ്യാറുണ്ട്.അതുതന്നെയാണ് താങ്കളെ വെത്യസ്തനാക്കുന്നതും.സൂപ്പർ അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്......?

ഋഷി • 12-04-2020 17:07

വളരെയധികം നന്ദി, വേട്ടക്കാരൻ ബ്രോ. പുതിയ എഴുത്തുകാരുടെ കഥകളും പ്രോത്സാഹിപ്പിക്കുമല്ലോ.

സ്വന്തം

ഋഷി

Smitha • 11-04-2020 18:54

ഋഷിക്ക്,

മടുപ്പിക്കുന്ന  ഒരു അന്തരീക്ഷത്തിന്റെ  മധ്യത്തിൽ പ്രതീക്ഷിക്കാത്ത ഒരു നിമിഷമാണ് ഒരു ഈ കഥയുമായി ഋഷി പറന്നിറങ്ങിയത്.

ആ നിമിഷം തന്നെ വായിക്കുവാൻ തോന്നിയെങ്കിലും നടന്നില്ല.അപ്രതീക്ഷിതമായി വന്ന തിരക്കുകളാണ് പ്രതി.

എങ്കിലും ഒരുപാട് വൈകിയില്ല.
ആ ക്ലാസ് ടച്ച് കാലത്തിന്റെ ഒരു വികൃതിക്കും വഴങ്ങാതെ ഇപ്പോഴും സജീവമായി ഋഷിയിൽ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.

മഞ്ഞുമല പോലെ മരവിപ്പിക്കുന്ന  വിഷാദ സ്പർശവുമായി ലേഖ വായനയിൽ നിന്നും മനസ്സിൽ നിന്നും ഓർമ്മയിൽ നിന്നും ഇതുവരെയും മാഞ്ഞിട്ടില്ല.

സൂര്യതാപത്തിന്റെ ആഹ്ലാദമായി ശാരദ മുൻപിൽ ഉണ്ടെങ്കിലും ഹരി യിലാണ് ഞാൻ ഋഷിയുടെ എഴുത്തിന്റെ  പൂർണത കാണുന്നത്...

ചില കാത്തിരിപ്പുകൾ എത്രയോ സുഖമുള്ളതാണ്.

ഈ കഥയുടെ അടുത്ത ഭാഗത്തിന് വേണ്ടിയുഉള്ള കാത്തിരിപ്പിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്....

സ്നേഹപൂർവ്വം,
എന്നും
എപ്പോഴും
സ്മിത...

ഋഷി • 12-04-2020 17:05

പ്രിയപ്പെട്ട സ്മിത,

മഞ്ഞുതുള്ളികൾ ചൂടുപിടിച്ച നിറുകയിലിറ്റു വീഴുന്നതുപോലെയാണ്‌ കൂട്ടുകാരിയുടെ വാക്കുകൾ. സത്യ പറഞ്ഞാൽ ലൂസിഫർ ബ്രോ പണ്ടു പറഞ്ഞത് പോലെ ദിവസവും ഒന്നോ രണ്ടോ വരികളെങ്കിലും എഴുതാൻ ശ്രമിക്കുന്നതാണ്‌. അതിന്റെ സന്തോഷം ഇല്ലാതാവുന്നെങ്കിലും.

എന്നാലും വല്ലപ്പോഴുമെങ്കിലും കണ്ടുമുട്ടുന്നതിൻെ ആഹ്ളാദം വിവരിക്കാനാവില്ല. കഥാപാത്രങ്ങളെപ്പറ്റി ഒന്നും പറയാനില്ല. ഞാൻ സൈറ്റിൽ വരുമ്പോഴൊക്കെ സ്മിത, രാജ, ലൂസിഫർ, സഞ്ജു...ഇനിയുമുണ്ട്... ചുരുക്കം ചിലരുടെ കഥയുണ്ടോന്നു നോക്കും. ആൽബിയുടെ കഥ പിഡിഎഫ് മാത്രമേ വായിക്കാനാവൂ.പുതിയ പല നല്ല കഥകളും വായിക്കാൻ കഴിയുന്നില്ല.

അപ്പോൾ ഇനിയും കണ്ടുമുട്ടും വരെ,

സയോനാരാ.

മന്ദൻ രാജാ • 11-04-2020 15:22

നല്ലൊരു കഥ ഋഷി...
ലേഖ ഒരു നൊമ്പരമായപ്പോൾ  ശാരദാമ്മ സന്തോഷിപ്പിച്ചു. മനസിൽ തങ്ങി നിൽക്കുന്ന എഴുത്തും കഥാപാത്രങ്ങളുമാണ് മുനിവര്യന്റേത്..
ഈയൊരു പാർട്ടിന്റെ എൻഡ് ഇങ്ങനെ ആയപ്പോൾ അടുത്ത പാർട്ടിൽ എന്താകുമെന്നറിയാനുള്ള ജിജ്ഞാസ കൂട്ടുതലായി.

വെയിറ്റിംഗ് -രാജാ

Smitha • 11-04-2020 18:56

അതേ
അതിന് വേണ്ടി, അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ കൂട്ടായി ഞാനും

alby • 12-04-2020 14:56

നിങ്ങളുടെ കാത്തിരിപ്പ് മാത്രം മതിയോ?
ഞാൻ കാത്തിരുന്നാൽ എന്താ വരില്ലേ?

ഋഷി • 12-04-2020 16:52

അടുത്ത ഭാഗത്തിന് ചിലപ്പോൾ കാത്തിരിപ്പിക്കേണ്ടി വന്നാലോ എന്നൊരു പേടി!!!

കള്ളകറുമ്പൻ • 30-01-2022 07:47

ഈ കഥയിൽഎങ്ങനെ ആണ് ചിത്രങ്ങൾ ഉൾപെടുത്തുന്നത്

ഋഷി • 12-04-2020 16:56

പ്രിയ രാജ,

വളരെ നന്ദി. അധികം കണ്ടുമുട്ടാത്തതിന്റെ കാരണം ആൽബിക്കുള്ള മറുപടിയിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എഴുത്തിന്റെ ലഹരി നഷ്ട്ടമായിക്കൊണ്ടിരിക്കയാണ്‌. വായനയുടേയും. അടുത്ത ഭാഗത്തിൽ എന്താവുമെന്ന്‌ എനിക്കുമറിയില്ല.

Regards,

ഋഷി

Wolverine • 11-04-2020 14:06

ഋഷി ബ്രോ ഇതിന് കവർ പിക് കിടു ആണ് ഇട്ടേക്കുന്നെ.. എവിടെ നിന്ന് ഒപ്പിച്ചു..... കഥ നല്ല ഇടിവെട്ട് 1 അല്ല ഇനിയും വേണം ഈ കഥ എന്താ കമ്പി.. ?❤️

ഋഷി • 12-04-2020 23:09

വളരെ നന്ദി ഭായി. കവർ പിക്‌ വേണ്ടെന്നു വെച്ചതാണ്‌. പക്ഷേ ഇതു കണ്ടപ്പോൾ തീരുമാനം മാറ്റേണ്ടി വന്നു.

ഋഷി

Laila mehar • 11-04-2020 13:46

Good story

ഋഷി • 12-04-2020 16:51

Thanks Laila.

Kk • 11-04-2020 13:43

കൊള്ളാം..അടിപൊളിയാണ്...ബാക്കി എഴുതുക

ഋഷി • 12-04-2020 16:51

നന്ദി, Kk.

alby • 11-04-2020 12:53

ഋഷി ബ്രൊ.....പ്രിയ മുനി വര്യാ......

നിങ്ങളുടെ അസാന്നിധ്യം മനസ്സ് മടുപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ട കമന്റും ഇപ്പോൾ ഈ കഥയും തരുന്ന ആശ്വാസവും സന്തോഷവും വളരെ വലുതാണ്.അതുകൊണ്ട് തന്നെ ഇടക്ക് ഇങ്ങനെ ബ്രൊ സാന്നിധ്യം അറിയിക്കണം എന്ന് ആഗ്രഹിക്കുന്നു.

കഥയിലേക്ക് വന്നാൽ ഏറ്റവും ഇഷ്ട്ടം മുനിവര്യന്റെ പച്ചയായ നാടൻ ഭാഷയും കഥയുടെ സ്വാഭാവികമായ ഒഴുക്കുമാണ്.അവ ഒരിക്കൽ പോലും താഴാതെ സ്ഥിരതയോടെ ഒരേ താളത്തോടെ വായനയുടെ അനുഭൂതിയിൽ എത്തിക്കുന്നു.

ഇവിടെ ഈ കഥയിൽ ലേഖ ഒരു നൊമ്പരമായി
അവശേഷിക്കുമ്പോൾ ശാരദയിലൂടെ പുനർജ്ജന്മം ലഭിക്കുന്ന ഹരിയെ കാണാൻ സാധിക്കും.നല്ലൊരു ഭർത്താവാണ് ഹരി,തന്റെ ഭർത്താവിന്റെ സ്നേഹം മുഴുവൻ അനുഭവിച്ചാണ് ലേഖ യാത്രയാവുന്നതും.ഹരി
ഒറ്റക്കാവുന്ന സങ്കടം മാത്രമാവും അവൾക്ക് ബാക്കിയുണ്ടാവുക,പക്ഷെ അവിടെയും അവൾക്ക് ആശ്വസിക്കാം.കാരണം അവർക്ക് ഒരമ്മയെ കിട്ടിയിരുന്നു,ശരദ.ആ വിശ്വാസവും അവരോടുള്ള അടുപ്പവും അവളെ പരിചരിക്കുന്നതിൽ നിന്ന് വ്യക്തം.ഇവിടെ ലേഖ എന്ന വ്യക്തിയെ വായിക്കുമ്പോൾ അല്പം നൊമ്പരത്തോടെയല്ലാതെ ആർക്കും അതിലൂടെ കടന്നുപോവാൻ കഴിയില്ല.

ചില ബന്ധങ്ങൾ അങ്ങനെയാണ്.വളർന്നു പന്തലിക്കാൻ നിമിഷങ്ങൾ മതി.അങ്ങനെ ഒന്നാണ് ശാരദക്കും ഹരിയുമായും ലേഖയുമായും ഉണ്ടായത്.വാത്സല്യത്തിൽ തുടങ്ങിയ ഹരിയുമായുള്ള ബന്ധം, കാമത്തിലൂടെ അവന് പുനർജ്ജന്മം നൽകുമ്പോൾ ശാരദയും വായനയുടെ പുതിയ വാതായനം ആണ് തുറന്നിടുന്നത്.കാരണം
ശരദ അടക്കിവച്ചിരുന്ന സ്ത്രീയെ തുറന്നു വിട്ടപ്പോൾ ഹരിക്ക് അത് ലേഖയിൽ നിന്നുള്ള മോചനം ആയിരുന്നു.

സ്കൂളിൽ കർക്കശ്യകാരിയായ ടീച്ചറും അമ്മയും ഒക്കെയായ സാവിത്രി,അമ്മയോടും ടീച്ചറോടും നുണപറയാം എന്ന പോളിസിയിൽ ജോസഫ്,മാധവൻ എന്ന ദേവസ്വം പ്രസിഡന്റ്
ഈ ഭാഗങ്ങളും വളരെ നന്നായി.

ഒരു ഭാഗം കൂടി എന്ന് കണ്ടപ്പോൾ സന്തോഷം

അപ്പോൾ വീണ്ടും കാണാം
സ്നേഹപൂർവ്വം
ആൽബി

ഋഷി • 12-04-2020 16:51

പ്രിയപ്പെട്ട ആൽബി,

അധികം സൈറ്റിൽ വരാറില്ല. തിരക്കും, വീട്ടിലിരുന്നുള്ള പണിയും ഉൾപ്പെടെ വ്യക്തിപരമായ കാരണങ്ങളാൽ ആണത്‌. സത്യം പറഞ്ഞാൽ ലേഖ എന്ന കഥാപാത്രത്തെ വിവരിച്ചിട്ടില്ല. She was meant to be a passing traveller.

ശാരദാമ്മ ഒരു മാതൃരൂപമാണ്‌. എന്തോ പലപ്പോഴും ശക്തരായ സ്ത്രീകളെപ്പറ്റി എഴുതിയാൽ അങ്ങനെയാവുന്നു.

നന്ദി, വിവരിച്ചുള്ള പ്രതികരണത്തിന്.

ഋഷി

Kannan • 11-04-2020 12:06

Dear Rishi,

Welcome back our marvelous story teller. How are you? Hope you are doing great :-)

As usual you have deliver it in stylish manner. Eagerly waiting for the climax

Stay safe. Take care :-)

--
With Love

Kannan

ഋഷി • 12-04-2020 16:46

Dear Kannan,

Thanks for your great appreciation. I value your feedbacks.

ഋഷി

ഋഷി • 13-04-2020 02:25

R U the Kannan writing love stories to great appreciation in the site?

ഋഷി

JOSEPH • 11-04-2020 11:33

വീണ്ടും ഋഷിയുടെ തൂലികയിൽ നിന്നും ഒരു പൊന്ന് തൂവൽ കൂടി. കണ്ടതിൽ സന്തോഷം ഋഷി അണ്ണാ.

ഋഷി • 12-04-2020 16:45

വളരെ നന്ദി ജോസഫ്‌ ഭായി.

ഋഷി

Smitha • 11-04-2020 11:16

തിരികെ കണ്ടതിൽ സന്തോഷത്തോടൊപ്പം എന്തുകൊണ്ടോ ആശ്വാസവും തോന്നുന്നു....

കഥ പറയുമ്പോഴും അഭിപ്രായം പറയുമ്പോഴും വാക്കുകളിൽ സുഗന്ധം മാത്രം നിറയ്ക്കാൻ അറിയാവുന്ന ഋഷിയുടെ സാന്നിധ്യം ഇവിടെ എപ്പോഴും ആവശ്യമുണ്ട്..

ഋഷി • 12-04-2020 16:44

കേൾക്കാത്ത ഗാനം അതിമധുരമാവുന്നതെന്താണ്‌? സുഗന്ധം നിന്റെ ഹൃദയത്തിലാണ്‌ സ്മിത.

Shyam • 13-04-2020 09:34

Neduviriyan മുതിർന്ന സ്ത്രീകളോടുള്ള താങ്കളുടെ ഇഷ്ടം എല്ലാ കഥകളിലും കാണാന്‍ കഴിയും ഒറ്റ മുണ്ട് weakness aanallo എനിക്കും ഇതൊക്കെയാണ് ഇഷ്ടം

MJ • 11-04-2020 10:08

Kidilamaanu machu pwoli

ഋഷി • 12-04-2020 16:43

നന്ദി MJ

Raj Mukundan • 11-04-2020 09:54

Samgathi kollam pakshe oru rishi touch kuranjuvo ennoru samsayam. adutha bhagam udane poratte. kaathirikkunnu.

ഋഷി • 12-04-2020 16:42

ഹഹഹ, കൊറോണക്കാലമല്ലേ. അതിന്റെയൊരു ഇഫക്റ്റ് കാണില്ലേ. നന്ദി, ഭായി.

ഋഷി

Knightrider • 11-04-2020 09:31

Kidu?

ഋഷി • 12-04-2020 16:41

Thanks bro ?

alby • 11-04-2020 08:02

മുനിവര്യരെ.........

സസ്പെൻസ് ആയിട്ടോ ഈ വരവ്.വേഗം വായിച്ചിട്ട് വരാം

ആൽബി

Deva • 11-04-2020 07:04

കിടു
ഒന്നിലൊന്നും നിർത്തല്ലെ ബ്രോ കൂടുതൽ cfnm include cheyth next part ezhuthamo
മറുപടി പ്രതീക്ഷിക്കുന്നു

ഋഷി • 12-04-2020 16:41

പ്രിയപ്പെട്ട ദേവ,

നന്ദി. cfnm സ്വാഭാവികമായി വരികയാണെങ്കിലേ ഇക്കഥയിൽ കാണൂ. ഇനിയൊരു ഭാഗം കൂടി.

ഋഷി