← Back to പുനർജന്മം 2 തങ്കിയും പാർവ്വതിയും [ഋഷി]

Comments

പുനർജന്മം 2 തങ്കിയും പാർവ്വതിയും [ഋഷി] · approved reader discussion

Skar • 11-06-2022 20:13

നല്ല തീം ആയിരിക്കും 90 വയസ്സായ മുത്തശ്ശിയുടെയും പിന്നെ പെൺമക്കളും മൂന്ന് തലമുറക്ക് ഒരു കൊച്ചു മകൻ.
ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ്

Sk • 11-02-2021 13:37

താറുടുത്ത തൊണ്ണൂറു വയസ്സ് കഴിഞ്ഞ ഒരു മുത്തശ്ശിയും കൊച്ചുമോനും കുണ്ടി നക്കൽ എഴുതാമോ

Maalu • 15-06-2020 00:39

Dear Rishi,

I'm waiting for your story since long time. Hope to read a beautiful juicy and sweaty story from you..

Rgds

Maalu • 15-06-2020 00:40

Hope to read a beautiful, juicy and sweaty story from you soooooooooon...

Ten • 11-05-2020 05:41

Bai ningalude kadha undallo athu oru prathyeka feel aanu super aayittundu adutha kadhakkayittu kathirikkunnu

Tonnystark • 28-04-2020 14:38

പ്രീഫെക്റ്റ് one എഴുത്തു ഓരോ വാക്കുകളും ആഴത്തിൽ ഉത്തേജിപ്പിക്കുന്നു.... നനഞ്ഞു ഒലിച്ചു

ഋഷി • 30-04-2020 03:01

വളരെ നന്ദി, Tonnystark.

Smitha • 22-04-2020 10:03

പ്രിയ ഋഷി...

എങ്ങനെയാണ് ഇത്ര മിഴിവോടെ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്? അതും പൂമണമുള്ള നിറങ്ങൾ കൊണ്ട്. ആദ്യ അധ്യായത്തിലെ ശാരദയുടെ രൂപം ഇപ്പോഴുമുണ്ട് മനസ്സിൽ.

ആശ്വാസമാണ് ഋഷിയുടെ  കഥകളും സാന്നിധ്യവും. ഇങ്ങനെ വല്ലപ്പോഴുമെങ്കിലും വരുമെങ്കിൽ അത് മതി.

സുരക്ഷിതമെന്ന് കരുതുന്നു. അങ്ങനെയാവാൻ പ്രാർത്ഥിക്കുന്നു.

സ്നേഹത്തോടെ
സ്മിത

ഋഷി • 22-04-2020 22:55

പ്രിയപ്പട്ട സ്മിത,

തിരക്കാണെന്നറിയാം. അതിനിടയിൽ കഥ വായിക്കാൻ സമയം കണ്ടെത്തിയല്ലോ.

നമ്മളിൽ മിക്കവരും ഒരു രസാനുഭൂതിയ്ക്കാണ്‌, ആനന്ദത്തിനാണ്‌ ഈ സൈറ്റിലെഴുതുന്നത്‌ എന്നാണെന്റെ വിശ്വാസം. അപ്പോൾ ചില നല്ല നിമിഷങ്ങൾ തേടി ഇവിടെ വരുമ്പോൾ ചില തന്തയില്ലാത്തവന്മാരുടെ ജല്പനങ്ങൾ അവജ്ഞയോടെ അവഗണിക്കാനുള്ള മനസ്സാന്നിദ്ധ്യം.... രസാവഹമായ നിമിഷങ്ങൾ മാത്രം സ്വായത്തമാക്കാനുള്ള അനുഗ്രഹം നിനക്കുണ്ടാവട്ടെ.

എന്നത്തേയും പോലെ ഞാനർഹിക്കുന്നില്ലെങ്കിലും കോരിച്ചൊരിയുന്ന സ്നേഹത്തിന്‌ നന്ദി.

ഋഷി

ഋഷി • 23-04-2020 02:12

കൂട്ടത്തിൽ അഭിപ്രായങ്ങളിൽ ഇത്തിരി ക്ഷോഭത്തോടെ എഴുതിയ വാക്കുകൾക്ക്‌ മാപ്പു നൽകുക. മനസ്സിൽ നിന്നുള്ള ആത്മാർഥമായ പ്രതികരണമായിരുന്നു.

Renosh • 22-04-2020 00:44

ഇതാണ് കഥ ഋഷി ബ്രോ. കാളമൂത്രം പോല കമറ്സ് കുറവുള്ളത് കൊണ്ട് തന്നെ നൂറ്റിപ്പത്ത് ശതമാനം തെളിവ് ആയി. നല്ല കഥയെന്ന്. ലഹരി പിടിപ്പിക്കുന്ന കഥ

ഋഷി • 22-04-2020 01:14

ഹഹഹ..ചിരിക്കാതെന്തു ചെയ്യും ബ്രോ? ഒരു നുള്ളു ലഹരിയെങ്കിലും എഴുതുമ്പോൾ കിട്ടിയില്ലെങ്കിൽ കഥയുണ്ടാവില്ല. നന്ദി ഭായി.

ഋഷി

Shyama • 21-04-2020 21:07

പ്രിയ ഋഷി,
താങ്കളുടെ മാത്രമെന്ന് അവകാശപ്പെടാവുന്ന രസക്കൂട്ടുകൾ ചേർത്ത വിഭവസമൃദ്ധമായ സദ്യ രണ്ട് ലക്കങ്ങളിലായി ആസ്വദിച്ച് രസിച്ചപ്പോൾ, അറേബിയൻ കഥകളിലെ മാജിക്ക് പരവതാനിയിൽ കയറി ചുറ്റിയടിച്ച പ്രതീതിയനുഭവപ്പെട്ടു.
കൂടുതൽ ഒന്നും പറയാനുള്ള വാക്കുകൾ കിട്ടുന്നില്ല.
ഇത്രയും രസകരമായ വിഭവം നൽകി എന്നെയും, മറ്റ് എല്ലാ ആസ്വാദകരെയം വികാരത്തിൻ്റെ ആനന്ദത്തോണിയിൽ ആറാടിച്ച എൻ്റ പ്രിയ കഥാകൃത്തിന് ബിഗ് സലൂട്ട്.
അധികം വൈകാതെ ഒരു ഇടിവെട്ട്‌ ഐറ്റവുമായിയുള്ള വരവിനായി കാത്ത് കൊണ്ട്, All the best.

ഋഷി • 21-04-2020 22:22

പ്രിയ ശ്യാമ,

കഥയിൽ മാജിക്ക് കണ്ടെങ്കിൽ അതു വായിക്കുന്ന ആളിന്റെ മനസ്സിലാണ്‌. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. രണ്ടു ഭാഗങ്ങളും ഒന്നിച്ചു വായിച്ചതു നന്നായി. നല്ല വാക്കുകൾ ഊർജ്ജം തരുന്നു. നന്ദി.

ഋഷി

Kannan • 21-04-2020 14:33

Dear Rishi,

Nice one bro. You are the best to find and narrate the strong characters with the mixture of love, lust and passions.

Take care. Eagerly waiting for your next story.

--
With Love

Kannan

ഋഷി • 21-04-2020 22:17

Dear Kannan,

Thanks for the lovely comment as usual. Be safe.

ഋഷി

alby • 21-04-2020 08:04

മുനി വര്യരെ......പ്രിയ ഋഷി ബ്രൊ....

ശാരദ തുടങ്ങിവച്ചത് തങ്കിയും പാർവതിയും ചേർന്ന് പൂർത്തിയാക്കിയിരിക്കുന്നു.എല്ലാം കൊണ്ടും ഋഷി ടച് നിലനിന്ന കഥ.

വായനക്കാരനെ കഥയ്ക്കൊപ്പം കഥാപത്രങ്ങളുടെ കൂടെ കൈപിടിച്ചു നടത്താനുള്ള കഥാകാരന്റെ കഴിവ് ഇവിടെയും മുന്നിൽ തന്നെയുണ്ട്.ഹരിക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് കഥ വായിച്ചതും.ഹരിയെ തനിച്ചാക്കി ലേഖയും പാർവതിയെ വിട്ട് ഭർത്താവും പോയപ്പോൾ അവർക്ക് അവർ മാത്രം ആയി.

കഥ ഇഷ്ട്ടം ആയി.വീണ്ടും അടുത്ത കഥയിൽ കാണാം

ആൽബി

ഋഷി • 21-04-2020 22:16

പ്രിയ ആൽബി,

കൊറോണക്കാലത്ത്‌ കിട്ടുന്ന സമയത്ത് എന്തെങ്കിലും കുറിക്കാമെന്നു കരുതി. ഇഷ്ട്ടമായതിൽ പെരുത്തു സന്തോഷം. എന്താണ് ഋഷി ടച്ച്‌ എന്നറിയില്ല...ഹഹഹ.

ഋഷി

Haridas • 20-04-2020 23:31

വളരെ നന്നായിട്ടുണ്ട്. Thanks a lot.

ഋഷി • 21-04-2020 22:13

നന്ദി, ഹരിദാസ്‌.

MR. കിംഗ് ലയർ • 20-04-2020 20:43

ഗുരുവേ,

വീണ്ടും കണ്ടതിൽ സന്തോഷം, ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട് നിങ്ങളെയും നമ്മുടെ ചങ്ങായിമാരെയും.

എന്താ ഇപ്പൊ പറയുവാ, വെറുതെ ആണോ അണ്ണാ നിങ്ങളെ ഞാൻ ഗുരു എന്ന് വിളിക്കുന്നത്. മറ്റുള്ളവരുടെ കണ്ണ് പൊത്തി ആ ഇരുട്ടിൽ വിസ്മയം തീർക്കാൻ തക്ക കഴിവുള്ള അങ്ങയുടെ കഥക്ക് അഭിപ്രായം പറയാൻ ഞാൻ ആളല്ല. ഒരുപാട് ഇഷ്ടമായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

ഋഷി • 21-04-2020 22:12

ഹഹഹ, ലയർ ബ്രോ,

മറ്റുള്ളവരുടെ കണ്ണുപൊത്തി ആ ഇരുട്ടിൽ വിസ്മയം തീർക്കുക...കുട്ടികളുടെ വിസ്മയം നിറഞ്ഞ അതിരില്ലാത്ത ഭാവനയുള്ള ഒരാൾക്കേ ഇങ്ങനെയെഴുതാൻ കഴിയൂ.

നന്ദി.

ഋഷി

jaggukumar • 20-04-2020 19:57

we need the next part of old story arumapoor. where is its author.oon chatho .enthoru nalla storiyarunnu athu.admin enthuparayunnu

ഋഷി • 21-04-2020 22:06

ഭായി ഈ കമന്റ്‌ "Request a story" യിൽ കൊടുക്കുന്നതാണ്‌ ഫലം ചെയ്യുക.

Tom • 20-04-2020 18:01

എന്റെ ഋഷി bro...Katha suprrbb pwolichadakki....Saradhayum parvathiyum thankiyum Hariyum ellam manasu ....Keezhadakki.....Iniyum ithupolathe kathakal varatee.....

ഋഷി • 21-04-2020 22:05

Dear Tom,

Thanks bro. Imagination permitting, will try another one... Can't say when. Few comments from readers are fuel for most writers here.

JOSEPH • 20-04-2020 15:47

ശാരദയും പരവതി തങ്കി ഒക്കെ ഹൃദയത്തിന്റെ ഒരു കോണിൽ കൊരിയിടുന്ന കഥാപാത്രകൾ മനസിൽ തക്കി നിന്നു. ശക്തമായ കഥാപാത്ര രൂപീകരണം കൊണ്ടു തന്നെ കഥ ഒരു ദൃശ്യ വിസ്മയം കൂടി വായനയിൽ ലയിച്ചു പോയി. കഥ പെട്ടന്ന് തീരുന്നു പോയാരു ഫീൽ. വീണ്ടും ഒരു ഋഷി മാജിക് കൂടി.???

ഋഷി • 21-04-2020 22:02

പ്രിയപ്പെട്ട ജോസഫ്‌,

ദൃശ്യവിസ്മയം! ഈ വാക്കുകൾ വലിയ പ്രശംസയായി സ്വീകരിക്കുന്നു.നന്ദി.

Kk • 20-04-2020 15:09

കൊള്ളാട്ടോ അടിപൊളി ആയിട്ടുണ്ട്..നല്ല ഫീൽ..ഒരു ലൈവ് കണ്ടപോലെ..ലയിച്ചിരുന്നുപോയി...അടിപൊളിയർന്നു..പെട്ടന്ന് തീർക്കേണ്ടി ഇരുന്നില്ല..എങ്കിലും ഇതു വരെ അതിമനോഹരം ആയിരുന്നു.

ഋഷി • 21-04-2020 22:01

ഡിയർ Kk

നന്ദി ഭായി.എങ്ങിനെയെങ്കിലും തീർക്കണ്ടേ. ആരോഗ്യവും സമയവുമുണ്ടെങ്കിൽ ഒന്നും ബാക്കിയാക്കരുത്‌ എന്നൊരാഗ്രഹമുണ്ട്‌.അതാണ്‌ ഭാവനയുടെ കുറവിനോടൊപ്പം നീണ്ട കഥകളിൽ കൈവെക്കാത്തത്‌.

മന്ദൻ രാജാ • 20-04-2020 15:05

മുനിവര്യാ..
ശാരദാമ്മക്ക് പകരം പാർവതിയമ്മയും തങ്കിയും രംഗം കീഴടക്കി. തങ്കിയെ ഓർത്തെടുത്ത സീൻ കലക്കി.

കഥ പറയുമ്പോൾ കഥാപാത്രങ്ങൾ കൂടെ ചലിക്കുന്ന പോലെ. മാസ്മരികം ആണ് നിങ്ങളുടെ എഴുത്ത്. കൂടുതൽ പറയുന്നില്ല. താങ്കൾ ഉള്ള സ്ഥലം സേഫ് ആണെന്ന വിശ്വാസത്തോടെ -രാജാ

ഋഷി • 21-04-2020 21:58

പ്രിയപ്പെട്ട രാജ,

സേഫാണ്‌. പക്ഷേ വൈറസ്‌ തക്ഷകനെപ്പോലെയാണ്‌! കഥയും മാദകസുന്ദരികളും ഇഷ്ടമായതിൽ വളരെ സന്തോഷം. നന്ദി. Be safe.

ഋഷി

ഋഷി • 21-04-2020 23:59

സ്മിതയുമായി ചേർന്നെഴുതിയ കഥ വായിച്ചു. അഭിപ്രായം അവിടെയുണ്ട്‌.

ശ്രീനാഥ് • 20-04-2020 14:41

ഋഷിയെട്ടാ ഒരു സിനിമ കാണുന്ന പോലെ ആയി
ശാരദ എനിക്ക് പഴേ ലളിതശ്രീ ആയിരുന്നു, പാര്‍വ്വതി അമ്മ പഴേ നടി പ്രമീളയും
പിന്നെ തങ്കി നീലകുയിലേ ചൊല്ലു ചിത്ര എന്ന നടിയും, ഹരി ഞാന്‍ തന്നെ
എന്റെ പുണ്യാളോ ,,,
ഇനി ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍ ആണ്, ഇങ്ങനെ മനസില്‍ കാണുമ്പോ ഉണ്ടല്ലോ നല്ലൊരു പൊക എടുത്താല്‍ പോലും ഇത്രേം കിക് കിട്ടില്ല ,
പെട്ടെന്ന് തീര്‍ത്തു കളഞ്ഞല്ലോ  ഒരു ഭാഗം കൂടെ എഴുതി കൂടായിരുന്നുവോ ,,,

ഋഷി • 21-04-2020 21:55

പ്രിയ ശ്രീനാഥ്‌,

നല്ല കഥകളെഴുതുന്ന ശ്രീനാഥാണെന്നു കരുതിക്കൊള്ളട്ടെ. മനസ്സിൽ ഓരോ രൂപങ്ങൾ ഉണർന്നുവെങ്കിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. നന്ദി ബ്രോ.

ഋഷി

JOSEPH • 20-04-2020 14:01

ഋഷി ബ്രോ will comment shortly after reading.

നീലൻ • 20-04-2020 13:03

കഥയുടെ എഴുത്തു കണ്ടിട്ടു പഴയ കമ്പി തമ്പുരാൻ സേതുവിന്റെ അതേ ശൈലി. ഇനി ആ സേതു തന്നെയാണോ.

ഋഷി • 21-04-2020 21:52

അപ്പോൾ സേതുവിന്റെ ശൈലിയാണെങ്കിൽ പുള്ളിയുടെ കഥകളുടെ അടുത്തെങ്ങാനുമെത്തി എന്നു കരുതാമോ? നന്ദി.

ഋഷി

ലൂസിഫർ • 20-04-2020 11:42

മൂന്നാമതായി ഞാനും. വായന രാത്രി.

Smitha • 20-04-2020 12:04

Shall comment on your story today

വേട്ടക്കാരൻ • 21-04-2020 18:13

സ്മിതേച്ചി, നിങ്ങള് മിണ്ടണ്ട,നിങ്ങളോടു കൂട്ടും ഇല്ലഞാൻ....ഋഴി ഭായി ഒന്നും തോന്നല്ലൂട്ടോ...?

ഋഷി • 21-04-2020 21:51

ലൂസിഫർ ഭായി,

താങ്കളെ കണ്ടുമുട്ടുന്നത് തന്നെ എത്ര സന്തോഷകരമാണ്‌.

ഋഷി

alby • 20-04-2020 11:40

രണ്ടാമതായി ഞാനും ഉണ്ട് മുനി വാര്യരെ.
വായനയും അഭിപ്രായവും ഉടനെ

ആൽബി

Smitha • 20-04-2020 11:18

Proud to post the first comment...

Will come back after reading...

ഋഷി • 21-04-2020 21:49

തിരക്കുകളാണെന്നറിയാം കൂട്ടുകാരീ. സൗകര്യം പോലെ വായിച്ചു നോക്കിയാൽ മതി. പിണങ്ങാമെന്നു കരുതി. പക്ഷേ കാറ്റിലൊഴുകി വരുന്ന ഇലഞ്ഞിപ്പൂമണത്തോട്‌ എങ്ങിനെ പിണങ്ങും?

ഋഷി