← Back to പുനർജ്ജനി 2 [VAMPIRE]

Comments

പുനർജ്ജനി 2 [VAMPIRE] · approved reader discussion

Lucifer • 04-08-2020 21:57

Bro പുനർജനി 1 ന്റെ. Balance ezhudhu please...

Sanu • 04-08-2020 21:56

Bro പുനർജനി 1 ന്റെ. Balance ezhudhu please...

Sajir • 03-08-2020 23:35

എന്തിനാടോ ഇങ്ങനെ ഞങ്ങളെ സങ്കടപ്പെടുത്തുന്നത് തന്റെ കഥകൾ വളരെ ടച്ചിങ് ആണ്.പുനർജ്ജനിയുടെ ആദ്യ ഭാഗമാണോ ഇതെന്ന് ആദ്യം വിചാരിച്ചു പിന്നെ ആദ്യ titile കണ്ടപ്പോൾ മാറി.ഒന്നും പറയാനില്ല വളരെയേറെ ഇമോഷണലും അൽപ്പം പ്രണയവുമായ ഒരു കൊച്ചു കഥ,എന്നാൽ ഒരു വലിയ കഥയുടെ ചുരുക്കം പോലെ കേവലം പേജുകളിൽ തീർത്ത മനോഹരമായ കഥ. നല്ല കഥകൾ ആയി ഇനിയും വരിക കാത്തിരിക്കുന്നു താങ്കളുടെ കഥകൾക്കായി.

സ്നേഹപൂർവം സാജിർ?????

NoToRiOuS • 03-08-2020 21:16

പുനര്‍ജ്ജനി 2 എന്ന് കണ്ടപ്പോൾ തന്നെ വായിച്ചു, ആദ്യത്തെ പേജ് വായിച്ചിട്ടു എതാണ് ഇതിന്റെ ആദ്യ ഭാഗം എന്ന് കിട്ടിയില്ല. അതുകൊണ്ട്‌ അവിടെ വെച്ച് നിർത്തി ആദ്യത്തേത് ഒന്ന് വായിച്ചു നോക്കി അതിന്റെ തുടക്കം വായിച്ചപ്പോൾ തന്നെ കഥ ഏതാണെന്ന്മനസ്സിലായി, എങ്കിലും അത് മുഴുവന്‍ ഒന്നുടെ വായിച്ചതിനു ശേഷമാണ് ഈ പാര്‍ട്ട് വായിച്ചത്.
രണ്ട് പേജ് വായിച്ചിട്ട് ഇതെന്ത് മലര് എന്നാണ്‌ തോന്നിയത്‌. ഇനി വാംപയര്‍ ബ്രോക്ക് തെറ്റിയതാണോ എന്ന് വരെ സംശയിച്ചു. പിന്നെയും ഒന്നുടെ ആദ്യത്തേ പേജ് വായിച്ചു അപ്പോഴാണ് ഞാൻ വായിക്കാൻ വിട്ടുപോയ "(ഇതൊരിക്കലും ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല)" എന്ന വരി ശ്രദ്ധിച്ചത്.
പുനര്‍ജ്ജനി 1 ന്റെ പകുതിപോലും പേജ് ഇല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന ഒരു കഥ തന്നെയാണ്ത്, എന്ത് വാക്ക് പറഞ്ഞാണ് വിശേഷിപ്പിക്കുക എന്നറിയില്ല എന്താണെങ്കിലും അത് കുറഞ്ഞു പോവുകയേ ഉള്ളു. പെട്ടെന്ന് അടുത്ത കഥയുമായി വരിക...

Athira • 03-08-2020 12:43

Athi mannoharam ayyittund superb

VAMPIRE • 03-08-2020 16:04

ഒത്തിരി സന്തോഷം.. ???

Night king • 02-08-2020 18:53

കലക്കി... തിമിർത്തു... പൊളിച്ചു....  അടിപൊളി ending... ഇതിലും മികച്ച കഥകളുമായി വീണ്ടും വരിക....
കാത്തിരിക്കുന്നു....

VAMPIRE • 03-08-2020 16:03

❤️❤️❤️

പങ്കജാക്ഷൻ കൊയ്‌ലോ • 02-08-2020 17:03

സാധാരണ ‘പ്രണയം' കണ്ടാൽ അങ്ങനെ
നോക്കാറില്ല.കാരണം നമ്മുടെ നാട്ടിൽ
കിട്ടാക്കഥകൾ കാണിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്ന പ്രണയസിനിമാക്കഥകളാണല്ലോ കൂടുതലും.

പക്ഷെ.... ഇല്ലായ്മകൾക്കപ്പുറമുള്ള ഇല്ലായ്മയുമായി ജീവിക്കുന്ന ഒരാൾക്ക്
കിട്ടുന്ന സ്വപ്നജീവിതം കണ്ടതിൽ മാത്രമല്ല..
കൂട്ടിനാരുമില്ലാതാവുന്ന രണ്ട് പേരുടെ
ഒരുമിക്കൽ അത്രയ്ക്ക് പ്രിയപ്പെട്ടതായതും കൊണ്ടും..... വളരെ ഇഷ്ടപ്പെട്ടു.

VAMPIRE • 03-08-2020 16:01

എന്റെ ചിതറിയ ചിന്തകളെ ഞാനിവിടെ വിതറാൻ ശ്രമിക്കുന്നു...അതൊരു വിജയമാണോ, പരാജയമാണോ എന്ന് ഞാൻ ശ്രദ്ധിക്കാറില്ല....

മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ പറയുന്ന അഭിനന്ദനത്തെക്കാളും , മനസ്സു തുറന്ന് പറയുന്ന
അഭിപ്രായങ്ങളാണ് അവർക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച അംഗീകാരം....

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി പങ്കേട്ടാ........

Macho • 02-08-2020 12:40

എത്ര മനോഹരമായ കഥ.... ജീവിത യാഥാർഥ്യങ്ങളെ കുറിച്ചുള്ള ഒരു തിരിച്ചറിവ് നൽകി... ???

VAMPIRE • 03-08-2020 15:58

❤️❤️❤️

തമ്പുരാൻ • 02-08-2020 12:37

എത്ര ഭംഗിയായി എഴുതിയിരിക്കുന്നു... ഉള്ളിൽ നിറയുന്ന സന്തോഷത്തെ എങ്ങനെയാണ് എഴുതി ഫലിപ്പിക്കേണ്ടതെന്നറിയില്ല... അഭിനന്ദനങ്ങൾ.... ???

VAMPIRE • 03-08-2020 15:57

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Tyson • 02-08-2020 11:43

ഈ കഥയുടെ ആദ്യ ഭാഗവും, രണ്ടാം ഭാഗവും എനിക്ക് വളരെ ഇഷ്ട്ടപെട്ടു....
പ്രണയം എന്ന സത്യത്തെ താങ്കളുടെ തൂലികയിൽ ഒരുപാട് മനോഹരമായി തോന്നി...

VAMPIRE • 03-08-2020 15:57

❤️❤️❤️

Ammu • 02-08-2020 11:16

അതിമനോഹരമായ ഒരു പ്രണയം കുറഞ്ഞ വാക്കുകളിൽ വരച്ചു വച്ചിരിക്കുന്നു.. ??????

Triteya • 02-08-2020 14:12

Sambannan aayavarde kqdhakal maatram aanu kure naalayi kettath. Athil ninnum vyethyastham aaya oru kadha❣️

VAMPIRE • 03-08-2020 15:55

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…?

VAMPIRE • 03-08-2020 15:56

@ammu ???

നാടോടി • 02-08-2020 10:29

മരണത്തിന്റെ പടിവാതിലിൽ നിന്നും ജീവിത വിജയത്തിന്റെ സിംഹാസനത്തിലേക്ക് തേര് തെളിച്ച ഒരു ഇൻസ്പിരേഷണൽ സ്റ്റോറി....

മധുരിക്കുന്ന വേദന പോലെ,
എങ്കിലും മധുരം തന്നെ...

VAMPIRE • 03-08-2020 15:54

നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…

Sreerag • 02-08-2020 10:00

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????

VAMPIRE • 03-08-2020 15:53

❤️??????

അസുരൻ • 02-08-2020 09:47

ഭാവനകളെ കഥകളാക്കി മാറ്റാൻ ഒരു പ്രത്യേക കഴിവുണ്ട് കഥാകാരന്.... സങ്കടം കൊണ്ട് കണ്ണുനനയിച്ചുവെങ്കിലും പിന്നീട് ഒരു പുതു എനർജി തന്ന് ആനന്ദം നിറച്ചു വായനക്കാരന്റെ മനസ്സിൽ......
ഇനിയും എഴുതുക, ആശംസകൾ....

VAMPIRE • 03-08-2020 15:52

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...❤️

Parthuzz • 02-08-2020 09:43

super.. polii

പ്രണയം, ദുഖഃ, ഹാസ്യം, സന്തോഷം,etc..
ഇവയിൽ ഏതിനാണോകഥ മുൻതുക്കം നൽകുന്നത് എഴുതുന്ന ഓരോ വാക്കിലും, വരിയിലും അതിന്റെ തനിമ ഒട്ടും ചോരാതെ ഓവർഫീലിഗും വരാതെ എഴുതുന്ന ചേട്ടായിടെ അച്ചടക്കമുള്ള തൂലികയോട് പ്രമമാണ് മുത്തെ..

ലക്ഷത്തിൽ ഒന്നെ കാണു ഇതുപോലെ ഒരു
ഐറ്റം...

എന്നെക്കൊണ്ട് ഇത്രയെ പറയാൻ അറിയൂ.
ഇനിയും ഇതുപോലെ രചിക്കാൻ കഴിയെട്ടെയെന്ന ആശംസിക്കുന്നും അടുത്ത കഥയായിട്ട് വായോ...

സ്നേഹത്തൊടെ ഹൃദയം.....

VAMPIRE • 03-08-2020 15:45

Thanks a lott parthu............

എഴുതുമ്പോൾ ഉള്ളിൽ തെളിയുന്ന ചിത്രം അതേപോലെ വായിക്കുമ്പോൾ കിട്ടുന്നുണ്ട് എന്നറിയുന്നത് തന്നെയാണ് ഏതൊരു എഴുത്തുകാരന്റെയും വിജയം........

Thanks a lott again

Loving
VAMPIRE.

VAMPIRE • 03-08-2020 15:49

Reply മോഡറേഷനിൽ ആണ് ....

Joseph • 02-08-2020 09:33

ജീവിത കഥകൾ വാക്കുകളിലൂടെ ഒഴുകുന്നു.. ആ ഒഴുക്കിനൊപ്പം വായനക്കാരും ലയിക്കുന്നു.. ഒരായിരം അഭിനന്ദനങ്ങൾ...

VAMPIRE • 03-08-2020 15:43

???

Anju • 02-08-2020 08:52

പ്രണയം നിന്റെ ആത്മാവിൽ നിന്ന് ഉതിർന്നത് പോലെ വിവരിച്ചിരിക്കുന്നു...

ഒരു പ്രണയമാകുന്ന ആഴക്കടലിൽ മുങ്ങിപ്പോയി തിരിച്ചെത്തിയ അവസ്ഥ.... ഇതിനേക്കാൾ കൂടുതൽ പ്രണയത്തെക്കുറിച്ച് പറയുവാനാകില്ല....

VAMPIRE • 03-08-2020 15:43

ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..???

Neethu • 02-08-2020 08:19

മനസ്സിൽ തൊട്ട് എഴുതിയ പ്രണയകാവ്യം... സുനിലിനും പ്രിയക്കുമൊപ്പം ഞാനും യാത്ര ചെയ്തു.. അവർപോലും അറിയാതെ....
കഥാകാരന് അഭിനന്ദനങ്ങൾ, ഇത്രയും മികച്ച ഒരു അനുഭവം തന്നതിന്....

VAMPIRE • 03-08-2020 15:42

❤️❤️❤️

ആദിദേവ് • 02-08-2020 07:19

മറുപടി പറയാൻ ഞാൻ അശക്തനാണ് ബ്രോ, എന്തൊരു  എഴുത്ത് ആണെടോ... വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്...
ഇനിയും പുതിയ കഥാപാത്രങ്ങളുമായി സന്ധിക്കും വരെ വിട തലൈവാ...

VAMPIRE • 03-08-2020 15:42

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...❤️

King • 02-08-2020 07:06

മച്ചാനെ പൊളിച്ചു..... ?
ഒരു അടാർ പ്രണയകഥ

VAMPIRE • 03-08-2020 15:41

❤️❤️❤️

Berlin • 02-08-2020 00:33

Bro endha paraya ee kadhaye manoharam ❤️?
Ninglde varikalakkoke jeevanilla pole athrakkum oru kavitha pole manoharamaya kadha
Machan njn ningde oru valya fan aanu ?
Ninglde kadhakkokke oru prethyeka feel aan adhu prnjariyikkan pattilla
Waiting for your nxt story❤️?
Snehathodee......❤️❤️❤️

VAMPIRE • 03-08-2020 15:40

ഒത്തിരി നന്ദി കൂട്ടുകാരാ, ......

ഒരു നേരംപോക്കിന് എഴുതി കൂട്ടുന്നതാണ് ഇതെല്ലാം, അത് ചിലർക്കെങ്കിലും ഇഷ്ടമാകുന്നുണ്ട് എന്നറിയുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്......

ഒത്തിരി സ്നേഹം...❤️❤️❤️❤️❤️❤️

Black devik • 01-08-2020 23:50

?????

VAMPIRE • 03-08-2020 15:38

?????

Athira • 01-08-2020 23:09

പുനർജ്ജനി.... പേര് പോലെ ഹൃദ്യമായി...
പ്രണയം അറിഞ്ഞതിനും, അറിയുന്നതിനും അപ്പുറം ഒരു കാവ്യമാണ്... അത് വർണ്ണങ്ങൾ വാരി വിതറും... അതൊരു വിസ്മയ കാഴ്ചയായി മുന്നിലിങ്ങനെ തെളിഞ്ഞു നിൽക്കും...  പ്രണയത്തിനൊരു സ്ഥായീഭാവമില്ല, സത്യസന്ധമായ പ്രണയത്തിനു മരണവുമില്ല...  അത് യുഗയുഗാന്തരങ്ങളോളം മനുഷ്യ മനസ്സിനേ മദിപ്പിച്ച് കൊണ്ടേയിരിക്കും....

VAMPIRE • 03-08-2020 15:38

നല്ല എക്‌സ്പീരിയൻസ് ഉള്ള ആളാണെന്ന് തോന്നുന്നല്ലോ..?

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …❤️

Jomon • 01-08-2020 22:56

പറയാൻ വാക്കുകളില്ല ബ്രോ, അത്രയേറെ ഹൃദയസ്പർശിയായ കഥ...  പെട്ടെന്ന് തീർന്നല്ലോ എന്നൊരു ചെറിയ പരിഭവം മാത്രേ ഉള്ളൂ... അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു...

VAMPIRE • 03-08-2020 15:31

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …❤️

Sachin • 01-08-2020 22:14

Great... പ്രണയം അനുഭവിച്ച ഒരാൾക്ക് മാത്രമേ ഇത്രയും നന്നായി എഴുതാൻ കഴിയൂ...

VAMPIRE • 03-08-2020 15:30

❤️❤️❤️

Suresh • 01-08-2020 21:25

“””””പ്രണയം ആരംഭിക്കുന്നതേയുള്ളൂ……………
അവസാനിച്ചു എന്നു കരുതുന്ന ഓരോ
പ്രണയകഥയിൽ നിന്നും…. “””””

എഴുതിയ ഓരോ വരികളും,വാക്കുകളും മനസ്സിൽ മായാതെ നിൽക്കുന്നു…

VAMPIRE • 03-08-2020 15:30

ഒത്തിരി സന്തോഷം.. ❤️

Casanova • 01-08-2020 21:03

നല്ല ചെമ്പകപ്പൂവിന്റെ ഗന്ധം മിക്ക പ്രണയത്തിനും കാണും…
നല്ല വരികൾ…
ആ ഫീൽ ഒരു രക്ഷ ഇല്ലാ  ട്ടോ… അടിപൊളി…

VAMPIRE • 03-08-2020 15:29

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

കിച്ചു • 01-08-2020 21:00

സുന്ദരമായ ഒരു പ്രണയകഥ.....
ആദ്യ ഭാഗത്തേത് പോലെ ഹൃദയത്തെ സ്പർശിച്ചു... 
വേഗം തന്നെ അടുത്ത കഥയുമായി വരൂ.....

VAMPIRE • 03-08-2020 15:29

❤️❤️❤️

ജോബി • 01-08-2020 20:55

??????????????????

VAMPIRE • 03-08-2020 15:29

???

മുരുകൻ • 01-08-2020 20:52

വളരെ വ്യത്യസ്തമായ സുന്ദരമായ ഒരു കഥ, തീം ആണ് അടിപൊളി.......... ഒരുപാടിഷ്ട്ടപെട്ടു.......

VAMPIRE • 03-08-2020 15:28

❤️❤️❤️

Arun • 01-08-2020 20:47

നല്ല എഴുത്ത്… വളരെ വളരെ ഇഷ്ട്ടമായി....

VAMPIRE • 03-08-2020 15:29

❤️❤️❤️

Tonnystark • 01-08-2020 20:46

നല്ല ശൈലി, അടുക്കും ചിട്ടയുമുള്ള എഴുത്ത്.... തുടക്കം മുതൽ ഒടുക്കം വരെ വായനയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ,
വളരെ നല്ല എഴുത്ത്……….

VAMPIRE • 03-08-2020 15:28

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്...

റോഷൻ • 01-08-2020 20:44

മനസ്സിൽ തങ്ങി നിൽക്കുന്ന രചന……….
നന്നായിട്ടുണ്ട്,
ഇനിയും ഇത്തരം സൃഷ്ടികൾ താങ്കളിൽ നിന്ന് പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു

VAMPIRE • 03-08-2020 15:28

ഒത്തിരി സന്തോഷം.. ❤️

കണ്ണൂക്കാരൻ • 01-08-2020 20:42

ഇതിനൊക്കെ അഭിപ്രായം പറയാൻ ഞാനാളല്ല.....
പ്രണയം വാരിവിതറുന്ന വരികൾ, ഒത്തിരി ഇഷ്ട്ടായി...

VAMPIRE • 03-08-2020 15:27

❤️❤️❤️

Neelima • 01-08-2020 20:24

ഈ മനോഹര കാവ്യത്തെ വിശേഷിപ്പിക്കാൻ എന്റെ പക്കൽ ഒന്നും തന്നെയില്ല... അല്ലെങ്കിൽ തന്നെ വിശേഷണങ്ങൾക്ക് അതീതമാണ് താങ്കളുടെ രചന....
എന്നും ഓർമ്മിക്കാൻ അതിമനോഹരമായ ഒരുപാട് കഥ തന്നതിന് ഒരുപാട് നന്ദി....

VAMPIRE • 03-08-2020 15:27

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...❤️

Karthi • 01-08-2020 20:07

ഈ കഥക്കൊക്കെ  എന്ത് പറയാനാണ് ബ്രോ, സ്നേഹം ???

VAMPIRE • 03-08-2020 15:26

❤️❤️❤️

Deepak • 01-08-2020 20:05

Onnum parayaanilla... Ore poli....
??????????????????????????????????????????????????????????????????????????????????????????????????????????????????????????????

VAMPIRE • 03-08-2020 15:26

❤️❤️❤️

Christopher Nolan • 01-08-2020 19:48

Jeevithathil njn vicharichath padichu enthakana allathe Kure business oke cheyth Kure kashundakki adichupolikanam pakshe athonnum alla valya karyam? oru manushyane enkilum enikku jeevithathil munnotuu konduvaranam. Kure vilayeriya sahayangal cheyyanam. Illenki nammaloke enthu manushyan.

Njn kettitund manushante kayillulla ente valya ayudham ath navum pinne thulikayum annen. Pakshe ithinu randinum karuthekunnath manas Ann enn. Oru Nalla manasundayal oru Nalla navum Nalla varikalum samanikuvan kazhiyum  enn ningal theliyichu

Manasil evide okke yo ii kadha ullkondu?

Sad enting akathathill nani

Snehathode ?❣️

VAMPIRE • 03-08-2020 15:25

നമ്മുടെ 'പ്രാഞ്ചിയേട്ടൻ' സിനിമയിൽ പുണ്യാളൻ പറയുന്നത് പോലെ "സ്വർണം കൊണ്ട് പള്ളി പണിയുന്നവൻ അല്ല ,ഒരു മനുഷ്യ ജീവനെയെങ്കിലും ദുരിതങ്ങളിൽ നിന്ന് കര കയറ്റാൻ കഴിയുന്നവനാണ് സ്വർഗ്ഗ രാജ്യത്തിന്റെ യഥാർത്ഥ അവകാശി.."

നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്......
അത്തരത്തിൽ ഉള്ള ഒരാൾക്കെ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനാവൂ......

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി......

Angel • 01-08-2020 19:42

വാക്കുകൾക്കതീതമായ സ്നേഹത്തെ അക്ഷരങ്ങളിലൂടെ ഹൃദയത്തിലേക്ക് ലയിപ്പിക്കുന്ന രചന....

ശുദ്ധമായ ഭാക്ഷയും, എഴുത്തിലെ ഒഴുക്കും വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നു.. സങ്കല്പങ്ങൾക്കും, കല്പനകൾക്കും ഉപരി യഥാർത്ഥമായ മാനുഷിക ജീവിതത്തെയാണ് കോറിയിട്ടിരിക്കുന്നത്...

കൈ വഴക്കമുള്ള നല്ല ഭാക്ഷ, ഇനിയും ഒരുപാട് എഴുതുക....

VAMPIRE • 03-08-2020 15:21

പ്രണയത്തിനപ്പുറം ഞാൻ വേറെ പലതും പറയാൻ ശ്രമിച്ചിട്ടുണ്ട് , അതിൽ ഒരൽപ്പമെങ്കിലും വിജയിച്ചെന്നു തോന്നുന്നു...
ഒത്തിരി നന്ദി മാലാഖേ...❤️

തൃശ്ശൂർക്കാരൻ • 01-08-2020 19:28

❤️❤️❤️❤️❤️
സ്നേഹം ബ്രോ ??

VAMPIRE • 03-08-2020 15:18

❤️❤️❤️❤️❤️

തിരിച്ചും ഒത്തിരി സ്നേഹം..?

Jesna • 01-08-2020 19:23

Superb.... ഈ കഥയുടെ ആദ്യ ഭാഗം ഞാൻ എത്ര തവണ വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല... എന്റെ ഫേവറേറ്റ് കഥയാണിത്... അനുവും, അച്ചുവും ഒരിക്കലും മറക്കാനാവാത്ത ഫീൽ ആണ്.... അവരെ ഒന്നൂടെ കൊണ്ട് വന്നൂടെ plzzz...

ഈ കഥയെ പറ്റി ഞാനിപ്പോ എന്താ പറയാ, പറയാൻ വാക്കുകളൊന്നും തന്നെ കിട്ടുന്നില്ല..
ഒരുപാട് ഇഷ്ട്ടായി......

VAMPIRE • 03-08-2020 15:17

നോക്കട്ടെ, പറ്റുവാണേൽ അതിന്റെ തുടർച്ച എഴുതാട്ടോ...❤️

Fire blade • 01-08-2020 19:23

പൊളിച്ചിട്ടുണ്ട് സഹോ..ഇനിയും വരൂ നല്ല കഥകളുമായി

VAMPIRE • 03-08-2020 15:16

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്...❤️

Unni • 01-08-2020 19:14

മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും......
ഒരു രക്ഷേം ഇല്ല.... വരികളിൽ എന്തോ ഒരു പ്രത്യേകത.... വെറുതെ വായിച്ചു വിടാൻ കഴിയുന്നില്ല... ഉള്ളിൽ എവിടെയൊക്കെയോ താങ്ങികിടക്കുന്നു....

VAMPIRE • 03-08-2020 15:15

❤️❤️❤️

കുട്ടേട്ടൻ • 01-08-2020 19:11

വളരെ ഹൃദയസ്പർശിയായ കഥ.... മനോഹരമായ എഴുത്ത്... വായനയിൽ മുഴുകി കഥ തീർന്നതറിഞ്ഞില്ല.....
ഇതുപോലുള്ള മനോഹരമായ പ്രണയകാവ്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..

VAMPIRE • 03-08-2020 15:15

Thank you so much...കുട്ടേട്ടാ,

Anoop • 01-08-2020 18:46

Kgf സിനിമയിൽ നമ്മുടെ കുട്ടി റോക്കിയെ കാണിക്കുമ്പോഴുള്ള ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ വരുന്നത്.....

"അവന്റെ പാതങ്ങളുടെ വലുപ്പം ചെറുതായിരുന്നെങ്കിലും, പാത മുദ്രകളുടെ വലുപ്പം വളരെ വലുതായിരിന്നു... !"

അത് പോലെയാണ് തന്റെ കഥകളും...... !

കഥ തീരെ ചെറുതാണെങ്കിലും, കഥയുടെ അർത്ഥ വ്യാപ്‌തി വളരെ വലുതാണ്....

Hats  off.... Man

VAMPIRE • 03-08-2020 15:14

Thankyou anoop,

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...?

Gopinath • 01-08-2020 18:41

കടമെടുത്ത വരികളാണ്, ഇവിടെ കിടക്കട്ടെ ???

“”ഒരുകാര്യം തുറന്നു സമ്മതിക്കാതിരിക്കാനാവില്ല
കേട്ടോ, തന്റെ എഴുത്ത് വായിക്കുന്ന ഏത് പെണ്ണും വീണുപോകും ഉറപ്പ്..
എവിടുന്ന് കിട്ടുന്നെടോ തനിക്ക്
ഈ വാക്കുകളെല്ലാം? ..””

കുറച്ചു നാള്‍ മുന്‍പ് വായിച്ചു കണ്ണ് നിറഞ്ഞ ഒരു കഥയിലെ വരികളാണ്...

Love and respect...
❤️❤️❤️???

Anoop • 01-08-2020 18:50

കൂട്ടുകാരാ, ഇത് ഈ കഥയുടെ ആദ്യ പാർട്ടിലെ ഡയലോഗ് ആണ്...

Gopinath • 01-08-2020 19:18

അതേ, അതെഴുതിയ ആൾക്ക് തന്നെ ആണ് അതേറ്റവും അർഹതപ്പെട്ടത്...

VAMPIRE • 02-08-2020 22:36

ഒത്തിരി സന്തോഷം.. ???

Vishnu • 01-08-2020 18:39

ഇതൊക്കെ എങ്ങനെ സാധിക്കുന്നു....
നമിച്ചണ്ണാ.... നമിച്ചു...
????????????????

VAMPIRE • 02-08-2020 22:37

❤️❤️❤️

Rags • 01-08-2020 18:38

Wow. Entha paraya bro. Manoharam ♥️♥️♥️

VAMPIRE • 02-08-2020 22:35

Thank you so much...❤️❤️❤️

Gopinath • 01-08-2020 18:18

വാക്കുകള്‍ക്കും വർണ്ണനകൾക്കും അതീതമായ പ്രണയകാവ്യം...

Love and respect...
❤️❤️❤️???

VAMPIRE • 02-08-2020 22:33

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്...???

വിഷ്ണു? • 01-08-2020 18:14

Wow ❤️

പുനർജ്ജനി 2 എന്ന് കണ്ടപ്പോ പെട്ടെന്ന് ഒരു ആകാംഷ വന്നു ആദ്യ ഭാഗത്തിന്റെ ബാക്കി ആണെന്ന് കരുതി..കാരണം അത്രത്തോളം അത് ഇഷ്ടപ്പെട്ടിരുന്നു❤️?
ഇതും അതുപോലെ തന്നെ. വളരെ മനോഹരമായ മറ്റൊരു പ്രണയ കഥ?❤️?

VAMPIRE • 02-08-2020 22:29

ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..❤️❤️❤️