← Back to പുനർജ്ജനി 2 [VAMPIRE]

Comments

പുനർജ്ജനി 2 [VAMPIRE] · approved reader discussion

Vipi • 01-08-2020 17:58

Excellent ♥️♥️♥️♥️

VAMPIRE • 02-08-2020 22:27

Thank you so much...????

Rahul23 • 01-08-2020 17:36

OUT OF WORDS ??

സ്നേഹം മാത്രമേ തിരിച്ചു നൽകുവാൻ ഉള്ളൂ ??

VAMPIRE • 02-08-2020 22:24

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...??❤️

Dragons ? • 01-08-2020 17:09

അതിമനോഹരം ??????????????❤️❤️??

VAMPIRE • 02-08-2020 22:23

❤️❤️❤️

Haridas • 01-08-2020 17:06

Dear Brother, ഒന്നും പറയാനില്ല. വാക്കുകൾക്കപ്പുറം വല്ലാത്തൊരു ഫീലിംഗ് തന്നു. പ്രണയം എന്ന വാക്കിന്റെ ഭംഗി ശരിക്കും കാണിക്കുന്ന കഥ.
Thanks and regards.

VAMPIRE • 02-08-2020 22:20

Thank you so much... ഹരിയേട്ടാ,❤️

നീൽ • 01-08-2020 16:50

മനോഹരം..അതി മനോഹരം..??
കൂടുതൽ വർണിക്കണം എന്നുണ്ട്..വാക്കുകൾ കിട്ടുന്നില്ല..
സൂപ്പറായി ബ്രോ..❤️

VAMPIRE • 02-08-2020 22:19

കൂടുതൽ വർണ്ണനകളൊന്നും വേണ്ട നീലാ, ഈ വാക്കുകൾ തന്നെ ധാരാളം...

ഒത്തിരി സന്തോഷം.. ❤️

ഖൽബിന്റെ പോരാളി? • 01-08-2020 16:43

ഇഷ്ടമായി...

ചെറിയ കഥ... നല്ല അവതരണം ❤️

VAMPIRE • 02-08-2020 22:17

ഒത്തിരി സന്തോഷം.. ❤️