← Back to പുനർജ്ജനി [VAMPIRE]

Comments

പുനർജ്ജനി [VAMPIRE] · approved reader discussion

Sunny • 10-05-2020 22:43

അയ്യോ...  കഥ തീർത്തോ....  ഒരുപാട് പ്ലോട്ടുകൾ ഉള്ള കഥയല്ലേ....  തുടർന്നൂടെ.... ഒരുപാട് ഇഷ്ടായി...  അതുകൊണ്ടാ....

VAMPIRE • 11-05-2020 18:34

അധികം വലിച്ചു നീട്ടിയാൽ കൂടുതൽ ബോറാവുന്ന് തോന്നി ,അതുകൊണ്ടാ വേഗം അവസാനിപ്പിച്ചത്...

Thank you

Jyothiraj • 10-05-2020 22:16

നല്ല അവതരണം ,കരഞ്ഞുപോയി...

VAMPIRE • 11-05-2020 18:32

ഇനി കാരയിപ്പിക്കില്ലാ ട്ടോ...

Thank you

Noushad • 10-05-2020 22:15

ഒരു ജീവിതം മുഴുവൻ ഒരു ചെറിയ കഥയിൽ തീർത്തു.അടിപൊളി.നല്ല ഫീൽ ഉണ്ടായിരുന്നു.

VAMPIRE • 11-05-2020 18:31

Thanks

Anandu • 10-05-2020 21:30

Ethaanu climax,...❣

VAMPIRE • 11-05-2020 18:30

❤️❤️❤️

സൂത്രൻ • 10-05-2020 20:40

ഒരുപാട് നല്ലതായിരുന്നു, കഥയും രചനയുടെ ശൈലിയും.. മനസ്സിനെ ഉലച്ചുകളഞ്ഞൂ ഈ കഥ..
എല്ലാ വിധ ഭാവുകങ്ങളും കഥാകാരന്..

VAMPIRE • 11-05-2020 18:30

Thank you

Neelima • 10-05-2020 20:12

മനോഹരമായ കഥ, അതിമനോഹരമായ ആഖ്യാന ശൈലി.. ചെറിയ നോവിലും ഒരുപാട് സന്തോഷം പകർന്നു തന്ന കഥ...

VAMPIRE • 11-05-2020 18:29

Thanks

Reshma • 10-05-2020 20:08

ആദ്യം ഇത്തിരി നോവ് പടർത്തിയെങ്കിലും അവസാനം ഒത്തിരി സന്തോഷിപ്പിച്ചു..
Best wishes

VAMPIRE • 11-05-2020 00:25

Thank u reshma ,
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Devika • 10-05-2020 19:21

ഇത് ജീവിതം എന്ന് കരുതാൻ ആണ് ആഗ്രഹം..
ഈ കഥക്ക് ഇതിലും നല്ല അവസാനം ഇല്ല...
ഒത്തിരി വലിച്ചു നീട്ടാതെ തന്നെ മനോഹരമായി അവസാനിപ്പിച്ചു.. പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു.. All the best..

VAMPIRE • 11-05-2020 00:24

ഇത് ജീവിതം തന്നെയാണ് ..പിന്നെ ജീവനുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല..

നല്ല അഭിപ്രായത്തിനു നന്ദി.....

Suresh • 10-05-2020 18:45

ഒരുപാട് ഇഷ്ട്ടായി.. പല ഭാഗങ്ങളിലും കണ്ണുകളിൽ അറിയാതെ നനവ് പടർന്നു...
ഒരുപാട് മനസ്സ് നിറച്ചു vampire,  തന്റെ ഈ കഥ...
ഞാനും പഴയ ഓർമ്മകളിലേക്ക് പോയി...

VAMPIRE • 11-05-2020 00:10

ഒരുപാട് ഓർമ്മകളുള്ള ആളാണെന്ന് തോന്നുന്നു...
ആ സുഖമുള്ള ഓർമകൾ ഒരിക്കൽകൂടി ഓർക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..

Shen • 10-05-2020 17:52

എന്താ മച്ചാനെ സ്ഥിരം ശൈലി ഒന്ന് വിട്ടു പിടിച്ചല്ലോ...
നിങ്ങൾ ഏത് കാറ്റഗറി എഴുതിയാലും പൊളിയാണ് കേട്ടോ...
ആദ്യം ഇച്ചിരി കരയിപ്പിച്ചെങ്കിലും അവസാനം ഒത്തിരി സന്തോഷിപ്പിച്ചു...
തീ പാറണ ഐറ്റവുമായി വേഗം വരണേ...

VAMPIRE • 11-05-2020 00:06

ഇടക്കൊക്കെ ഒരു change വേണ്ടേ... അതുകൊണ്ട് ഒന്ന് മാറ്റിപിടിച്ചു...

വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ട്ടോ...

രേവതി • 10-05-2020 17:51

നീ നീ പൊളിയാടാ ചുമ്മാ ഇരുന്ന എന്നെ കരയിപ്പിച്ച്

VAMPIRE • 12-05-2020 01:02

Sorry ട്ടോ, അടുത്ത കഥ എന്തായാലും കുറേ ചിരിപ്പിക്കും

Jom • 10-05-2020 17:15

പൊള്ളി ഒന്നും പറയാന്‍ ഇല്ല

VAMPIRE • 12-05-2020 00:58

Thanks

Achu • 10-05-2020 16:47

Vaakukal mathiyavila paranjariyikan
Athrak nannayirunnu
Nanni
Inghane oru kadha ivide prasidheekarichathin

VAMPIRE • 10-05-2020 23:37

നന്ദി അച്ചു ,

ഇത്തരമൊരു അഭിപ്രായം കേട്ടതിൽ വളരെ അധികം സന്തോഷം......

Unni • 10-05-2020 16:28

ഒത്തിരി കരഞ്ഞുപോയി ചിലയിടങ്ങളിൽ....
അറിയാതെ പോലും കണ്ണ് നിറഞ്ഞു.....................
ഒരു happy ending തന്നതിൽ ഒത്തിരി സന്തോഷം..
ചാരു മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കാണ്...
ആ വേദനയുടെ ആഴവും പരപ്പും ഹൃദയത്തിലുണ്ട്.. 
ഈ കഥയിലെ നന്മ മനസ്സുകൾക്ക് ഒരിക്കൽക്കൂടി നന്ദി പറയുന്നു...
ഇനിയും ഇത് വായിക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടായി..

VAMPIRE • 10-05-2020 23:35

രണ്ടാമത് വായിക്കാനുള്ള കഥയൊ‌ക്കെ ഉണ്ടോ unni..
എനിക്ക് ട്രാജഡി ഇഷ്ട്ടമല്ല.. അതുകൊണ്ട് എന്റെ കഥകളെല്ലാം happy ending ആയിരിക്കും...

Berlin • 10-05-2020 16:20

Ente mwone oru kochu cinema kanda polind
Endha feel❤️
Ejjathy story?

VAMPIRE • 10-05-2020 23:32

Thank you berlin ,

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Proffeser • 10-05-2020 16:03

ഇന്ന് എനിക്കൊരു കാര്യങ് മനസിലായി... ഇത്ര നാളും ഫോണിൽ നോക്കി ഇരുന്ന ന്റെ കണ്ണിനു ഒന്നും പറ്റിയില്ലലോ ന്നാ കാര്യം... ഈ ജീവിതം വായിച്ചു തീരുന്നതിനു മുൻപേ വറ്റിപോയി ന്നു ഞാൻ വിശ്വസിച്ചിരുന്ന കണ്ണീർ ഗ്രന്ഥികൾ പോലും വിയർപ്പുകണം പോലെ ഒലിച്ചിറഞ്ഞി പോയി...... ?

VAMPIRE • 10-05-2020 23:31

അയ്യോ കരഞ്ഞോ,
Proffeser ഇങ്ങനെ കരഞ്ഞാൽ പാവം പിള്ളേര് എന്തു ചെയ്യും..ഇനി കരയണ്ടാട്ടോ...
എന്തായാലും കണ്ണിന് കൊഴപ്പൊന്നും ഇല്ലാല്ലോ അതുതന്നെ മഹാ ഭാഗ്യം...

റോഷൻ • 10-05-2020 15:50

എല്ലാവരെയും ആകർഷിക്കുന്ന താരത്തിലുള്ള എഴുത്ത് ഒരുപാട് ഇഷ്ട്ടമായി.. എന്താ പറയേണ്ടത് എന്നറിയില്ല. ആദ്യമൊക്കെ ഒരുപാട് വിഷമിച്ചായിരിന്നു. വായിക്കുമ്പോഴൊക്കെ ഒരു സങ്കടം.. അവസാനം എല്ലാം ശുഭമായപ്പോൾ ഒരുപാട് സന്തോഷം..
ഇനിയും ഇത്തരം കഥകൾക്കായി വെയിറ്റ് ചെയ്യുന്നു...... Love you.....

VAMPIRE • 10-05-2020 23:26

എല്ലാവരെയും ആകർഷിക്കുമെന്ന് തോന്നുന്നില്ല..
എങ്കിലും കുറച്ച് പേർക്കെങ്കിലും ആകർഷിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..

Midhun Thomas • 10-05-2020 15:33

Wow മാഷേ കരയിപ്പിച്ചുട്ടോ സൂപ്പർ കഥ മനസ്സിൽ കൊണ്ട് ഓരോ വാക്കുകളും അല്ല the ബെസ്റ്റ് പ്രിയ കൂട്ടുകാരാ

VAMPIRE • 10-05-2020 23:21

Thank you Midhun Thomas ,

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

കുട്ടൂസ് • 10-05-2020 15:14

ടാ പഹയാ, ഇജ്ജ് ഞെട്ടിച്ചു കളഞ്ഞല്ലോ...

ഒത്തിരി ഒത്തിരി സന്തോഷം കൂട്ടുകാരാ, എത്ര വായിച്ചാലും മതി വരാത്ത ഒരു കഥ.. അനുവും, അച്ചുവും,  ചാരുവും എന്നും മനസ്സിൽ ഉണ്ടാവും..
നിന്റെ എഴുത്തിൽ ഒരു മാജിക്‌ ഉണ്ട് ട്ടോ ...
അടുത്ത കഥക്കായി കാത്തിരിക്കുന്നു...

VAMPIRE • 10-05-2020 23:20

താങ്ക്സ് കുട്ടൂസ് ,

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

h • 10-05-2020 15:09

Karanjhu poyi man enthaa feel ♥♥♥

VAMPIRE • 10-05-2020 23:19

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…

Harshad • 10-05-2020 15:05

Super ? ?? ?? ?? ?

VAMPIRE • 10-05-2020 23:18

Thanks

വായനക്കാരൻ • 10-05-2020 15:03

ഒരു രക്ഷയും ഇല്ല കിടിലൻ കഥ
പല സീനും കരയിപ്പിച്ചു കളഞ്ഞു

എല്ലാംകൊണ്ടും ഈ കഥ വേറെ ലെവൽ ആണുട്ടോ

എന്തോ അവന്റെ അച്ഛൻ മരിച്ചില്ലായിരുന്നെങ്കിൽ എന്നാശിച്ചുപോയി

VAMPIRE • 10-05-2020 19:06

കഥയെ മനസ്സിരുത്തി വായിച്ചതിന് ആദ്യമേ നന്ദി പറയുന്നു...
ചില ദുരന്തങ്ങൾ അനിവാര്യമാണ് വായനക്കാരാ...

Jango • 10-05-2020 14:30

നിങ്ങളുടെ ചില കഥകളെ വായിച്ചിട്ടുള്ളൂ. എല്ലാം മനോഹരം. ഇന്ന് തന്നെ ബാക്കി കഥകളും വായിക്കണം.

നാടോടി • 10-05-2020 16:56

Angel എന്ന കഥയും, ഏട്ടത്തി എന്ന കഥയും വായിച്ചു നോക്കൂ..
നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല...

Shen • 10-05-2020 18:34

"ഏട്ടത്തി"
ഓഹ് എജ്ജാതി സാധനം...
കള്ള ഇബലീസ് അതിന്റെ ബാക്കി എഴുതുന്നില്ലന്നേ...

Unni • 10-05-2020 19:59

"ഏട്ടത്തി" ഈ കഥ എത്ര വട്ടം വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല..

Rockey • 11-05-2020 17:20

ഏട്ടത്തിയമ്മ കഥയിൽ ടോപ്‌ 1 പൊസിഷനിൽ ഉള്ള കഥയാണ്
വാംപയറിന്റെ ഏട്ടത്തി..
No dought.........

VAMPIRE • 10-05-2020 19:03

@ jango
അങ്ങനെ വായിക്കാൻ മാത്രമുള്ള കഥകളൊന്നുമില്ല. എങ്കിലും വായിച്ചോളൂ...
ഒരാൾ കൂടി വായിക്കുന്നു എന്നറിയുന്നത് ഒത്തിരി സന്തോഷം നൽകുന്ന കാര്യമല്ലേ...

Jango • 10-05-2020 21:59

എല്ലാം വായിച്ചു. നാടോടി പറഞ്ഞപോലെ "ഏട്ടത്തി" യും "angel" ലും ഒത്തിരി ഇഷ്ടമായി. പിന്നെ "മായാലോകവും". ഏടത്തിയും മായാലോകവും എഴുതി പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നു.

അച്ചു • 10-05-2020 14:13

താൻ പോളിയാണ് മുത്തേ

VAMPIRE • 10-05-2020 19:00

Thank you അച്ചൂ

നാടോടി • 10-05-2020 14:08

കുറേ ചിന്തിച്ചു, കുറച്ച് കരഞ്ഞു..
അവസാനം ഒത്തിരി സന്തോഷിച്ചു..
ഇത് happy ending അല്ലായിരുന്നുവെങ്കിൽ നിന്നെ ഞാൻ കൊന്നേനെ..

VAMPIRE • 10-05-2020 19:00

ആശാൻ ഇങ്ങനെ പറയൂന്ന് എനിക്കറിയാം..
അതുകൊണ്ടല്ലേ ഞാൻ നോക്കീം കണ്ടൊക്കെ എഴുത്യേ.. ഒത്തിരി നന്ദി...

Babe • 10-05-2020 14:04

പൊന്നു സുഹൃത്തേ കരയിപ്പിച്ചു കളഞ്ഞല്ലോടോ അവസാനം??. Super കഥ മുത്തേ ?

VAMPIRE • 10-05-2020 18:58

സോറി കൂട്ടുകാരാ...
ഒത്തിരി നന്ദി...

Cap. • 10-05-2020 14:02

എന്താടോ പറയാ ?????????????????

VAMPIRE • 10-05-2020 18:57

എന്തെങ്കിലും ഒന്ന് പറയെന്റെ തൊപ്പിക്കാരാ

അപ്പു • 10-05-2020 13:39

മനോഹരം

VAMPIRE • 10-05-2020 18:56

Thanks

കണ്ണൂക്കാരൻ • 10-05-2020 13:33

വേറെ ലെവൽ പൊളിച്ചു മുത്തേ... ഒരുപാടിഷ്ടായി

VAMPIRE • 10-05-2020 18:56

ഒത്തിരി നന്ദി കണ്ണൂക്കാരാ

Cyril • 10-05-2020 13:16

Adipoli Nannayittundu

VAMPIRE • 10-05-2020 18:55

താങ്ക്സ്

Akhil • 10-05-2020 12:41

അടിപൊളി.. നല്ല ഫീലുണ്ടായിരുന്നു ??

VAMPIRE • 10-05-2020 18:55

Thank you akhil

Athira • 10-05-2020 12:33

എത്ര വർണ്ണിച്ചാലും മതിയാകാത്ത ഒരു കഥ...
കഥാപാത്രങ്ങൾ ഓരോരുത്തരെയും നെഞ്ചിലേറ്റി..
പറയാൻ വാക്കുകൾ ഒന്നും തന്നെ മനസ്സിലേക്ക് വരുന്നില്ല.. മനസ്സ് മുഴുവൻ ഇതിലെ കഥാപാത്രങ്ങൾ മാത്രം ആണ്..
തൂലിക കൊണ്ട് ഒരു മായാജാലം തീർത്ത പോലെ.. പ്രതീക്ഷകൾക്ക് അതീതമായിരിന്നു.. ഒരുപാട് ഇഷ്ട്ടമായി..

VAMPIRE • 10-05-2020 18:54

Thank you athira ,

നല്ല വാക്കുകൾ എനിക്ക് വേണ്ടി ഉപയോഗിച്ച എന്റെ പ്രിയ സുഹൃത്തിന് ഒത്തിരി നന്ദി...

അസുരൻ • 10-05-2020 12:12

അതിമനോഹരം....
ഈ കഥയിലെ ഒരു പ്ലസ്‌ പോയന്റ് എന്താണെന്ന് വെച്ചാൽ ഇതിൽ എല്ലാ Elements ഉം ഉണ്ട്...
പ്രണയം, സെന്റി, നർമ്മം, രതി അങ്ങനെ എല്ലാം ചേർന്നൊരു ഉഗ്രൻ സദ്യ...

VAMPIRE • 10-05-2020 18:52

Thankyou ചേട്ടാ ,
ഒരുപാട് സന്തോഷം നൽകുന്ന ഒരു കമെന്റ്

It's me anu • 10-05-2020 12:10

Bro....
വായിക്കാൻ കുറച് വൈകി പോയി...
ഒരു അടിപൊളി സ്റ്റോറി...
സദ്യ കഴിച്ച് അവസാനം പായസം കൂടി കഴിച്ച പോലെ വായിചു കഴിഞ്ഞപ്പോൾ മനസ് നിറഞ്ഞു....
ഇനിയും ഇത് പോലെ ഒരുപാട് നല്ല കഥകൾ പ്രതീഷിക്കുന്നു

Vampire • 11-05-2020 08:22

Thank you anu ,

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

Haridas • 10-05-2020 11:52

Dear Vampire, നല്ലൊരു കഥ തന്നതിന് വളരെയധികം നന്ദി. സന്തോഷവും സങ്കടവും കൊണ്ട് കുറേ കരഞ്ഞു. അച്ചുവിനും ചാരുവിനും എല്ലാ നന്മകളും നേരുന്നു. Waiting for your next story.
Thanks and regards.

VAMPIRE • 10-05-2020 18:50

Thanks haridas ,
എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന എന്റെ കൂട്ടുകാരന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sahooo • 10-05-2020 11:49

Sahoooo...  karayippikkukayum chinthippikkukayum avasanam ellam niranja santhoshavum  thanna Katha.... Adipoliaayittnndtta

VAMPIRE • 10-05-2020 18:48

ഒത്തിരി നന്ദി സഹോ...
ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

Dr walker • 10-05-2020 11:49

Oru pranaya kavyam thanne

VAMPIRE • 10-05-2020 18:47

Thanks

Hima • 10-05-2020 11:41

നല്ല കഥ... ഒരുപാട് വലിച്ചു നീട്ടലുകളോ ആവർത്തന വിരസതകളോ ഒന്നും ഇല്ലാതെ തന്നെ വളരെ മനോഹരമായി എഴുതി...
അനുവിന്റെയും അച്ചുവിന്റെയും ഒപ്പം വായനക്കാരെയും ചേർത്തു നടത്തി... അത് തന്റെ എഴുത്തിന്റെ മാജിക്‌ ആണ്...
ഇനിയും ഒരുപാട് എഴുതുക...

VAMPIRE • 10-05-2020 18:47

നല്ല വാക്കുകൾ കൂടുതൽ മുന്നോട്ടു പോകാൻ പ്രേരണ നൽകുന്നു..
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Anoop • 10-05-2020 11:08

ശരിക്കും ഒരു യഥാർത്ഥ ജീവിതം വരച്ചു കാണിച്ചു.. പ്രണയത്തിന്റെ തീവ്രത ഒട്ടും ചോരാതെ കൊണ്ടുപോയി... അഭിനന്ദനങ്ങൾ..

VAMPIRE • 10-05-2020 18:46

Thanks anoop ,
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

പഴഞ്ചൻ • 10-05-2020 11:03

എന്താ പറയുക... മുന്തിരിവള്ളികൾ തളിർത്ത അനുഭൂതി...
ഒരുപാട് സങ്കടങ്ങളും അതിലുപരി സന്തോഷങ്ങളും തന്ന കഥ.. 
നല്ലൊരു കഥ സമ്മാനിച്ച എഴുത്തുകാരന് ❤❤❤??????
ഇനിയും ഈ തൂലികയിൽ നല്ല സൃഷ്ടികൾ ജനിക്കട്ടെ...

VAMPIRE • 10-05-2020 18:44

വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും..

Devil • 10-05-2020 10:58

Speechless...
Wonderful story.. thank u vampire

VAMPIRE • 10-05-2020 18:44

Thanks

JOKER • 10-05-2020 10:41

സ്റ്റോപ്പില് നിർത്താതെ പോകുന്ന ബസ്സിനെ ശപിക്കുന്നവർ തന്നെയാണ് , ബസ്സില് കേറിയാല്
എല്ലാ സ്റ്റോപ്പിലും നിർത്തുന്നതിനെ ശപിക്കുന്നത്…

ശരിക്കും സത്യമാണ്...

VAMPIRE • 10-05-2020 18:44

❤️❤️❤️❤️❤️❤️❤️❤️❤️

Unni • 10-05-2020 20:01

ഇത് എനിക്ക് ഒരുപാട് വട്ടം മനസ്സിൽ തോന്നിയിട്ടുള്ള ഒരു കാര്യമാണ്.

JOKER • 10-05-2020 10:38

ഒത്തിരി ഇഷ്ട്ടായി,  ഒരുപാട് സങ്കടപെട്ട ഭാഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവസാനം സന്തോഷത്തിന്റേതായിരിന്നു...
ഇനിയും  പുതിയ എഴുത്തുകൾ പ്രതീക്ഷിക്കുന്നു...

VAMPIRE • 10-05-2020 18:43

തീർച്ചയായും...

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Kannan • 10-05-2020 10:37

നല്ലൊരു ബ്യൂട്ടിഫുൾ ലവ് സ്റ്റോറി ആയിരുന്നു.
ഇനിയും ഇതുപോലുള്ള കിടുക്കാച്ചി സ്റ്റോറി പ്രതീക്ഷിക്കുന്നു

VAMPIRE • 10-05-2020 18:43

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Gg • 10-05-2020 10:34

പ്രണയകഥകൾ എല്ലാം അതിമനോഹരം

ഒരു ആരാധകനായി മാറുന്നു

VAMPIRE • 10-05-2020 18:42

Thank you Gg

Kalippan • 10-05-2020 10:29

എന്റെ പൊന്നു ബ്രോ.... എന്ത് ഫീൽ ആണ് ആ വാക്കുകൾക്ക്...
പ്രണയത്തിന്റെ ലഹരി ഒരു സ്ലോ പോയ്സൺ പോലെ ആഴ്ന്നിറങ്ങി പോകുന്നു...

VAMPIRE • 10-05-2020 18:42

കലിപ്പാ , നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി ട്ടോ...

KARTHIK • 10-05-2020 10:11

Ammayude pazhaya photo nokki karayunnathum athu muthachan kanunnathum vallathoru feel thanna bhagamanu. Nannayittund bro

VAMPIRE • 10-05-2020 18:41

Thank you karthik ,

നല്ല അഭിപ്രായത്തിനു നന്ദി.....

el • 10-05-2020 10:02

supper no words

VAMPIRE • 10-05-2020 18:39

Thanks

Pravi • 10-05-2020 09:54

Super bro ?.  നല്ല സ്റ്റോറി spuer ഫീൽ, ഒരു പച്ചയായ ജീവിത കഥ. ചില ഭാഗങ്ങൾ കണ്ണു നിറച്ചു.വളരെ ഇഷ്ടായി???.

VAMPIRE • 10-05-2020 18:39

Thanks pravi ,
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Dzouza • 10-05-2020 09:51

Parayan vaakukalilla..manooharam..namichirikunnu suhrthea ningale

VAMPIRE • 10-05-2020 18:38

Thank you