0%

Chapter Title : പുനർവിവാഹം 1

Author : kkstories Read All Parts 1.1K

നാലു വയസ്സുണ്ടെന്ന് താൻ കള്ളം പറഞ്ഞതല്ലേ?...... ഹരിയെ മാറ്റി നിർത്തി സുഹൃത്തായ ദേവൻ ചോദിച്ചപ്പോൾ അയാൾ അഭിമാനം കൊണ്ട് ഉയർന്നു ...... അല്ലെടോ.......ദാ കണ്ടോ മാളുവിന്റെ കൂടെ നിൽക്കുന്ന കുട്ടിയെ .... നീതു..... എന്റെ മാളുവിന്റെ കൂടെയാണ് പഠിക്കുന്നത്..... ഗായത്രിയുടെ മകളാണ്....... ...... അതെയോ..... എന്നാലും എന്റെ ഭാഗ്യവാനേ എനിക്ക് അസൂയ സഹിക്കാൻ പറ്റുന്നില്ല.... ഇനിയിപ്പോൾ ഈ സ്വർണ പാത്രം സ്വന്തമാക്കിയ സ്ഥിതിക്ക് പുറത്തു നിന്ന് ഇറച്ചി കഴിക്കാൻ തന്നെ പ്രതീക്ഷിക്കണ്ട അല്ലേ?..... .....ഹ...ഹ...... എന്തായാലും കുറച്ചു​കാലത്തേക്ക് ഇല്ല..... ചിരിച്ചു കൊണ്ട് ഹരി ദേവന്റെ ചുമലിൽ തട്ടി..... സൗന്ദര്യം ജ്വലിച്ചു നിൽക്കുകയാണെങ്കിലും ഗായത്രിയുടെ മുഖത്ത് ഒരു വിഷാദ ഛായ സ്ഥായിയായി നിൽക്കുന്നത് ഹരി ശ്രദ്ധിക്കാതിരുന്നില്ല.... ഹരി ഗായത്രിയോട് കൂടുതൽ മുട്ടിയുരുമ്മി നിൽക്കാൻ ശ്രമിച്ചപ്പോളൊക്കെ അവൾ അൽപം മാറി നിൽക്കാൻ ശ്രമിച്ചു.....ഹരിയാണെങ്കിൽ എത്രയും പെട്ടെന്ന് രാത്രി ആയെങ്കിൽ എന്ന ചിന്തയിൽ ആയിരുന്നു..... ഗായത്രി അസ്വസ്ഥത പ്രകടിപ്പിച്ചു അകന്നു മാറാൻ ശ്രമിച്ചപ്പോളൊക്കെ അയാൾ മനസ്സിൽ പറഞ്ഞു.... ........ രാത്രി ആവട്ടെ മോളെ...... നമ്മുടെ ബെഡ്റൂമിൽ എത്തട്ടെ...... വളരെ കുറച്ച് ബന്ധുക്കളും ഹരിയുടെ സുഹൃത്ത് ദേവനും ഗായത്രിയുടെ കൂട്ടുകാരി മീരയും ഫാമിലിയും മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുളളൂ.... വിവാഹം കഴിഞ്ഞ് ക്ഷേത്രത്തിനു അടുത്ത് തന്നെയുള്ള ഒരു ഹോട്ടലിൽ ഭക്ഷണം അറേഞ്ച് ചെയ്തിരുന്നു..... ഗായത്രി ഒന്നും കഴിക്കാതെ വെറുതെ ചോറിൽ കൈവിരലുകൾ ഇളക്കി കൊണ്ടിരുന്നു ........ കഴിക്കെടോ....... തനിക്ക് വിശക്കുന്നില്ലേ?......അതോ ഞാൻ വാരി തരണോ?....... ഗായത്രിയുടെ ചുമലിൽ പതുക്കെ തട്ടി കൊണ്ട് ഹരി കുസൃതിയോടെ ചോദിച്ചു ഗായത്രി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു. ഹരിയുടെ

💬 Comments

View all comments