0%

Chapter Title : പുനർവിവാഹം 1

Author : kkstories Read All Parts 1.1K

നല്ല സ്ഥിതി ഉള്ള കൂട്ടത്തിൽ ആണ്..... വയസ്സും അധികമില്ല..... നാൽപ്പതി നാല്..... എന്നാൽ ഗായത്രി ഒട്ടും താൽപര്യം കാണിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ നീതു നിരാഹാരം ആരംഭിച്ചു...മമ്മി കല്യാണത്തിന് സമ്മതിക്കാതെ ജലപാനം ചെയ്യില്ല എന്നവൾ ശഠിച്ചു ഗായത്രി ആകെ തളർന്നു..... വെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ കിടക്കുന്ന നീതുവിനെ കണ്ട് അവളുടെ നെഞ്ച് തകർന്നു ഇത്രയും കാലം ജീവിച്ചത് ഇവൾക്ക് വേണ്ടിയാണ് ഇപ്പോൾ താൻ കാരണം തന്റെ മകൾ..... ഒടുവിൽ നീതുവിന്റെ മുന്നിൽ ഗായത്രിക്ക് കീഴടങ്ങേണ്ടി വന്നു. ....... എന്റെ പൊന്നു മമ്മി...... ഗായത്രിയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് നീതു ആഹ്ളാദം പ്രകടിപ്പിച്ചു വിവരം അറിഞ്ഞപ്പോൾ മാളുവിനും സന്തോഷമായി... ഏറ്റവും കൂടുതൽ സന്തോഷിച്ച് ഹരി തന്നെ ആയിരുന്നു .... ഒടുവിൽ അവൾ തന്റെ സ്വന്തമാകാൻ സമ്മതിച്ചിരിക്കുന്നു.... പിന്നെ എല്ലാം പെട്ടെന്നായിരുന്നു.... കുറച്ചു കാലം കഴിഞ്ഞു മതി എന്ന ഗായത്രിയുടെ വാക്കുകൾ ആരും മുഖവിലയ്ക്ക് എടുത്തില്ല. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ അമ്പത്തിൽ വച്ച് താലി കെട്ടുക എന്നതായിരുന്നു എല്ലാവരും ചേർന്ന് എടുത്ത തീരുമാനം...... .......ഡീ നീതൂ..... ആന്റിയുടെ അണ്ടർ ഗാർമെൻറസ് സൈസ് എത്രയാ?.... ..... ഞങ്ങൾ ഇപ്പോൾ ടെക്സ്റ്റൈൽസിൽ നിൽക്കുകയാ...... .... ഒരു മിനുട്ട് ഹോൾഡ് ചെയ്യെടീ..... ഇപ്പം പറയാം..... നീതു ഗായത്രിയോട് ചോദിക്കുന്നതും ഗായത്രി എന്തോ പറയുന്നതും ഫോണിലൂടെ കേട്ടെങ്കിലും മാളുവിന്റെ വ്യക്തമായില്ല.... .....ശൊ.....ഈ മമ്മിയുടെ ഒരു കാര്യം...മാളൂ മമ്മി പറയുന്നത് അതൊന്നും വേണ്ട എന്നാണ്...... നീതുവിന്റെ വാക്കുകൾ മാളുവിന്റെ അടുത്ത് നിന്ന അവളുടെ ആന്റി കേട്ടു.... ....നീ ഫോണിങ്ങ് തന്നേ....... അവർ ബലമായി ഫോൺ പിടിച്ച് വാങ്ങി....

💬 Comments

View all comments