Chapter Title : പുനർവിവാഹം 2
ഏങ്ങിയേങ്ങി കരയുന്ന തന്റെ പ്രിയതമയെ ഹരി നെഞ്ചോട് ചേർത്ത് പുൽകി...... കവിളിൽ തലോടി കൊണ്ട്..... നെറ്റിയിൽ ചുണ്ടമർത്തി കൊണ്ട്....ആ മൃദുല ശരീരം ഒന്നാകെ എടുത്ത് തന്റെ ദേഹത്തേക്ക് ചേർത്ത് കൊണ്ട് താൻ അവളെ പ്രണയിക്കുന്നുവെന്ന് ഒരായിരം തവണ അയാൾ അവളുടെ കാതിൽ ചുണ്ടുകൾ ചേർത്ത് മന്ത്രിച്ചു..... മനസ്സും ശരീരവും ഒന്നായി ഹരിയും ഗായത്രിയും പരസ്പരം പുൽകി കൊണ്ട് കിടന്നു...... പത്തു മണിക്ക് വാതിലിൽ മുട്ടി കൊണ്ട് ലക്ഷ്മി പലതവണ വിളിച്ചപ്പോഴാണ് ഇരുവരും ഉറക്കമുണർന്നത്.... വെളുപ്പാൻ കാലത്ത് എപ്പോഴോ ഒന്ന് ഉറങ്ങുമ്പോളേക്കും ഗായത്രിയുടെ എല്ലാ നാണവും മാറ്റി കൊണ്ട് രണ്ടു തവണ കൂടി ഹരി അവളുടെ തുടയിടുക്കിൽ വെടിമരുന്ന് നിറച്ചിരുന്നു.....
💬 Comments
View all comments