0%

Chapter Title : പുനർവിവാഹം 2

Author : kkstories Read All Parts 2.6K

ഗായത്രിയുടെ കൈത്തലങ്ങിൽ അമർത്തി പിടിച്ചു കൊണ്ട് ഹരി ചോദിച്ചു. ...... എനിക്ക്..... എനിക്കറിയാം..... .... എന്നെ ഗായത്രി സ്നേഹിക്കുമോ?... സത്യം പറയൂ.....അതിനു കഴിയില്ലെങ്കിൽ നാളെ തന്നെ ഞാൻ ഗായത്രിയെ വീട്ടിൽ കൊണ്ടു ചെന്നാക്കാം..... .... ഞാൻ..... എനിക്ക് ഇഷ്ടമാണ്.... അങ്ങനെ ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല.... .....ശരി ശരി ഞാൻ ഗായത്രിയെ​ കൂടുതൽ കൺഫ്യൂഷൻ ആക്കുന്നില്ല... .... ഇപ്പോൾ നമുക്ക് കിടക്കാം അല്ലേ?... ..... ഉം....... ഗായത്രി മൂളി..... ..... ഓഹ് സോറി.... ഞാൻ തനിക്ക് ഈ മുറി ശരിക്കും പരിചയപ്പെടുത്തിയില്ല അല്ലേ.... വരൂ.... ഹരി ഗായത്രിയുടെ കൈ പിടിച്ച് ചുമരിൽ ഫിറ്റ് ചെയ്ത വലിയ അലമാരകൾ തുറന്നു കാണിച്ചു..... ....ദാ.....ഈ ഭാഗം മുഴുവൻ ഞാൻ തനിക്ക് വേണ്ടി വാങ്ങിയ വസ്ത്രങ്ങൾ ആണ്..... ഗായത്രി ആശ്ചര്യം കൊണ്ട് വാ പൊളിച്ചു നിന്നു പോയി....ഡസൻ കണക്കിന് നൈററികളും സാരികളും ആയിരുന്നു അതു മുഴുവൻ.... ...... ഇന്നേർസ് ഇവിടെ ഉണ്ട് കേട്ടോ.. ഹരി അലമാരയ്ക്കകത്തെ ചെറിയ അറ തുറന്ന് കാട്ടി.... അതു കണ്ടതും ഗായത്രി മുഖം തിരിച്ചു.... ...... തനിക്ക് ബാത്റൂമിൽ പോകണ്ടേ?.... ഹരി മുറിയുടെ മൂലയിലുളള ഗ്ളാസ് ഡോർ തുറന്നു. ചെറിയ ഒരു ഡ്രസിംഗ് ഏരിയയും സ്ത്രീകളുടെ മേക്കപ്പ് സാധനങ്ങൾ നിറച്ച ഒരു ഷെൽഫും അവിടെ ഉണ്ടായിരുന്നു​.... .... ഒക്കെ തനിക്കായി വാങ്ങിയതാ.... അമ്പരന്ന് നിൽക്കുന്ന ഗായത്രിയുടെ കൈ പിടിച്ച് അയാൾ വീണ്ടും അകത്തേക്ക് നയിച്ചു...... ഡ്രസിംഗ് ഏരിയയും കടന്ന് വിശാലമായ ടോയ്‌ലറ്റിൻറെ വാതിൽ തുറന്നു കാണിച്ചു.... ...... ഇത്രയും ആണ് നമ്മുടെ ബെഡ്റൂം......താൻ പോയി വരൂട്ടോ..... ഗായത്രിയെ ​ടോയ്‌ലെററ്

💬 Comments

View all comments