Chapter Title : പുനർവിവാഹം 2
നിറച്ചു വച്ചിരിക്കുന്ന ഗ്ളാസ് കൂജ താഴെ വീണുടഞ്ഞു...... .....ച്ലിം............ ഉച്ചത്തിലുള്ള ശബ്ദത്തിൽ ഹരിയുടെ ശ്രദ്ധ മാറിയതും അയാളെ തട്ടി മാറ്റി ഗായത്രി കട്ടിലിന്റെ മറുവശത്ത് കൂടെ ഇറങ്ങി വാതിൽ ലക്ഷ്യമാക്കി ഓടി..... ..... ഹേയ് ഗായത്രീ...... നിൽക്കൂ..... ഹരി പിന്നാലെ ഓടി അവളെ കടന്നു പിടിച്ചപ്പോഴേക്കും വാതിൽ തുറന്നിരുന്നു.... പാത്രം വീണു പൊട്ടിയ ശബ്ദവും ഗായത്രിയുടെകരച്ചിലും കേട്ട് മാളുവും നീതുവും അവരുടെ മുറി വാതിൽക്കൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇതായിരുന്നു..... മുൻഭാഗം പകുതി തുറന്ന ബ്ളൗസും ധരിച്ച് ചരടഴിഞ്ഞ് വീഴാൻ പോകുന്ന പാവാടയും പിടിച്ചു കൊണ്ട് ഏങ്ങി കരയുന്ന ഗായത്രി..... അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് മുറിയിലേക്ക് വലിക്കുന്ന ഹരി....... തികച്ചും അപ്രതീക്ഷിതമായി കുട്ടികൾ മുമ്പിൽ എത്തിയതും ഹരിയുടെ പിടി അയഞ്ഞു.... ഇരുവരെയും നോക്കിയ നീതുവും മാളുവും ആകെ വല്ലാതെയായി..... .... പരസ്പരം ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ നാലുപേരും ചമ്മി നിന്നു..... ചുമരിൽ ചാരി നിന്ന് വിതുമ്പുന്ന ഗായത്രിയെദേഷ്യത്തോടെ ഒന്നു നോക്കിയ ശേഷം ഹരി മുറിയിലേക്ക് കയറിപ്പോയി..... ...... എന്താ മമ്മീ ഇത്...... ഗായത്രിയുടെതാടിയിൽ പിടിച്ചുയർത്തി കൊണ്ട് നീതു ചോദിച്ചു.... ..... മുറിയിലേക്ക് പോ...... മുഖത്ത് നോക്കാൻ കൂട്ടാക്കാതെ ഇരുന്ന ഗായത്രിയോട് ദേഷ്യത്തോടെ അവൾ പറഞ്ഞു...... ഗായത്രിയുടെഅവസ്ഥ കണ്ട് അലിവു തോന്നിയ മാളു നീതുവിനെ ശകാരിച്ചു...... ..... ഇങ്ങോട്ട് മാറി നിൽക്കെടീ..... ഹരിയോടായി മുറിയിലേക്ക് തല നീട്ടി അവൾ വിളിച്ചു പറഞ്ഞു...... ....... ഡാഡി കിടന്നോളൂ കേട്ടോ..... സമയം ആറുമണി ആയി...... ഞങ്ങൾ സ്ത്രീകൾക്ക് അടുക്കളയിൽ കയറാൻ നേരമായി..... ..... വരൂ ആന്റീ...... ഗായത്രിയെചേർത്ത് പിടിച്ചു
💬 Comments
View all comments