Chapter Title : പുനർവിവാഹം 3
കണ്ടു... ചേർന്നിരിക്കുകയായിരുന്ന രണ്ടു ചെറുപ്പക്കാരും തിരിഞ്ഞു ഹരിയുടെ കാറിലേക്ക് നോക്കി...... പിറകിലിരുന്ന ചെറുപ്പക്കാരൻ അപരിചിതൻ ആയിരുന്നെങ്കിലും കറുത്ത കുപ്പായം അണിഞ്ഞ ഡ്രൈവർ സീറ്റുകാരൻ ഹെൽമറ്റിൻറെ ഗ്ളാസ് താഴ്ത്തിയപ്പോൾ മനുവിന്റെ തീഷ്ണമായ കണ്ണുകൾ ഹരി കണ്ടു..........
💬 Comments
View all comments