0%

Chapter Title : പുനർവിവാഹം 4

Author : kkstories Read All Parts 2.4K

എത്തിച്ചു ലൈറ്റ് ഓഫാക്കി..... ......ഷിററ്....... ഇച്ഛാഭംഗത്തോടെ രോഹൻ ജനവാതിൽ അടച്ചു കൊണ്ട് തിരിച്ചു നടന്നു.... ..... ഇതെന്ത് ഉറക്കമാ ഹരിയേട്ടാ... .... എണീറ്റേ...... ചായ കപ്പ് നീട്ടിക്കൊണ്ട് ഗായത്രി ഹരിയെ കുലുക്കി വിളിച്ചു.... കണ്ണുകൾ തിരുമ്മി കൊണ്ട് എഴുന്നേറ്റ ഹരി കണ്ടത് ഇളം നീല നിറത്തിലുള്ള സാരി ധരിച്ച് മുടി ബാത്ത് ടവലിൽ കെട്ടി വച്ച് കിടക്കയിൽ തനിക്കരികിൽ ഇരിക്കുന്ന ഗായത്രിയെയാണ്... ..... ഇത്രേം നേരമായോ? .... താൻ എപ്പോഴാ എണീറ്റത്?.... ... ഞാൻ നേരത്തെ എണീറ്റു മാഷേ.... .. ഒന്നെളുപ്പം റെഡിയാക്കി വാ... .....ശോ... രാവിലെ ഏതാണ്ടൊക്കെ തരാമെന്ന് പറഞ്ഞിട്ട് എവിടെ?... ഗായത്രിയുടെ​ തുടയിൽ തലോടി കൊണ്ട് ഹരി ചായ മൊത്തി.... ....ഇനി ഒരു അഞ്ച് ദിവസത്തേക്ക് എന്റെ മോൻ പട്ടിണിയാ കേട്ടോ.... പുഞ്ചിരിച്ചു കൊണ്ട് ഗായത്രി പറഞ്ഞു.... ........ അയ്യോ..... ഇതെപ്പോൾ സംഭവിച്ചു?..... .... പുലർച്ചെ.... രാത്രി തന്നെ എനിക്ക് ഡൗട്ടുണ്ടായിരുന്നു....അതാ ഞാൻ.... ഗായത്രി ചുണ്ടു കടിച്ചു കൊണ്ട് ഹരിയെ നോക്കി പുരികം ചലിപ്പിച്ചു ......ദുഷ്ടേ......... ഹരി കപട ദേഷ്യത്തോടെ ഗായത്രിയുടെ കവിളിൽ പിടിച്ചു നുള്ളി.. .... ചിണുങ്ങാതെ എന്റെ മോൻ എണീറ്റേ ..... ഹോസ്പിറ്റലിൽ പോകാനുള്ളതാ..... ഹരിയുടെ തുടയിൽ അടിച്ചു കൊണ്ട് ഗായത്രി എഴുന്നേറ്റ് നടന്നു.... തുടർന്നുളള കുറേ ദിവസങ്ങൾ സന്തോഷത്തിന്റെതായിരുന്നു..... മനുവിന്റെ പെരുമാറ്റവും അടുപ്പവും ഹരിയെയും മാളുവിനെയും അമ്പരപ്പിച്ചു..... .....മനുവേട്ടനു എന്തു കുഴപ്പമൊന്നുമുണ്ടെന്നാ നീ പറഞ്ഞത്?....പാവം.... എത്ര നല്ല ആളാ..... ഒരു പാട് പഠിക്കാനുള്ളത് കൊണ്ടാ കല്യാണത്തിന് വരാതിരുന്നത് എന്നാ എന്നോട് പറഞ്ഞത്....... പക്ഷേ ആ കൂടെ ഉണ്ടായിരുന്നവനെ എനിക്ക് പിടിച്ചില്ല...

💬 Comments

View all comments