0%

Chapter Title : പുനർവിവാഹം 4

Author : kkstories Read All Parts 1078

ഹരിയുടെ വീട്ടിലേക്ക് കയറ്റി.... മനുവിന്റെ ബൈക്ക് പുറത്ത് കണ്ടപ്പോൾ തന്നെ ദേവന്റെ നെറ്റി ചുളിഞ്ഞു...... കോളിംഗ് ബെൽ അടിക്കാൻ ഉയർത്തിയ കൈ ഒരു നിമിഷം അയാൾ നിശ്ചലമാക്കി...കാതു കൂർപ്പിച്ചപ്പോൾ പതിഞ്ഞ ഒരു കരച്ചിൽ ശബ്ദം അയാൾ കേട്ടു..... പെട്ടെന്ന് തന്നെ അയാൾക്ക് കാര്യങ്ങൾ മനസ്സിലായി... ബുദ്ധി പ്രവർത്തിച്ച അയാൾ കുതിച്ചത് ഹരി സ്പെയർ കീ വെക്കുന്ന പോർച്ചിലെ ചെടി ചട്ടിയുടെ അരികിലേക്കാണ്..... താക്കോൽ കൈക്കലാക്കി വാതിൽ തുറന്ന് അകത്തു കയറാൻ അയാൾക്ക് ഒരു നിമിഷാർദ്ധം മാത്രമെ വേണ്ടി വന്നുളളൂ..... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അകത്തെ കോലാഹലങ്ങൾ ഒരു മാത്ര നിലയ്ക്കുന്നത് അയാൾ അറിഞ്ഞു... കൊടുങ്കാറ്റ് കണക്കെ ദേവൻ മുറിയിലേക്ക് കുതിച്ചു... ചാരിയിരുന്ന വാതിൽ പാളി തുറന്ന് പുറത്തേക്ക് തല നീട്ടിയ മനു ദേവനെ കണ്ട് പതറി.... അവനെ തള്ളി മാറ്റി അകത്തേക്ക് കയറിയ ദേവൻ​ കണ്ടത് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കിടക്കയിൽ കിടക്കുന്ന നീതുവിനെയാണ്...... അവളുടെ ഇരു കൈകളും തോർത്ത് കൊണ്ട് കെട്ടി​വച്ചിരുന്നു.... അഴിച്ചെറിഞ്ഞ മിഡിയും ടോപ്പും നിലത്ത് ചിതറി കിടന്നിരുന്നു... ഭയം കൊണ്ട് വിറയ്ക്കുന്ന ആ പതിനഞ്ചുകാരിയുടെ കൗമാര സൗന്ദര്യം കടിച്ചു കീറാൻ വെമ്പി കിടക്കയിൽ ഇരിക്കുന്ന രോഹൻ തിരിഞ്ഞു നോക്കി...... ......നായിൻറെ മോനേ....... ഉരുക്കിൻറെ കരുത്തുള്ള ദേവന്റെ വലതു കാൽ രോഹൻറെ പുറത്ത് വീണു.... പിടഞ്ഞെണീററ് പ്രത്യാക്രമണത്തിനു ശ്രമിച്ച അവന്റെ ഇരു കരണത്തും അയാൾ പടക്കം പൊട്ടിച്ചു..... ഇടയ്ക്ക് കയറി പിടിക്കാൻ വന്ന മനുവിന്റെ കഴുത്തിൽ​കുത്തി പിടിച്ച് ദേവൻ അലറി..... .....നീ എന്റെ ഹരിയുടെ മോൻ തന്നെയാണോടാ നായേ..... കഞ്ചാവിൻറെ ലഹരി ഒരു മാത്ര കൊണ്ട് അവന്റെ തലയിൽ നിന്നും ഇറങ്ങിപ്പോയി.....ആ സമയം കൊണ്ട് ഊരിയെറിഞ്ഞ ഷർട്ട് എടുത്ത് ധരിച്ച് ദേവനെ പിന്നിൽ നിന്നും തള്ളി മാറ്റി രോഹൻ പുറത്തേക്ക് കുതിച്ചു.... .....മനൂ വാടാ..... ദേവൻ വാതിൽക്കൽ എത്തുമ്പോഴേക്കും ഇരുവരും ബൈക്കിൽ കയറി പോയിരുന്നു.... പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് ദേവൻ ഉറ്റ സുഹൃത്തായ സി.ഐ. റഹീമിനെ വിളിച്ചു..... ..... ഓക്കേ വണ്ടി നംബർ നോട്ട് ചെയ്തല്ലോ.... താൻ രണ്ടിനെയും ഒരു പ്രൈവറ്റ്

💬 Comments

View all comments