0%

Chapter Title : പുണ്യനിയോഗം 2 [Joshua Carlton]

Author : Kambikathakal Read All Parts 420
പുറത്തു നിന്നും കേൾക്കാം "പറ്റി, തെണ്ടി, നാറി....," നിലവിളിച്ചുകൊണ്ട് തന്നെ അവൻ ഓടി പോയി, ചെറുക്കൻ ശെരിക്കും പേടിച്ചിട്ടുണ്ട്, കൊറേ നേരം അവിടെ കിടന്നു കൊട്ടിയിട്ടും ആരും വന്നില്ല, കിച്ചുവിന്റെ പൊടി പോലും ഇല്ല കാണ്ട്പിടിക്കാൻ , പിന്നെ ഞാൻ അവിടെ തന്നെ പ്രാഥമീക കർമങ്ങൾ അങ്ങ് നിർവഹിച്ചു, പെട്ടെന്ന് ആരോ മുറിയിലേക്ക് സംസാരിച്ചുകൊണ്ടു വരുന്ന ശബ്ദം കേട്ടു, ബാബിയും ചേട്ടായിയും, വെളുപിനെ ഡ്യൂട്ടി കഴിഞ്ഞു വന്നതാ പുള്ളി, ഞാൻ പെട്ടെന്ന് വാതിലിൽ മുട്ടി വിളിക്കാൻ കൈയോങ്ങി പക്ഷെ പിൻവലിച്ചു കാരണം അവർ സംസാരിക്കുന്നതു എന്നെ കുറിച്ചാണ്, എന്നാൽ അതൊന്നു കേൾക്കണമല്ലോ, ഞാൻ കാതോർത്തു. ചേട്ടായി : "എന്നിട്ടു ആ മണ്ടൻ എന്ത് പറഞ്ഞു? " ( മണ്ടൻ ഞാനായിരിക്കുമല്ലോ !) ബാബി : "ഇന്നലെ അടിച്ചു ഫിറ്റ്‌ ആയാണ് ആൾ വന്നത്, നാളെ സംസാരിക്കാം എന്ന് പറഞ്ഞു പോയി കിടന്നു " (ആഹാ...... ആരും അറിഞ്ഞില്ലെന്ന് വിചാരിച്ചു ആണ് ഞാൻ ഇരുന്നത് ) ചേട്ടായി : "സംഭവം ഇത് നടന്നാൽ ബമ്പർ ഹിറ്റ്‌ ആ , പക്ഷെ എനിക്ക് മനസിലാവാത്തത് ഇത്രേം കൊമ്പത്തു നിന്നൊരു ആലോചന എങ്ങനെ നമ്മളെ അന്വേഷിച്ചു ഇങ്ങട്ടു വന്നു എന്നുളതാണ്‌, ഇനി പെണ്ണിന് വല്ല വൈകല്യവും ഉണ്ടാവുമോ...?" ബാബി : "ഒന്ന് പോ ഇച്ചായ അവൾ ഒരു സിനിമ നടിയാ, പത്തര മാറ്റു തനി തങ്കം പോലുരു കൊച്ച്, അവൾക്കു ഒരു വൈകല്യവും ഇല്ല."
ചേട്ടായി : "അതല്ലെടി, വേറെ വല്ല നമ്മളറിയാത്ത കുഴപ്പം വല്ലോം ഉണ്ടോന്നാ എന്റെ സംശയം." (ഹോ

💬 Comments

View all comments