0%

Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]

Author : Kambikathakal Read All Parts 416

ഞങ്ങളെയും കൊണ്ട് ബോട്ട് വിജനമായ കായൽ വഴിയിലൂടെ ഒഴുകി.
ഞാൻ : "എടൊ, വീട്ടിൽ പറയേണ്ടേ തനിക്കു ?"
ലിയ : "എപ്പോഴേ വിളിച്ചു പറഞ്ഞു"
ഞാൻ : എന്താ പറഞ്ഞത് ?
ലിയ : "എന്നെ അന്വേഷിക്കണ്ട ഞാൻ എന്റെ ചെക്കന്റെ കൂടെ ആണെന്ന് "
ഞാൻ : "പിന്നെ....സത്യം പറ "?
അവൾ ചിരിക്കാൻ തുടങ്ങി.
ലിയ : "സോഫി മോളും നമ്മുടെ കൂടെ ഉണ്ട്‌ എന്ന് പറഞ്ഞു." സോഫി ഉണ്ടെങ്കിൽ പിന്നെ അമ്മ ഹാപ്പിയാ, രണ്ടു പേർക്കും എന്നെക്കാൾ വിശ്വാസമാണ് അവളെ.
സമയം ഏകദേശം 6:45 കഴിഞ്ഞു, സൂര്യൻ മറഞ്ഞിരുണ്ടു കുമ്പളങ്ങി നാടെല്ലാം പതിയെ ഇരുട്ടിലേക്ക് തെന്നി വീണുകൊണ്ടിരുന്നു.

ബോട്ട് ഓടിച്ചുകൊണ്ടിരുന്ന ചേട്ടൻ ഞങ്ങളെയും കൊണ്ട് റിസോർട്ടിൽനിന്നും ഏറെ ദൂരം കൊണ്ടുപോയി. ഞങ്ങൾ രണ്ടു പേരും ഹൌസ് ബോട്ടിന്റെ മുകളിലത്തെ നിലയയിലെ ബാൽക്കണിയിൽ ഇട്ട സപ്രമഞ്ച കട്ടിലിൽ നിലവിൽ നീരാടുന്ന മാൻ പേടകളെ പോലെ കിടന്നു. നിലവിലെല്ലാം അലിഞ്ഞു ചേർന്നു, എന്റെ മാറോടു ചേർന്നവൾ കിടക്കുകയാണ് ഞാൻ അവളോട്‌ എന്റെ വീടിനെ കുറിച്ചും വീട്ടുകാരെക്കുറിച്ചും അവളോട്‌ പറയുകയായിരുന്നു, അവൾ അതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. പെട്ടെന്ന് ബോട്ട് ഓടിച്ചിരുന്ന ചേട്ടൻ വിളിച്ചു പറഞ്ഞു "മോളെ ഞാൻ പോവാണ്  തിരിച്ചു പോവാറാവുമ്പോൾ റിസോർട്ടിലേക്കു വിളിച്ചാൽ മതി. അയാൾ ഞങ്ങളെ കായലിന്റെ ഒത്ത നടുക്ക് പൂർണമായ വിജനതയിൽ  ഉപേക്ഷിച്ചിട്ട് ചെറുവഞ്ചിയിൽ തിരിച്ചു. കായലും, കായലിനോട് ചേർന്നുള ള പച്ച വിരിച്ച തെങ്ങിൻ തോപ്പുകളും നിലാവിന്റെ വെള്ളി വെളിച്ചത്തിൽ കുളിച്ചു ഈറനോടെ നിന്നു.


അവൾ മെല്ലെ എഴുനേറ്റു ബോട്ടിന്റെ

💬 Comments

View all comments