Chapter Title : ?പുണ്യനിയോഗം 3 [Joshua Carlton]
ലൈഫിൽ നിന്നു കുടുംബ പ്രാരാബ്ധക്കാരനിലേക്കു അധികം ദൂരം ഇല്ലാ....ഓർക്കുമ്പോൾ ചിരി അടക്കാൻ ആവുന്നില്ല.... !!!!
എന്നാലും അവൾ ഫോൺ ചെയ്തപ്പോൾ നാളെ ഏർലി മോർണിംഗ് വിളിക്കാം എന്തോ പണി ഉണ്ടെന്നാണല്ലോ പറഞ്ഞത്, എന്തായിരിക്കും.....???
💬 Comments
View all comments