Chapter Title : പുണ്യനിയോഗം [Joshua Carlton]
വീണ്ടും വിവാഹത്തിനായി ആലോചനകൾ നടക്കുന്നു, മതിയായില്ല രണ്ടിനും . കല്യാണം എന്നാ ഏർപ്പാടിനോട് വെറുപ്പ് തോന്നിയ പല പല അനുഭവങ്ങൾ ഉണ്ടെങ്കിലും, സമീർ - അനിത - നിങ്ങളാണ് ഈ തീരുമാനം എന്നിൽ ശക്തമാക്കിയത്. "ഈ ജന്മത് വിവാഹം കഴിക്കില്ല". കോളേജിൽ പഠിക്കുമ്പോൾ ആവശ്യത്തിന് പ്രേമ ബന്ധങ്ങൾ ഉണ്ടായിരുന്നു അത് ആസ്വദിച്ചിട്ടുണ്ട്, പിന്നെ നാട്ടിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രാക്റ്റീസ് ചെയ്യുമ്പോൾ ആവശ്യത്തിന് സ്ത്രീ ശരീരം ആസ്വദിച്ചിട്ടുണ്ട് പണം മുടക്കാതെ തന്നെ. പിന്നെന്തിനു തീരതലവേദനയായ കല്യാണം.
ഞാൻ ഡോ. സോണി സണ്ണി പാലാ ഭാരണ്ണങ്ങാനം കുരിശിങ്കൽ സണ്ണി കാർലോസ് മാപ്പിളെടെ ഇളയ മകൻ, അപ്പൻ മരിച്ചിട്ടു 4 വർഷം ആവുന്നു. രണ്ടു ചേച്ചിമാരെ കെട്ടിച്ചു വിട്ടു, ചേട്ടൻ പോലീസ് സബ് ഇൻസ്‌പെക്ടർ ആണ്. പുള്ളിടെ കല്യാണം കഴിഞ്ഞിട്ട് അധികം കാലം ആയിട്ടില്ല, സ്റ്റെല്ല ചേച്ചി സുന്ദരി ആയ ഒരു സ്കൂൾ ടീച്ചർ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാരുമായി വളരെ വേഗത്തിൽ അടുക്കാൻ അവർക്കായി. എല്ലാരേയും കയ്യിൽ എടുക്കാൻ കഴിയുന്ന ഒരു പ്രകൃതം. നമ്മുടെ സിനിമ നടി ഉർവശി ചേച്ചിടെ പഴയ സിനിമയിലെ കുസൃതി നിറഞ്ഞ ഒരു രീതി. ചേട്ടനെയും അമ്മയെയും നാത്തൂന്മാരെയും ഇപ്പോൾ അവർ സ്നേഹത്തിന്റെ ഒരു വലയത്തിൽ വീഴ്ത്തി കഴിഞ്ഞു, അത് കൊണ്ട് സ്ഥിരം കുടുംബങ്ങളിൽ കാണുന്ന വഴക്കുകൾ, അമ്മായി അമ്മ പോര് , നാത്തൂൻ പോര് ഒന്നും ഇവിടെ ഇല്ല. അതിനു അവരോടു എന്നിക്കു നല്ല മതിപ്പും ബഹുമാനവും ആണ്.
ഇപ്പൊ നാലു മാസം ഗർഭിണിയാണ് ആള് , ചേട്ടൻ അറിഞ്ഞു വിളയാടിയിട്ടുണ്ട്. ഇപ്പൊ ഞാൻ അമേരിക്കയിൽ
💬 Comments
View all comments