Chapter Title : പുറംപണി 2 [വെറിയൻ]
വായിൽ നിന്ന് മാറ്റി.
"എന്റെ ചക്കര അഞ്ജലി അല്ലേ... എന്റെ വീട്ടിൽ ഉപ്പയും അങ്ങേരുടെ അനിയനും ഒക്കെ ഉണ്ടാവും. അതുകൊണ്ടല്ലേ?"
"ഇത്തയ്ക്ക് വേണ്ടപ്പോ മഹിയെ ഇവിടേക്ക് വിളിച്ചോ... കുഴപ്പമില്ല. പക്ഷെ, രാത്രിയൊക്കെ അവനെ ഇവിടെ നിർത്തുന്നത് എന്തിനാ?"
"ശെരി... നിനക്ക് ഇഷ്ടമില്ലേൽ വേണ്ട. മഹി എന്നോട് പറഞ്ഞിരുന്നു അവൻ ഉറക്കം അലീന മാഡത്തിന്റെ വീട്ടിൽ ആയിരുന്നു. ഇവിടുത്തെ നാറികൾ എല്ലാം കൂടെ ഇപ്പോൾ പാവത്തിന്റെ കിടപ്പാടം ഇല്ലാതാക്കീല്ലേ? ഇപ്പൊ കൂട്ടുകാരുടെ ഒപ്പമാ... നിനക്ക് പറ്റുമെങ്കിൽ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് അഞ്ചൂ... മഹി 5ഉം 6ഉം പേരൊക്കെ ഉള്ള കുഞ്ഞു മുറിയിൽ... നന്നായി ബാത്റൂമിൽ പോലും പോകാൻ വയ്യാതെ... സ്വന്തമായി ഭക്ഷണം പോലും ഉണ്ടാക്കണം... നമ്മളൊക്കെ ഉള്ളപ്പോൾ മഹിയെ ഇങ്ങനെ കഷ്ടപ്പെടണോ?"
"അത്... പിന്നേ... എന്നാലും ഇത്താ... അലീന മാഡത്തിന്റെ വീട്ടീന്ന് പിടിച്ചപോലെ ഇവിടുന്ന് ആരേലും പിടിച്ചാൽ? ഞാൻ നാറും. വിവേകേട്ടന്റെ മുഖത്തു നോക്കാൻ പറ്റില്ല." അവൾ സൈനബയുടെ മടിയിൽ അല്പം ചരിഞ്ഞിരുന്നു അവളെ നോക്കികൊണ്ട് പറഞ്ഞു.
"ഇവിടെ ഈ ഏ സി റൂംമും, നല്ല ബാത്രൂംമും ഒക്കെ ഉണ്ടായിട്ട് മഹിയെ കഷ്ടപ്പെടുത്താൻ വിട്ടാൽ പടച്ചോൻ പൊറുക്കുമോ ഡീ? അങ്ങനെ എന്തേലും പ്രശ്നം ഉണ്ടായാൽ കുറ്റം ഞാൻ ഏൽക്കാം. നീ അറിയില്ലെന്ന് പറഞ്ഞോ... അവൻ പറഞ്ഞോളും ഞാൻ പറഞ്ഞിട്ടാ ഇവിടെ കേറി കിടക്കുന്നതെന്ന്. വാതിൽ ഞാനാ തുറന്നു കൊടുത്തതെന്ന് അവൻ പറഞ്ഞോളും... പോരെ..."
"സൈനുത്താ... ഇത് എന്തു കഴപ്പാണ്. ഇതൊക്കെ നാട്ടുകാർ അറിഞ്ഞാൽ... ഓർത്തു നോക്കിയേ?"
"എന്താടി നിനക്ക്... എന്റെ പൂറും കുണ്ടീം ഇക്ക ഇവിടെ പട്ടിണിക്ക് ഇട്ടിട്ട്
💬 Comments
View all comments