0%

Chapter Title : പുറംപണി 2 [വെറിയൻ]

Author : Kambikathakal Read All Parts 3.1K

ചിരി മഹിക്ക് സമ്മാനിച്ചു അഞ്ജലി തിരിഞ്ഞു നടന്നു. അവളുടെ തുളുമ്പുന്ന നിതബങ്ങളും കക്ഷം കാണിക്കലും മഹിയെ വല്ലാതെ ആവേശത്തിലെത്തിച്ചു. "സൈനൂ..." അവൻ ഭ്രാന്തമായി അവളെ പണ്ണി.

അഞ്ജലി അമ്മയെ എഴുന്നേൽപ്പിച്ചു ചായ കൊടുത്തു. അടുക്കളപ്പാത്രങ്ങൾ കഴുകുന്നതിനിടെ സൈനബ വന്നു. നല്ല അത്തറിന്റെ മണം.

"ഡീ കള്ളീ... അത്തർ വാരി പൂശിയേക്കുവാ ല്ലേ?"

"ആഹ് ഡീ... കുളിച്ചിട്ടും അവന്റെ മണം പോകുന്നില്ല. നിന്നോട് അസൂയ തോന്നുന്നെടീ..."

"എന്തിന്?"

"ഇന്നു രാത്രി... ഹോ... ഓർക്കാൻ വയ്യ..."

"പിന്നെ... വിവേകേട്ടൻ ഉള്ളപ്പോ ഞാൻ ഇതിനിനി മുകളിൽ പോകുവല്ലേ... അവൻ അവിടെക്കിടന്ന് ഉറങ്ങിക്കോട്ടെ അത്രയേ ഉള്ളൂ..."

"ഹോ... ഇങ്ങനൊരു പൊട്ടി. അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ... ആഹ് പിന്നെ, ഇന്ന് നൈറ്റ് നീ ഒന്നും വെക്കണ്ടാ ട്ടോ... ഞാൻ സ്പെഷ്യൽ ബിരിയാണി കൊണ്ട് വരാം... നിങ്ങൾക്കും ഉണ്ട്... എന്നാലും ആൾക്ക് വേണ്ടീട്ടാ... അടുത്തിരുന്നു കൊടുക്കാൻ എന്തായാലും പറ്റില്ല. ഉണ്ടാക്കി കൊടുക്കാലോ..." ഒരു നാണത്തോടെയും വിഷമത്തോടെയും സൈനബ പറഞ്ഞു.

"ഇത് എന്തു പ്രേമമാ നിങ്ങൾക്ക് അവനോട്?"

"ഹാ... കെട്ടിയോൻ അടുത്തില്ലാത്തതിന്റെ വിഷമം ഒന്നും നിനക്ക് മനസിലാവില്ല മോളെ..."

"ഹും... ബെസ്റ്റ്... ഞാൻ ഒന്ന് ചോദിക്കട്ടെ ഇത്താ... നിങ്ങൾ ഇവിടെ കാട്ടിക്കൂട്ടുന്ന പോലെ അങ്ങേര് അവിടെ കാട്ടിക്കൂട്ടിയാൽ എങ്ങനുണ്ടാവും?"

"എന്ത് ഉണ്ടാവാനാ... എന്തായാലും മഹി പണ്ണുന്ന പോലെ പണ്ണാനാവില്ലലോ..."

"ഹോ... ഇങ്ങനെ ഒരു ഇത്താ..."

"കിന്നാരം പറഞ്ഞു നിക്കാൻ സമയമില്ലെടി... മോള് ഉണർന്നിട്ടുണ്ടാവും... ഞാൻ ചെല്ലട്ടെ..." സൈനബ പിൻവാതിലിലൂടെ പോകുന്നത് അഞ്ജലി നോക്കി നിന്നു...

(തുടരും)

💬 Comments

View all comments