0%

Chapter Title : പുറംപണി [വെറിയൻ]

Author : Kambikathakal Read All Parts 4.8K

വീര കഥകളും സൈനുത്ത ഇളക്കി വിട്ട കഴപ്പും അല്ലാതെ തനിക്ക് എന്താണ് അവനോട്?

"അങ്ങനെ അല്ല സുന്ദരീ... ഇനി നീ യെന്റെ ലവർ ആണ്..." അവൻ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു. ഇത്തവണ ബീഡിയുടെ കട്ട മണം അവൾ മൈൻഡ് ചെയ്തില്ല. അവൻ അവളുടെ ചുണ്ട് കടിച്ചെടുത്തു. എന്നിട്ട് മാറി വീണ്ടും പുക വലിച്ചു.

ബീഡി വലിച്ചു തീർത്ത അവൻ നിലത്തു കുത്തി കെടുത്തി.

"യിവിടെ വേറെ ആരും ഇല്ലേ സുന്ദരീ..."

"അമ്മ ഉണ്ട്... വയ്യ... കിടപ്പിലാ... പിന്നെ ഏട്ടൻ വരാൻ രാത്രി ആകും..."

"ഓഹ്... നമുക്ക് നല്ല സുഖം... അല്ലെ?" അവൻ അവളുടെ ചുണ്ട് വിരലുകൾ കൊണ്ട് ഇറുക്കി. അവൾ വശ്യതയോടെ അവനെ നോക്കി.

അവൻ അവളുടെ കൈ പിടിച്ചു അവന്റെ പാന്റിന് മുകളിൽ അവന്റെ ഉദ്ധരിച്ച സാധനത്തിന് മുകളിൽ വെപ്പിച്ചു. അവൾ ഒന്ന് അത് തലോടി. ഡ്രെസ്സിന് മുകളിലൂടെ അതിന്റെ വലുപ്പം അറിഞ്ഞ അവളുടെ മുഖം അല്പം ഞെട്ടലിലും അതിലേറെ കാമ ഭാവത്തിലുമായി...

"യെന്താ സുന്ദരീ... ഇഷ്ടമായോ?"

"ആഹ്..." അവൾ കാമ ഭാവത്തോടെ മുന്നോട്ട് ആഞ്ഞു. അവന്റെ ചുണ്ടുകൾ അവളുടെ മൃദുവായ ചുണ്ടുകൾ കൊണ്ട് ചപ്പി. അപ്പോഴേക്കും അവൾ അവന്റെ സിപ് ഉം ബട്ടനും ഊരി ഷഡ്ഢി താഴ്ത്തി.

തന്റെ സോഫ്റ്റ് കൈകളിൽ മുറ്റിയ ആ ഉരുക്കു സാധനത്തിന്റെ വലുപ്പം അവൾക്ക് വിശ്വസിക്കാനായില്ല. അവൾ ചുണ്ടുകൾ അടർത്തി അവന്റെ അരക്കെട്ടിലേക്ക് നോക്കി. അസാമാന്യമായ അതിന്റെ വലുപ്പം കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.

രണ്ടു കൈകൾ കൊണ്ട് ഒളിപ്പിച്ചാലും തുമ്പ് പുറത്താണ്. വിവേകിനെക്കാൾ ഇരട്ടി നീളവും

💬 Comments

View all comments