0%

Chapter Title : പുറംപണി [വെറിയൻ]

Author : Kambikathakal Read All Parts 4.8K

പറഞ്ഞു തിരിഞ്ഞു നടന്നു.

ചുരിദാറിന്റെ പിൻഭാഗത്തു അവളുടെ ഓളം വെട്ടുന്ന ചന്തികൾ നോക്കി അവൻ ബീഡി ആഞ്ഞു വലിച്ചു. "സേച്ചീ... വെള്ളം വേണം അപ്പോൾ നാൻ വന്നു വിളിക്കാം... സേച്ചി തന്നാൽ മതി..."

"അവിടെ വെക്കും... വേണ്ടപ്പോൾ എടുത്തു കുടിച്ചോ..." ഒന്നു തിരിഞ്ഞു അവൻ നിന്നിടത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. "പിന്നേ... നിനക്ക് വെള്ളമെടുത്തു തരുന്നതല്ലേ എനിക്ക് ജോലി..." അവൾ പിറുപിറുത്തു.

ജോലിയൊക്കെ ഒന്ന് ഒതുങ്ങാറായപ്പോഴാണ്... "അഞ്ചൂ... മോളേ പാൽ ഇരിപ്പുണ്ടോടീ?" എന്നും ചോദിച്ചു അടുത്ത വീട്ടിലെ സൈനബ വന്നത്.

"ആഹ് സൈനുത്താ... ഇരിപ്പുണ്ട്. കുറേ വേണോ?"

"ഏയ്... കൊച്ചിന് കൊടുക്കനാടീ... രാവിലെ എടുത്തു വെച്ചത് ഞാൻ തന്നെ തട്ടി മറിഞ്ഞു പോയെടീ..." സൈനബ പറഞ്ഞു.

കുറച്ചു വീടുകൾക്ക് അപ്പുറമാണ് സൈനബയുടെ വീട്. ഏതാണ്ട് സമപ്രായക്കാരായതിനാൽ അഞ്ജലിയുടെ കല്യാണം കഴിഞ്ഞ ഉടനെ അവർ പെട്ടെന്ന് അടുത്തിരുന്നു. സൈനബയുടെ കെട്ടിയോൻ ഗൾഫിലാണ്. 3 വയസുള്ള ഒരു മകൾ ഉണ്ട് അവർക്ക്. ആ കൊച്ചിന് വേണ്ടിയാണ് പാൽ ചോദിച്ചത്.

കൊഴുത്ത ശരീരമാണ് സൈനബയ്ക്ക്. വലിയ മുലകളും ചന്തികളും അല്പം ചാടിയ വയറും. എങ്കിലും കാണാൻ അരോചകമായ പ്രകൃതം അല്ല. നല്ല കൊഴുത്ത ചരക്ക് എന്ന് വേണമെങ്കിൽ പറയാം.

അഞ്ജലി പാൽ എടുത്തു കൊടുക്കുന്നതിനിടെയാണ് സൈനബ ജനലിലൂടെ മഹീന്ദറിനെ കണ്ടത്.

"ഊഫ്... ഇവൻ ഇവിടെയാണോ പണി... അപ്പൊ ഇന്ന് നിനക്ക് പാലിന്റെ ആവശ്യമേ വരില്ലല്ലോ?"

സൈനബയുടെ പറച്ചിൽ കേട്ട് അഞ്ജലി തിരിഞ്ഞു അവളെ നോക്കി. ജനലിലൂടെ ആർത്തിയോടെ മഹീന്ദറിനെ നോക്കുന്ന സൈനബയെയാണ് അവൾ കണ്ടത്.

"അതെന്താ സൈനുത്താ... അയാൾ എന്താ പശുവാണോ

💬 Comments

View all comments